Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

‘ഒരു ‘കീടം’ മരിച്ചെന്നാണ് പ്രസിഡന്റ് പറഞ്ഞത്...എസ്ഡിപിഐ പ്രവര്‍ത്തകന്റെ ഫാക്ടറിക്ക് സിപിഎം പിന്തുണ എന്തിന്’...?മരണത്തിലേക്കു നയിച്ച കാര്യങ്ങളിൽ സിപിഎം പ്രാദേശിക നേതാക്കളുടെ ഇടപെടൽ; സമഗ്ര അന്വേഷണം നടത്തണം...

30 MAY 2023 02:52 PM IST
മലയാളി വാര്‍ത്ത

More Stories...

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെടി ജലീൽ. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇറാന്റെ മണ്ണും മനസ്സും കവർന്ന ധീര നേതാവിന് സലാം അർപ്പിച്ചുകൊണ്ട് രംഗത്തെത്തിയത്. നാല് പതിറ്റാണ്ടോളം ഇറാന്റെ പരമോന്നത നേതാവായിരുന്ന ഖാംനായിയുടെ ധീര രക്തസാക്ഷിത്വം ഇറാനിലും ലോകമൊട്ടുക്കും ഉണ്ടാക്കിയ അനുരണനം ചെറുതല്ലെന്ന് കെ.ടി. ജലീൽ കുറിച്ചു. താൻ ഏത

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!

കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപായിരുന്നു രാവിലെ മലപ്പുറം പുളിക്കലില്‍ നിന്നും അസാധാരണമായ ആ മരണവാര്‍ത്ത നമ്മൾ കേട്ടത്..
സഹോദരന്‍റെ മരണത്തിന് കാരണമായി മാറിയ പ്ലാസ്റ്റിക് മാലിന്യ പ്ലാന്‍റിനെതിരെ നിരന്തരം പോരാട്ടം നടത്തിയ സാമൂഹ്യപ്രവര്‍ത്തകൻ റസാഖ് പയമ്പ്രോട്ടിനെ പുളിക്കല്‍ പഞ്ചായത്ത് ഓഫീസിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നു.മരണത്തിലേക്ക് ഇറങ്ങിപ്പോകും മുമ്പ് താൻ ഇന്നോളം നടത്തിയ പോരാട്ടങ്ങളുടെയെല്ലാം മുഴുവൻ രേഖകളും ഉള്‍പ്പെടുത്തി റസാഖ് അവസാനമായി ഫേസ്ബുക്കിലൊരു പോസ്റ്റ് പങ്കിട്ടിരുന്നു. ശേഷം രാത്രിയോടെ പഞ്ചായത്ത് ഓഫീസിനകത്ത് കടന്നു. ഇതേ രേഖകളുടെയെല്ലാം കടലാസ് കോപ്പികളും മറ്റുമടങ്ങിയ സഞ്ചി കഴുത്തില്‍ കെട്ടിത്തൂക്കി ഒരു വലിയ ചോദ്യമായി സ്വയം കുരുക്കിട്ടു. പഞ്ചായത്ത് ഓഫീസിനകത്ത് ഒരു മനുഷ്യൻ സ്വയം ജീവിതം അവസാനിപ്പിക്കുക. അതും തന്നെ മരണത്തിലേക്ക് നയിച്ച കാരണങ്ങളുടെ കെട്ട് കഴുത്തില്‍ കെട്ടിത്തൂക്കിയിട്ടുകൊണ്ട്... റസാഖിന്‍റെ മരണം അസാധാരണമാകുന്നത് ഇങ്ങനെയാണ്. അദ്ദേഹത്തിന്‍റെ ജീവിതവും ഇങ്ങനെ തന്നെയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ ഓര്‍മ്മിപ്പിക്കുന്നു. എന്നും സാമൂഹികമായ വിഷയങ്ങള്‍ക്ക് വേണ്ടി നിലയുറപ്പിച്ച മനുഷ്യൻ.ഒരു ഇടത് സഹയാത്രികനായിട്ട് പോലും അദ്ദേഹത്തിന്റെ മരണം സഖാക്കൾക്ക് പുല്ലു വിലയായിരുന്നു..

