Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് റൂം കെട്ടിടം തകർന്നുവീണ സംഭവം..മലബാറിലെ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം.. കോഴിക്കോട് ഒന്ന്, രണ്ട്, മൂന്ന് ട്രാക്കിലൂടെയുള്ള ട്രെയിൻ സർവീസ് നിർത്തി..


ഇന്ത്യന്‍ റെയിവേയുടെ ഫസ്റ്റ് ക്ലാസ് എസി കൂപ്പെ ആഡംബര മണിയറയാക്കി മാറ്റി നവദമ്പതികളുടെ യാത്ര... കോച്ചിനുള്ളില്‍ അതിക്രമിച്ചുകയറി അലങ്കാരപ്പണികള്‍.. ടിടിഇയെ സസ്പെന്‍ഡ് ചെയ്തതു..


വയനാട് മണ്ണിടിച്ചിൽ ദുരന്തഭൂമിയിൽ പിണറായി വിജയൻ..എംവി ​ഗോവിന്ദൻ മാസ്റ്ററും എംവി ജയരാജനും സ്ഥലത്തെത്തി.. കൃത്യമായ ജാഗ്രതാ നിർദ്ദേശം നൽകിയില്ലെന്നും കുറ്റപ്പെടുത്തി..


വരും മണിക്കൂറുകളില്‍ കേരളത്തില്‍ ഉരുള്‍പൊട്ടലിനും വന്‍പ്രളയത്തിനും സാധ്യത..വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ കടുത്ത പ്രകൃതിക്ഷോഭത്തിനുള്ള മുന്നറിയിപ്പ്..


സുഗതന് ആശ്വാസം എന്നൊന്നും പറയാൻ പറ്റില്ല,അവസാന വിധി പറയേണ്ടത് ഹൈക്കോടതി..ബി.ജെ.പി നിര്‍ണ്ണായകമായ നിയമനീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു..

ലോകത്തിലെ ആദ്യത്തെ പറക്കുന്ന ബൈക്ക്; ലോഞ്ച് ചെയ്ത് ജാപ്പനീസ് കമ്പനി....വില 4.1 കോടി; .പൂർണ അനുമതി ലഭിക്കുന്നതോടെ വൻ തോതിൽ ബൈക്കുകൾ ഉല്പാദിപ്പിക്കും...

24 MAY 2023 04:11 PM IST
മലയാളി വാര്‍ത്ത

ലോകത്തിലെ ആദ്യത്തെ പറക്കുന്ന ബൈക്ക് ഔദ്യോഗികമായി ലോഞ്ച് ചെയ്ത് ജാപ്പനീസ് കമ്പനി. ഏകദേശം 555,000 ഡോളർ അഥവാ 4.1 കോടി രൂപയ്ക്കാണ് ടൂറിസ്മോയുടെ ഹോവർബെെക്ക് വിൽപ്പനയ്ക്കെത്തുന്നത്.XTURISMO യുടെ ഹോവർ ബൈക്ക് വില്പനയ്ക്ക് എത്തുന്നത്.."സ്റ്റാർ വാർസ്" സിനി യൂണിവേഴ്സിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ് 12 അടി നീളമുള്ള ഈ ആഡംബര എയർ ക്രൂയിസർ ബെെക്ക് ഡിസെെൻ ചെയ്തിരിക്കുന്നത്. വിമാന നിർമ്മാതാക്കളായ AERWINS ടെക്നോളജീസാണ് വാഹനത്തിന്റെ നിർമാതാക്കൾ.661 പൗണ്ട് ഭാരമുള്ള ഈ വാഹനം 228 ഹോഴ്സ് ഫ്ലോർ കാവാസാക്കി മോട്ടോർ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്..രണ്ടു വലിയ സെൻട്രൽ റോട്ടുകളാണ് വാഹനത്തിനുള്ളത് , വാഹനത്തിന്റെ പുറം മാറ്റങ്ങളിൽ സ്ഥിതി ചെയുന്ന നാലു ഫാനുകളെ പവർ ചെയുന്ന ഒരു ഇലക്ട്രിക്ക് ബാറ്ററിയാണ് ഇതിൽ സജ്ജീകരിച്ചരിക്കുന്നത്. ഇത് സവാരി നടത്തുന്ന സമയത്ത് അഡീഷണൽ സ്റ്റെബിലിറ്റി വാഹനത്തിന് നൽകുന്നു..

