Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

കേന്ദ്ര പദ്ധതികൾ പൂർണമായും കേരളത്തിൽ എത്തുന്നില്ല: കേന്ദ്രമന്ത്രി..എല്ലാം സംസ്ഥാനം വിഴുങ്ങുന്നു..ഗുണഭോക്താക്കളുടെ പട്ടികയും അക്കൗണ്ടുകളും, ശരിയായ രീതിയിൽ സംസ്ഥാനം കൈമാറാത്തതാണ് തടസം.....

30 MAY 2023 02:41 PM IST
മലയാളി വാര്‍ത്ത

More Stories...

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെടി ജലീൽ. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇറാന്റെ മണ്ണും മനസ്സും കവർന്ന ധീര നേതാവിന് സലാം അർപ്പിച്ചുകൊണ്ട് രംഗത്തെത്തിയത്. നാല് പതിറ്റാണ്ടോളം ഇറാന്റെ പരമോന്നത നേതാവായിരുന്ന ഖാംനായിയുടെ ധീര രക്തസാക്ഷിത്വം ഇറാനിലും ലോകമൊട്ടുക്കും ഉണ്ടാക്കിയ അനുരണനം ചെറുതല്ലെന്ന് കെ.ടി. ജലീൽ കുറിച്ചു. താൻ ഏത

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!

കേന്ദ്രം പല പദ്ധതികളും അവതരിപ്പിക്കും അതിലെല്ലാം കേരളത്തെയും വലിയ രീതിയിൽ തന്നെയാണ് കേന്ദ്രം പരിഗണിക്കുന്നത് എന്നുള്ളത് നമ്മുക്കറിയാം, കേന്ദ്രം എല്ലാത്തിനും കേരളത്തെ ചേർത്ത് പിടിച്ചാലും . കിടന്നു വിമർശനം ഉന്നയിക്കാനും ഒന്നും കിട്ടിയില്ല ഒന്നും കിട്ടിയില്ല എന്ന് കിടന്നു മോങ്ങാനും മാത്രം അറിയാം...അല്ലെങ്കിൽ കേന്ദ്ര പദ്ധതി ഇവിടെ പേര് മാറ്റി സ്വന്തം പദ്ധതിയാക്കി മാറ്റിയിട്ട് ഫ്ളക്സ് അടിക്കുവാൻ യാതൊരു മടിയുമില്ല. അങ്ങനെയാണ് അവസ്ഥ...ഇപ്പോഴിതാ കേന്ദ്ര കൃഷി മന്ത്രിയാണ് വിഷയത്തിൽ രൂക്ഷമായ വിമർശനം ഉന്നയിച്ചിരിക്കുന്നത്...രാജ്യത്തെ ലോക യശ്ശസിലേക്ക് കൈപിടിച്ചുയർത്തിയ മോദി സർക്കാർ ഭരണത്തിന്റെ ഒൻപത് വർഷങ്ങൾ പൂർത്തിയാക്കുന്നത് കേരളത്തേയും ചേർത്തുപിടിച്ചാണെന്ന് കേന്ദ്ര കൃഷിമന്ത്രി ശോഭ കരന്ത്ലജെ. എന്നാൽ കേന്ദ്രപദ്ധതികളെല്ലാം പൂർണ്ണമായി കേരളത്തിലെത്തുന്നില്ല. ഗുണഭോക്താക്കളുടെ പട്ടികയും അക്കൗണ്ടുകളും ശരിയായ രീതിയിൽ സംസ്ഥാനം കൈമാറാത്തതാണ് തടസം.

 

എൻ.ഡി.എ സർക്കാരിന്റെ ഒൻപതാം വാർഷികത്തോടനുബന്ധിച്ച് തിരുവനന്തപുരം അപ്പോളോ ഡിമോറ ഹോട്ടലിൽ നടത്തിയ മാദ്ധ്യമ കൂട്ടായ്മയിൽ സംസാരിക്കുകയായിരുന്നു അവർ.ഇപ്പോൾ മനസ്സിലായോ കേരളം തന്നെയാണ് കാര്യങ്ങളിൽ മെല്ലെ മെല്ലെ ഇഴയുന്നത്, കൃത്യമായ രേഖകൾ എത്തിക്കുന്നതിൽ എല്ലാം സാവകാശം വരുത്തുകയാണ്...ഇവിടെ എന്നിട്ട് പാവം ജനങ്ങളെ വിശ്വസിപ്പിക്കുന്നതോ കേന്ദ്രം നമ്മളെ തിരിഞ്ഞു നോക്കുന്നില്ല പദ്ധതികൾ ഒന്നും നടപ്പിലാക്കുന്നില്ല, കേരളത്തെ അവഗണിക്കുന്നു, അതാണ് ഇതാണ് എന്നൊക്കെ പറഞ്ഞ് കൊണ്ട് ഇരിക്കും...എന്തിനാണ് ഇത്ര നുണ പ്രചാരണങ്ങൾ നടത്തുന്നത് എന്നോർക്കുമ്പോഴാണ് , കേന്ദ്രം ചെയ്താലും സംസ്ഥാനം ചെയ്താലും അതെല്ലാം ജനങ്ങളുടെയും നമ്മുടെ രാജ്യത്തിന്റെയും ക്ഷേമത്തിന് വേണ്ടിയല്ലേ..പിന്നെ എന്തിനാണ് ഇത്തരത്തിൽ പെരുമാറുന്നത്..ഇത്തരത്തിൽ ചെയ്യുന്നവർ രാജ്യത്തിൻറെ അല്ലെങ്കിൽ നമ്മുടെ സംസ്ഥാനത്തിന്റെ വളർച്ച ആഗ്രഹിക്കാത്തവരാണ്..