തുടർന്ന് നിരവധി ചോദ്യങ്ങളും വിമര്ശനങ്ങളുമാണ് ഇതേ ചൊല്ലി പിന്നീട് അങ്ങോട്ട് ഉയരുന്നത്..സിപിഎം പ്രാദേശിക നേതൃത്വം അൽപം സ്നേഹം കാണിച്ചിരുന്നെങ്കില്‍ റസാഖ് മരിക്കില്ലായിരുന്നുവെന്ന് ബന്ധുവും സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയുമായ ജമാലുദ്ദീൻ പയമ്പ്രോട്ട് ഇപ്പോൾ ചോദിക്കുന്നത് ബൂർഷ്വ വർഗത്തിൽ നിന്ന് നീതി ലഭിക്കില്ലെന്ന് വന്നപ്പോഴാണ് ‘മരണമാണ് സമരം’ എന്നു റസാഖ് തീരുമാനിച്ചത്..‘‘സിപിഎമ്മിന് പഞ്ചായത്ത് ഭരണം കിട്ടിയപ്പോള്‍ സന്തോഷിച്ചയാളാണ് റസാഖ്. എന്നാല്‍ ഒരു ‘കീടം’ മരിച്ചുവെന്നായിരുന്നു റസാഖിന്റെ മരണം അറിഞ്ഞുള്ള പഞ്ചായത്ത് പ്രസിഡന്റിന്റെ പ്രതികരണം. പാര്‍ട്ടിയെ ഞാന്‍ തള്ളിപറയില്ല. എന്നാല്‍ പ്രാദേശിക നേതൃത്വം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു’’– എന്നാണ് പറയാനുള്ളത്..ഇത്രയ്ക്ക് നീചമാണെന്നു ഓർക്കണം..യഥാർത്ഥത്തിൽ റസാഖ് ആത്‍മഹത്യ ചെയ്തതല്ല നെഞ്ചിലേറ്റിയ പാർട്ടി തന്നെ മരണത്തിലേക്ക് തള്ളി വിടുകയായിരുന്നു എന്ന് വേണം പറയാൻ..സാംസ്കാരിക പ്രവർത്തകനും ഇടതു സഹയാത്രികനുമായ റസാഖ് പയമ്പ്രോട്ടിന്റെ മരണത്തിലേക്കു നയിച്ച കാര്യങ്ങളിൽ സിപിഎം പ്രാദേശിക നേതാക്കളുടെ ഇടപെടൽ ഉൾപ്പെടെ സമഗ്ര അന്വേഷണം വേണം...സത്യങ്ങൾ പുറത്തു കൊണ്ട് വരിക തന്നെ ചെയ്യണം..

 

