Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് റൂം കെട്ടിടം തകർന്നുവീണ സംഭവം..മലബാറിലെ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം.. കോഴിക്കോട് ഒന്ന്, രണ്ട്, മൂന്ന് ട്രാക്കിലൂടെയുള്ള ട്രെയിൻ സർവീസ് നിർത്തി..


ഇന്ത്യന്‍ റെയിവേയുടെ ഫസ്റ്റ് ക്ലാസ് എസി കൂപ്പെ ആഡംബര മണിയറയാക്കി മാറ്റി നവദമ്പതികളുടെ യാത്ര... കോച്ചിനുള്ളില്‍ അതിക്രമിച്ചുകയറി അലങ്കാരപ്പണികള്‍.. ടിടിഇയെ സസ്പെന്‍ഡ് ചെയ്തതു..


വയനാട് മണ്ണിടിച്ചിൽ ദുരന്തഭൂമിയിൽ പിണറായി വിജയൻ..എംവി ​ഗോവിന്ദൻ മാസ്റ്ററും എംവി ജയരാജനും സ്ഥലത്തെത്തി.. കൃത്യമായ ജാഗ്രതാ നിർദ്ദേശം നൽകിയില്ലെന്നും കുറ്റപ്പെടുത്തി..


വരും മണിക്കൂറുകളില്‍ കേരളത്തില്‍ ഉരുള്‍പൊട്ടലിനും വന്‍പ്രളയത്തിനും സാധ്യത..വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ കടുത്ത പ്രകൃതിക്ഷോഭത്തിനുള്ള മുന്നറിയിപ്പ്..


സുഗതന് ആശ്വാസം എന്നൊന്നും പറയാൻ പറ്റില്ല,അവസാന വിധി പറയേണ്ടത് ഹൈക്കോടതി..ബി.ജെ.പി നിര്‍ണ്ണായകമായ നിയമനീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു..

ലോട്ടറി കച്ചവടക്കാരൻ സാന്റിയാഗോ മാർട്ടിൻ ഫയൽ ചെയ്ത സിവിൽ മാനനഷ്ട കേസ് കേരളത്തിലേക്ക് മാറ്റാൻ ഉത്തരവിടണം ; മുൻ ധനകാര്യ മന്ത്രി തോമസ് ഐസക് സുപ്രീം കോടതിയെ സമീപിച്ചു

25 MAY 2023 06:00 PM IST
മലയാളി വാര്‍ത്ത

മുൻ ധനകാര്യ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ തോമസ് ഐസക് സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. ലോട്ടറി കച്ചവടക്കാരൻ സാന്റിയാഗോ മാർട്ടിൻ ഫയൽ ചെയ്ത സിവിൽ മാനനഷ്ട കേസ് കേരളത്തിലേക്ക് മാറ്റാൻ ഉത്തരവിടണമെന്ന ആവശ്യവുമായാണ് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചത്. ഗാങ്ടോക് കോടതിയിലുള്ള കേസാണ്. ആ കേസാണ് കേരളത്തിലേക്ക് മാറ്റണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത് .

സംസ്ഥാന ധനകാര്യ മന്ത്രിയായിരുന്ന സമയം അദ്ദേഹം ഒരു വാർത്താ സമ്മേളനം നടത്തി. അപ്പോൾ അദ്ദേഹം ചില കാര്യങ്ങൾ വ്യക്തമാക്കിയിരുന്നു. അത് അപകീർത്തികരമാണെന്നാണ് ആരോപിച്ചായിരുന്നു സാന്റിയാഗോ മാർട്ടിൻ സിവിൽ മാനനഷ്ട കേസ് ഫയൽ ചെയ്തത്. എഴുപത് വയസ് കഴിഞ്ഞെന്നും കേസ് നടത്തിപ്പിനായി 3,000-ൽ അധികം കിലോമീറ്റർ സഞ്ചരിച്ച് ഗാങ്ടോക്കിൽ പോകാൻ ബുദ്ധിമുട്ടുണ്ടെന്നും ഹർജിയിൽ ഐസക് ചൂണ്ടിക്കാട്ടുന്നു.

സിവിൽ മാനനഷ്ട കേസിൽ മാർട്ടിൻ ആരോപിച്ചിരിക്കുന്ന കാര്യങ്ങൾ അടിസ്ഥാന രഹിതമാണെന്നും ഹർജിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. തോമസ് ഐസക് സുപ്രീം കോടതിയിൽ ട്രാൻസ്ഫർ ഹർജി ഫയൽ ചെയ്തതെങ്കിലും കേസ് സർക്കാർ നടത്തുമെന്നാണ് ഉന്നത സർക്കാർ വൃത്തങ്ങൾ പറയുന്നത് . സംസ്ഥാന ധനകാര്യ മന്ത്രിയായിയിരുന്ന സമയമായിരുന്നു, ഐസക് ഈ പ്രസ്താവന നടത്തിയത്.