കേന്ദ്രം അവഗണിക്കുകയാണെന്ന സംസ്ഥാന മന്ത്രിമാരുടെ ആക്ഷേപം കളവാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ കഴിഞ്ഞ ദിവസം തുറന്നു പറഞ്ഞിരുന്നു..കേന്ദ്ര പദ്ധതികളുടെ പേരുമാറ്റി സംസ്ഥാന പദ്ധതിയാക്കി അവതരിപ്പിക്കുന്നതാണ് പിണറായി വിജയൻ സർക്കാരിന്റെ രീതിയെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ കുറ്റപ്പെടുത്തി. മോദി സർക്കാർ നൽകിയ വന്ദേഭാരത് എക്സ് പ്രസ് മലയാളികൾ രണ്ടുകൈയ്യും നീട്ടി സ്വീകരിച്ചു.റെയിൽവേയുമായി ബന്ധപ്പെട്ട് വലിയ തോതിലുള്ള വികസനമാണ് നടക്കുന്നത്. ദേശീയപാത വികസനം പൂർത്തിയാകുന്നതോടെ കേരളത്തിന്റെ മുഖച്ഛായ തന്നെ മാറും. പ്രധാനമന്ത്രി ആവാസ് യോജന അനുസരിച്ച് പതിനായിരക്കണക്കിന് ആളുകൾക്ക് കേരളത്തിൽ വീടുകൾ ലഭിച്ചു.

 

ആ സമയത്തു നമ്മുടെ സർക്കാരിന്റെ പാവപ്പെട്ടവർക്ക് വീട് നൽകുന്ന പദ്ധതി എന്തായെന്ന് ചോദിക്കാതെ ഇരിക്കുന്നതാവും നല്ലത്,ലൈഫ് മിഷൻ ഒക്കെ എടുത്ത് നോക്ക്, കയ്യിട്ടു വാരി വാരി, പാവപ്പെട്ടവർക്ക് ഒന്നും കിട്ടിയില്ല, അല്ലാത്തവർ എല്ലാം കോടികൾ സമ്പാദിച്ചു, എന്നിട്ട് പിന്നെ കേന്ദ്രത്തെ കുറ്റപെടുത്തിക്കൊള്ളുംഈ അടുത്ത് മുഖ്യന്റെ വകയും കുറച്ചു തള്ളൽ കേട്ടിരുന്നു..‘‘കേരളം വികസന രംഗത്തു കുതിക്കുകയാണ്. ഇതിനെ തകർക്കുകയാണ് കേന്ദ്രസർക്കാർ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് വായ്‌പയെടുക്കാൻ സംസ്ഥാനത്തിനു പരിധി നിശ്ചയിച്ചതും സംസ്ഥാനത്തിന്റെ കടത്തിനു നിയന്ത്രണമേർപ്പെടുത്തിയതും.’’- എന്നാണ് പിണറായി വിജയൻ പറഞ്ഞത്, അതെ വികസനം എന്ന് പേര് പറഞ്ഞു, ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് കൊണ്ട് മന്ത്രിമാരും സഖാക്കളും കീശ വീർപ്പിക്കുന്നു എന്ന് മാത്രം അല്ലാതെ ഒന്നും നടക്കുന്നില്ല...എന്നിട്ടാണ് വികസനം അഴിമതിയുടെ കറ പുരളാത്ത ഏതേലും ഒരു പദ്ധതി സംസ്ഥാനം ആവിഷ്കരിച്ചത് പറയാൻ പറ്റോ..ഉണ്ടാവില്ല..എല്ലാത്തിലും അഴിമതി..ഏതായലും കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നവർ ഇടക്കൊക്കെ ഒന്ന് ഇവിടെ എന്താണ് ചെയുന്നത് എന്നും കൂടെ വിലയിരുത്തിയാൽ നല്ലത്..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം  (8 hours ago)

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.  (8 hours ago)

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെ  (8 hours ago)

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ  (8 hours ago)

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"  (8 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (8 hours ago)

മിമിക്രി ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍: നാദിര്‍ഷ, കലാഭവന്‍ ഷാജോണ്‍ പുതിയ ഭാരവാഹികള്‍  (8 hours ago)

"ഊരാളുങ്കൽ പൂട്ടിച്ച് നെഞ്ചത്ത് റീത്തു വച്ച് സ്പീക്കർ തിരുവഞ്ചൂർ..! പിണറായിയുടെ കഴുത്തിന് പിടിച്ച് പൂട്ടും..! കൂടോടെ കട്ടയ്ക്ക് ഇറങ്ങി  (8 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (8 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (8 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (8 hours ago)

മേപ്പാടി മണ്ണിടിച്ചില്‍ ; സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (9 hours ago)

നാല്പതുവര്‍ഷമായി വീട്ടുമുറ്റത്തുള്ള മരം വീണപ്പോള്‍ 85കാരന്‍ ലക്ഷപ്രഭുവായി  (9 hours ago)

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, പ്രവാസി മലയാളികൾ മരിച്ചു  (9 hours ago)

തീര്‍ത്ഥാടനത്തിന് പോകുന്നതിന് മുമ്പ് സ്വത്തുവിവരങ്ങള്‍ മക്കളെ അറിയിച്ചു; അനധികൃതമായ കോടികള്‍ സമ്പാദിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍  (9 hours ago)

Malayali Vartha Recommends