പ്രാദേശിക നേതൃത്വം ആയതുകൊണ്ട് കീടത്തിൽ ഒതുങ്ങി, സംസ്ഥാന നേതൃത്വം ആയിരുന്നെങ്കിൽ നികൃഷ്ടജീവി, പരനാറി, കുലംകുത്തി എന്നൊക്കെ ആയേനെ,മരണം പോലും ആശയപരമായി മാറുന്നൊരു അസാധാരണമായ അവസ്ഥ. അയാളുടെ മരണം ഉയര്‍ത്തുന്ന ഒരുപാട് ചോദ്യങ്ങളുണ്ട്.അതിനെല്ലാമുള്ള ഉത്തരങ്ങള്‍ വരേണ്ടിയിരിക്കുന്നു. റസാഖിനെ സ്നേഹിക്കുന്ന ഒരുപാട് ആളുകളുണ്ട്. അവര്‍ നിശബ്ദമായിരിക്കുമെന്ന് കരുതുന്നില്ല. റസാഖ് അവസാനമായി ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റ് തന്നെ ഉദാഹരണമായി എടുക്കാം. ഇതേ വിഷയത്തിലുള്ള പോസ്റ്റില്‍ തന്നെ ഇൻസള്‍ട്ട് ചെയ്യുന്ന കമന്‍റിന് പേലും വൈകാരികമല്ലാതെ യുക്തിയുക്തമായാണ് റസാഖ് മറുപടി നല്‍കുന്നത്...' -അതേസമയം അദ്ദേഹത്തിന്‍റെ മരണം ആവശ്യപ്പെടുന്ന ഉത്തരങ്ങള്‍ വരും ദിവസങ്ങളിൽ ലഭിക്കുമെന്നും പ്രതീക്ഷിക്കാം..ഈ വേദിയിൽ അഴിമതിയെയും കൊലപാതകങ്ങളെയും പാർട്ടിക്കാരുടെ പീഡനങ്ങളെയും പോലും ന്യായീകരിച്ചു മെഴുകാറുള്ള എല്ലാ അടിമകളോടും പാർട്ടിക്കും നേതാക്കൾക്കും ഉള്ള മനോഭാവമാണ് ''കീടം' എന്ന പ്രയോഗത്തിൽ ഉള്ളത്. ഇവരൊക്കെ ഇത് മനസ്സിലാക്കുമ്പോഴേക്കും വിജയൻ പാർട്ടിയെ വിറ്റു കിട്ടിയ കാശുമായി അമേരിക്കയിൽ എത്തിയിട്ടുണ്ടകും.സ്വയം പ്രചരിപ്പിച്ചു പ്രസംഗിച്ചു നടക്കുന്നതൊന്നുമല്ല കേരളാ കമ്മുണിസ്റ്റുകൾ. ഇത്രയും ആത്മാർത്ഥയില്ലാത്ത രാഷ്ട്രീയവർഗ്ഗം വേറെയില്ല. അവർ പറയുന്ന വാക്കും അതിന്റെ അർത്ഥവും അവർക്കറിയില്ല. നാട്ടുകാർ മനസ്സിലാക്കുന്ന അർത്ഥത്തിനു നേരെ വിപരീതമായിരിക്കും അവരുടെ പ്രവൃത്തികൾ. നാട്യങ്ങളാണവരുടെ കൈമുതൽ.ഇപ്പോഴും ആ പാർട്ടിയെ പിന്തുണയ്ക്കുന്നവരോട് കൂടുതലൊന്നും പറയാനില്ല..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം  (8 hours ago)

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.  (8 hours ago)

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെ  (8 hours ago)

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ  (8 hours ago)

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"  (8 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (8 hours ago)

മിമിക്രി ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍: നാദിര്‍ഷ, കലാഭവന്‍ ഷാജോണ്‍ പുതിയ ഭാരവാഹികള്‍  (8 hours ago)

"ഊരാളുങ്കൽ പൂട്ടിച്ച് നെഞ്ചത്ത് റീത്തു വച്ച് സ്പീക്കർ തിരുവഞ്ചൂർ..! പിണറായിയുടെ കഴുത്തിന് പിടിച്ച് പൂട്ടും..! കൂടോടെ കട്ടയ്ക്ക് ഇറങ്ങി  (8 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (8 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (8 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (8 hours ago)

മേപ്പാടി മണ്ണിടിച്ചില്‍ ; സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (9 hours ago)

നാല്പതുവര്‍ഷമായി വീട്ടുമുറ്റത്തുള്ള മരം വീണപ്പോള്‍ 85കാരന്‍ ലക്ഷപ്രഭുവായി  (9 hours ago)

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, പ്രവാസി മലയാളികൾ മരിച്ചു  (9 hours ago)

തീര്‍ത്ഥാടനത്തിന് പോകുന്നതിന് മുമ്പ് സ്വത്തുവിവരങ്ങള്‍ മക്കളെ അറിയിച്ചു; അനധികൃതമായ കോടികള്‍ സമ്പാദിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍  (9 hours ago)

Malayali Vartha Recommends