2023 ലെ എഡിസൺ അവാർഡ്‌സിലെ ഫൈനലിസ്റ്റാണ് XTURISMO .XTURISMO ഹോവർ ബൈക്കിന് 40 മിനിറ്റ് നേരം വരെ 100 കിലോ മീറ്റർ വേഗതയിൽ പറക്കാൻ കഴിയും. നഗരത്തിലെ ഉപയോഗത്തിനായി ഗതാഗത നിയമങ്ങൾ പാലിച്ച് സ്ട്രീറ്റ് ലീഗലായി ഇലക്ട്രിക്ക് ലോവർ ബൈക്കുകൾ നിരത്തിലിറക്കുക എന്നതാണ് AERWINS ന്റെ ലക്‌ഷ്യം..പൂർണ അനുമതി ലഭിക്കുന്നതോടെ വാൻ തോതിൽ ബൈക്കുകൾ ഉല്പാദിപ്പിക്കാൻ ആണ് കമ്പനിയുടെ നീക്കം , ദുരന്ത നിവാരണം , തിരച്ചിൽ രക്ഷാപ്രവർത്തനം , അടിസ്ഥാന പരിശോധന സൗകര്യം തുടങ്ങിയ തുടങ്ങിയ ആവശ്യങ്ങൾക്കും ബൈക്ക് ഉപയോഗിക്കാമെന്ന് കമ്പനി ഉറപ്പ് നൽകുന്നു..ലോകത്തിലെ ആദ്യത്തെ ഫ്ലയിങ് ബൈക് ജപ്പാനിൽ ഇതിനോടകം തന്നെ വില്പനയ്ക്ക് എത്തിയിട്ടുണ്ട് 2022 ഡിസംബർ 16 നു ആണ്, ആദ്യ ഡെലിവറി ഔദ്യോഗികമായി നടത്തിയത്, എന്നിരുന്നാലും .XTURISMO സൂപ്പർ ബൈക്കിന് ജപ്പാനിലെ റൈസ് ട്രക്കുകൾക്ക് മുകളിലൂടെ പറക്കുന്നതിന് മാത്രമാണ് അനുമതി നൽകിയിരിക്കുന്നത്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികൾ ഞെട്ടി വിളിച്ചു റൺവേയിൽ വിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം; വിമാനത്തിന്‍റെ പിൻഭാഗം തക‍ർന്നു..! യാത്ര മുടങ്ങി  (7 minutes ago)

കൊടുംമഴ.. പുഴയിലൂടെ ഒഴുകി 3000 LPG സിലിണ്ടറുകൾ...! ചാടിയിറങ്ങി ജനം തൊടല്ലേ... പൊട്ടിത്തെറിക്കും..!കളക്ടർ..!!  (11 minutes ago)

മുണ്ടും മടക്കിക്കുത്തി ചാടിയിറങ്ങി പിണറായി..!ഇയാൾക്ക് ഇതെന്തൊരു കേടെന്ന് ഗോവിന്ദൻ..!'വിജയാ അറക്കാൻ തുടങ്ങിയതേ ഉള്ളൂ പിടക്കാതെ ''  (14 minutes ago)

'അമ്മ' സംഘടനയ്ക്കുള്ളിലെ ഏറ്റവും വലിയ പ്രശ്‌നം മറ്റൊരാളാണെന്ന് മായ വിശ്വനാഥ്  (1 hour ago)

ആലുവയില്‍ 523 കോടിയുടെ ശുദ്ധീകരണ പ്ലാന്റിന് ഭരണാനുമതി  (1 hour ago)

ഉച്ചം തല മുതൽ കാൽ വരെ അടിച്ചുചതച്ചു കൊന്നു..! മുസ്ലിമാവാൻ സദറുലിന്റെ നിലവിളി..! ആണും പെണ്ണും ഒരേ ഹോസ്റ്റൽ മുറിയിൽ  (1 hour ago)

പെരുമ്പാവൂരില്‍ യുവാക്കളെ ബലമായി തലമൊട്ടയടിപ്പിച്ചു  (1 hour ago)

ഓപ്പറേഷന്‍ തണ്ടർ : 24 മണിക്കൂറിനിടെ രജിസ്റ്റർ ചെയ്തത് 419 കേസുകൾ, 87 പേരെ അറസ്റ്റ് ചെയ്തു,  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍: സംസ്ഥാനത്ത് 85 പേരെ അറസ്റ്റില്‍  (2 hours ago)

വിവാഹം കഴിഞ്ഞ് 13 ദിവസം പിന്നിട്ടപ്പോഴേക്കും ഭർത്താവ് കുവൈറ്റിലേക്ക് പോയതിന്റെ മനോവിഷമം. 19കാരിയായ നവവധു ജീവനൊടുക്കി  (2 hours ago)

ഇടിച്ചു കുത്തി മഴ!! 3000 ​ഗ്യാസ് സിലിണ്ടറുകൾ ഒഴുകി പോയി..വൻ ജാ​ഗ്രതാ നിർദ്ദേശം..  (3 hours ago)

സ‍‍ര്‍വ്വീസുകളിൽ മാറ്റം  (3 hours ago)

കടുത്ത നടപടിയുമായി ഇന്ത്യന്‍ റെയില്‍വേ  (3 hours ago)

ചാലയിൽ MRT പൂട്ടിച്ച് വിവിആർ 100ലധികം തൊഴിലാളികളെ ആട്ടിയിറക്കി പോലീസ് ..ഹൈക്കോടതി ഇണ്ടാസിൽ പെട്ടു,സ​ഹോദരന്റെ ചതി  (3 hours ago)

ദുരന്ത സ്ഥലം സന്ദർശിച്ച് പിണറായി വിജയൻ  (3 hours ago)

Malayali Vartha Recommends