Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് റൂം കെട്ടിടം തകർന്നുവീണ സംഭവം..മലബാറിലെ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം.. കോഴിക്കോട് ഒന്ന്, രണ്ട്, മൂന്ന് ട്രാക്കിലൂടെയുള്ള ട്രെയിൻ സർവീസ് നിർത്തി..


ഇന്ത്യന്‍ റെയിവേയുടെ ഫസ്റ്റ് ക്ലാസ് എസി കൂപ്പെ ആഡംബര മണിയറയാക്കി മാറ്റി നവദമ്പതികളുടെ യാത്ര... കോച്ചിനുള്ളില്‍ അതിക്രമിച്ചുകയറി അലങ്കാരപ്പണികള്‍.. ടിടിഇയെ സസ്പെന്‍ഡ് ചെയ്തതു..


വയനാട് മണ്ണിടിച്ചിൽ ദുരന്തഭൂമിയിൽ പിണറായി വിജയൻ..എംവി ​ഗോവിന്ദൻ മാസ്റ്ററും എംവി ജയരാജനും സ്ഥലത്തെത്തി.. കൃത്യമായ ജാഗ്രതാ നിർദ്ദേശം നൽകിയില്ലെന്നും കുറ്റപ്പെടുത്തി..


വരും മണിക്കൂറുകളില്‍ കേരളത്തില്‍ ഉരുള്‍പൊട്ടലിനും വന്‍പ്രളയത്തിനും സാധ്യത..വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ കടുത്ത പ്രകൃതിക്ഷോഭത്തിനുള്ള മുന്നറിയിപ്പ്..


സുഗതന് ആശ്വാസം എന്നൊന്നും പറയാൻ പറ്റില്ല,അവസാന വിധി പറയേണ്ടത് ഹൈക്കോടതി..ബി.ജെ.പി നിര്‍ണ്ണായകമായ നിയമനീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു..

ബ്രിട്ടീഷുകാരിൽ നിന്നും ഇന്ത്യക്കാരിലേക്കുള്ള അധികാരക്കൈമാറ്റം നടന്നത് എങ്ങനെയായിരുന്നു ? എന്തിന് ഇക്കാര്യം കോൺഗ്രസ്സ് ചരിത്രത്തിൽ എവിടെയും രേഖപ്പെടുത്താൻ അനുവദിച്ചില്ല ? ആ രഹസ്യം ഇതാണ്! തുറന്നടിച്ച് സന്ദീപ് ജി വാര്യർ

25 MAY 2023 06:39 PM IST
മലയാളി വാര്‍ത്ത

ബ്രിട്ടീഷുകാരിൽ നിന്നും ഇന്ത്യക്കാരിലേക്കുള്ള അധികാരക്കൈമാറ്റം നടന്നത് എങ്ങനെയായിരുന്നു ? എന്തിന് ഇക്കാര്യം കോൺഗ്രസ്സ് ചരിത്രത്തിൽ എവിടെയും രേഖപ്പെടുത്താൻ അനുവദിച്ചില്ല ? ഈ രാജ്യത്തിന്റെ ആത്മാവ് ഹിന്ദുത്വമാണെന്ന് ഒന്നാം ദിവസം തന്നെ നെഹ്‌റു സമ്മതിച്ച കാര്യം പുറത്ത് വരും. നിർണായകമായ കുറിപ്പ് പങ്കു വച്ച് സന്ദീപ് ജി വാര്യർ, ഫേസ്‍ബുക്ക് കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ;

ബ്രിട്ടീഷുകാരിൽ നിന്നും ഇന്ത്യക്കാരിലേക്കുള്ള അധികാരക്കൈമാറ്റം നടന്നത് എങ്ങനെയായിരുന്നു ? ഹൈന്ദവ ആചാര പ്രകാരമുള്ള മന്ത്രോച്ചാരണങ്ങളോടെ രാജഗുരുവായ സംന്യാസിമാരുടെ സാന്നിധ്യത്തിൽ "നന്തി "യെ കൊത്തിവച്ച ചെങ്കോൽ നെഹ്‌റു ഏറ്റു വാങ്ങി. അങ്ങനെയാണ് ഇന്ത്യയുടെ അധികാരക്കൈമാറ്റം സംഭവിച്ചത് .

എന്തിന് ഇക്കാര്യം കോൺഗ്രസ്സ് ചരിത്രത്തിൽ എവിടെയും രേഖപ്പെടുത്താൻ അനുവദിച്ചില്ല ? ഈ രാജ്യത്തിന്റെ ആത്മാവ് ഹിന്ദുത്വമാണെന്ന് ഒന്നാം ദിവസം തന്നെ നെഹ്‌റു സമ്മതിച്ച കാര്യം പുറത്ത് വരും . ഹിന്ദുത്വമെന്നത് ദേശീയതയാണെന്നും അത് ഈ രാജ്യത്തിന്റെ സ്വത്വമാണെന്നും ബോധ്യപ്പെട്ടത് കൊണ്ടാവണമല്ലോ അത്തരമൊരു ചടങ്ങിന് നെഹ്‌റു സമ്മതിച്ചത് .