സർക്കാരിനോടനുബന്ധിച്ച് നടന്ന നടത്തിയ വാർത്താ സമ്മേളനമായതിനാൽ ഈ കേസ് സർക്കാരിന് നടത്താമെന്നാണ് കിട്ടിയ നിയമോപദേശം. മുൻ സ്റ്റാന്റിങ് കോൺസൽ ജി. പ്രകാശാണ് ഐസക്കിന്റെ ഹർജി ഫയൽ ചെയ്തിരുന്നു. . പ്രകാശിനെ കേസ് നടത്താൻ ചുമതലപെടുന്ന ഉത്തരവ് സംസ്ഥാന നിയമ വകുപ്പ് പുറത്തിറക്കുമെന്നതാണ് ശ്രദ്ധേയമായ കാര്യം. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തണ്ടർ : 24 മണിക്കൂറിനിടെ രജിസ്റ്റർ ചെയ്തത് 419 കേസുകൾ, 87 പേരെ അറസ്റ്റ് ചെയ്തു,  (36 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍: സംസ്ഥാനത്ത് 85 പേരെ അറസ്റ്റില്‍  (46 minutes ago)

വിവാഹം കഴിഞ്ഞ് 13 ദിവസം പിന്നിട്ടപ്പോഴേക്കും ഭർത്താവ് കുവൈറ്റിലേക്ക് പോയതിന്റെ മനോവിഷമം. 19കാരിയായ നവവധു ജീവനൊടുക്കി  (49 minutes ago)

ഇടിച്ചു കുത്തി മഴ!! 3000 ​ഗ്യാസ് സിലിണ്ടറുകൾ ഒഴുകി പോയി..വൻ ജാ​ഗ്രതാ നിർദ്ദേശം..  (57 minutes ago)

സ‍‍ര്‍വ്വീസുകളിൽ മാറ്റം  (1 hour ago)

കടുത്ത നടപടിയുമായി ഇന്ത്യന്‍ റെയില്‍വേ  (1 hour ago)

ചാലയിൽ MRT പൂട്ടിച്ച് വിവിആർ 100ലധികം തൊഴിലാളികളെ ആട്ടിയിറക്കി പോലീസ് ..ഹൈക്കോടതി ഇണ്ടാസിൽ പെട്ടു,സ​ഹോദരന്റെ ചതി  (1 hour ago)

ദുരന്ത സ്ഥലം സന്ദർശിച്ച് പിണറായി വിജയൻ  (1 hour ago)

ആണിനും പെണ്ണിനും ഒരേ ഹോസ്റ്റൽ അന്ന് രാത്രി രണ്ടു പേരും ഒരു മുറിയിൽ; സദറുലിനെ ചൊടിപ്പിച്ച സവാരിയയുടെ ആ വാക്ക്; പ്രകോപിതനായ സദറു കൈയ്യിൽ കിട്ടിയ ലാപ് ടോപ്പ് കൊണ്ട് അവളുടെ തലയ്ക്കടിച്ചു.... ഉസ്ബകിസ്ഥ  (1 hour ago)

പ്രകൃതിക്ഷോഭത്തിനുള്ള മുന്നറിയിപ്പ്  (1 hour ago)

പക്ഷെ ഹൈക്കോടതിയിൽ ട്വിസ്റ്റ്..  (1 hour ago)

ഹോസ്റ്റലില്‍ പാമ്പ് കയറി  (1 hour ago)

Chabahar ചബഹാറിൽ കൈവച്ച് അമേരിക്ക  (2 hours ago)

കോര്‍പ്പറേഷന്‍ ഭരണത്തില്‍ ഭൂരിപക്ഷം നിലനിര്‍ത്താന്‍ നെട്ടോട്ടമോടുന്ന ബി.ജെ.പി ; നെടുമങ്ങാട് കോടതിയിൽ നിന്ന് ഇടക്കാല ജാമ്യം നേടിയിട്ടും രക്ഷയില്ല.. ഭൂരിപക്ഷം നിലനിർത്തണമെങ്കിൽ ഇനി ഹൈക്കോടതിയിൽ എത്തണം.  (2 hours ago)

ആലപ്പുഴ സ്വദേശിയായ യുവാവ് സൗദി അറേബ്യയിലെ ജുബൈലിൽ ഹൃദയാഘാതം മൂലം നിര്യാതനായി  (2 hours ago)

Malayali Vartha Recommends