എന്തായാലും ചരിത്രത്തിൽ നിന്ന് ആ 'സെങ്കോൽ' വീണ്ടെടുത്ത് പാർലമെന്റിൽ പ്രതിഷ്‌ഠിക്കുന്നതോടെ തകർന്ന് വീഴുന്നത് തമിഴ്‌നാട് മുതൽ ദൽഹി വരെയുള്ള വിഘടനവാദ കപട മതേതരവാദികൾ ഇത്രയും കാലം പറഞ്ഞു നടന്ന കള്ളങ്ങളാണ് . മോദിജി ... ഇതൊരു മാസ്റ്റർ സ്ട്രോക്കാണ് . പറയാതെ വയ്യ .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തണ്ടർ : 24 മണിക്കൂറിനിടെ രജിസ്റ്റർ ചെയ്തത് 419 കേസുകൾ, 87 പേരെ അറസ്റ്റ് ചെയ്തു,  (37 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍: സംസ്ഥാനത്ത് 85 പേരെ അറസ്റ്റില്‍  (47 minutes ago)

വിവാഹം കഴിഞ്ഞ് 13 ദിവസം പിന്നിട്ടപ്പോഴേക്കും ഭർത്താവ് കുവൈറ്റിലേക്ക് പോയതിന്റെ മനോവിഷമം. 19കാരിയായ നവവധു ജീവനൊടുക്കി  (50 minutes ago)

ഇടിച്ചു കുത്തി മഴ!! 3000 ​ഗ്യാസ് സിലിണ്ടറുകൾ ഒഴുകി പോയി..വൻ ജാ​ഗ്രതാ നിർദ്ദേശം..  (58 minutes ago)

സ‍‍ര്‍വ്വീസുകളിൽ മാറ്റം  (1 hour ago)

കടുത്ത നടപടിയുമായി ഇന്ത്യന്‍ റെയില്‍വേ  (1 hour ago)

ചാലയിൽ MRT പൂട്ടിച്ച് വിവിആർ 100ലധികം തൊഴിലാളികളെ ആട്ടിയിറക്കി പോലീസ് ..ഹൈക്കോടതി ഇണ്ടാസിൽ പെട്ടു,സ​ഹോദരന്റെ ചതി  (1 hour ago)

ദുരന്ത സ്ഥലം സന്ദർശിച്ച് പിണറായി വിജയൻ  (1 hour ago)

ആണിനും പെണ്ണിനും ഒരേ ഹോസ്റ്റൽ അന്ന് രാത്രി രണ്ടു പേരും ഒരു മുറിയിൽ; സദറുലിനെ ചൊടിപ്പിച്ച സവാരിയയുടെ ആ വാക്ക്; പ്രകോപിതനായ സദറു കൈയ്യിൽ കിട്ടിയ ലാപ് ടോപ്പ് കൊണ്ട് അവളുടെ തലയ്ക്കടിച്ചു.... ഉസ്ബകിസ്ഥ  (1 hour ago)

പ്രകൃതിക്ഷോഭത്തിനുള്ള മുന്നറിയിപ്പ്  (1 hour ago)

പക്ഷെ ഹൈക്കോടതിയിൽ ട്വിസ്റ്റ്..  (1 hour ago)

ഹോസ്റ്റലില്‍ പാമ്പ് കയറി  (1 hour ago)

Chabahar ചബഹാറിൽ കൈവച്ച് അമേരിക്ക  (2 hours ago)

കോര്‍പ്പറേഷന്‍ ഭരണത്തില്‍ ഭൂരിപക്ഷം നിലനിര്‍ത്താന്‍ നെട്ടോട്ടമോടുന്ന ബി.ജെ.പി ; നെടുമങ്ങാട് കോടതിയിൽ നിന്ന് ഇടക്കാല ജാമ്യം നേടിയിട്ടും രക്ഷയില്ല.. ഭൂരിപക്ഷം നിലനിർത്തണമെങ്കിൽ ഇനി ഹൈക്കോടതിയിൽ എത്തണം.  (2 hours ago)

ആലപ്പുഴ സ്വദേശിയായ യുവാവ് സൗദി അറേബ്യയിലെ ജുബൈലിൽ ഹൃദയാഘാതം മൂലം നിര്യാതനായി  (2 hours ago)

Malayali Vartha Recommends