Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

മാസം 1000 കോടിയുടെ പ്രതിസന്ധി...വായ്പാ നിയന്ത്രണം; സംബന്ധിച്ച വിശദാംശങ്ങൾ സംസ്ഥാന സർക്കാരിനെ അറിയിച്ചിരുന്നില്ല... കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ അക്കാര്യങ്ങൾ വെളിപ്പെടുത്തി...പിണറായി വിജയൻ ധനകാര്യമേഖലയിലെ ഉന്നതതലയോഗം വിളിച്ചു....ഏത് വിധേനയും പ്രതിസന്ധി മറികടക്കാനുള്ള വഴികണ്ടെത്താൻ നിർദ്ദേശം...

31 MAY 2023 10:42 AM IST
മലയാളി വാര്‍ത്ത

More Stories...

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെടി ജലീൽ. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇറാന്റെ മണ്ണും മനസ്സും കവർന്ന ധീര നേതാവിന് സലാം അർപ്പിച്ചുകൊണ്ട് രംഗത്തെത്തിയത്. നാല് പതിറ്റാണ്ടോളം ഇറാന്റെ പരമോന്നത നേതാവായിരുന്ന ഖാംനായിയുടെ ധീര രക്തസാക്ഷിത്വം ഇറാനിലും ലോകമൊട്ടുക്കും ഉണ്ടാക്കിയ അനുരണനം ചെറുതല്ലെന്ന് കെ.ടി. ജലീൽ കുറിച്ചു. താൻ ഏത

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!

വായ്പാ പരിധി കേന്ദ്രം വെട്ടി കുറച്ചതോടെ എന്ത് ചെയ്യുമെന്ന് കരുതി പെട്ടിരിക്കുകയാണ് സർക്കാർ, അതിന്റെ ദേഷ്യം മന്ത്രിമാർ കരഞ്ഞു തീർക്കുന്നുമുണ്ട്..വായ്പാപരിധി കേന്ദ്രം വെട്ടിക്കുറച്ചതോടെ ഓരോ മാസവും 1000 കോടി രൂപ കണ്ടെത്താനാവാത്തവിധം പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുകയാണ് സംസ്ഥാന സർക്കാർ.വായ്പാ നിയന്ത്രണം സംബന്ധിച്ച വിശദാംശങ്ങൾ സംസ്ഥാന സർക്കാരിനെ അറിയിച്ചിരുന്നില്ല. പിന്നാലെ കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ അക്കാര്യങ്ങൾ വെളിപ്പെടുത്തുകയും ചെയ്തു. ഇക്കാര്യങ്ങൾ ഗൗരവത്തിലെടുത്തിരിക്കുകയാണ് സംസ്ഥാന സർക്കാർ.ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ ധനകാര്യമേഖലയിലെ ഉന്നതതലയോഗം വിളിച്ചു.ഏത് വിധേനയും പ്രതിസന്ധി മറികടക്കാനുള്ള വഴികണ്ടെത്താൻ നിർദ്ദേശിച്ചു. വരുമാനം കൂട്ടാനുള്ള സാധ്യതകളും സാമ്പത്തിക മാനേജ്മെന്റിലെ പോരായ്മകളും യോഗം ചർച്ച ചെയ്തു.വായ്പാപരിധി സംബന്ധിച്ച വിശദാംശങ്ങൾ കേന്ദ്രത്തിൽ നിന്ന് ഉദ്യോഗസ്ഥ തലത്തിൽ സമാഹരിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി. കാര്യങ്ങൾ അപ്പപ്പോൾ മുഖ്യമന്ത്രിയെ അറിയിക്കുകയും വേണം.ശമ്പളവും പെൻഷനും മറ്റ് ചെലവുകളും ഉൾപ്പെടെ ഒരു മാസം കടന്നുകിട്ടാൻ സർക്കാരിന് 14000 കോടിരൂപ വേണം. നികുതി,നികുതിയേതര വരുമാനമായ7100കോടിയും കേന്ദ്രനികുതിവിഹിതമായി 4000കോടിയും കിട്ടും. 1500കോടി പ്രതിമാസം വായ്പയെടുക്കാൻ അനുമതിയുണ്ട്.

ശേഷിക്കുന്ന 1000കോടിരൂപയാണ് ഓരോ മാസവും കണ്ടെത്തേണ്ടത്.ഇതിനു പുറമേയാണ് പതിനായിരത്തോളം സർക്കാർ ജീവനക്കാർ വിരമിക്കുന്നതുകാരണം വന്നുചേർന്ന സാമ്പത്തിക ബാദ്ധ്യത. ഇവർക്ക് കൊടുക്കാൻ 1500കോടിയോളം രൂപ വേണം.ക്ഷേമ പെൻഷനുകൾ മൂന്നു മാസമായി കൊടുക്കുന്നില്ല. ഓണമാകുമ്പോഴേക്കും അത് ആറു മാസത്തെ കുടിശികയാവും. വായ്പയാണ് ആശ്വാസം.അതിലാണ് കേന്ദ്രം കുടുക്കിട്ടത്.വായ്പാനിയന്ത്രണം സംസ്ഥാന സർക്കാരിനെ അറിയിക്കുന്ന കേന്ദ്രം വിശദാംശങ്ങളും നൽകാറുണ്ട്. എന്നാൽ ഇക്കുറി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ പത്രസമ്മേളനം നടത്തി വിവരങ്ങൾ പുറത്തുവിടുകയായിരുന്നു. അസാധാരണ സംഭവമെന്നാണ് മുഖ്യമന്ത്രി ഇതിനെ വിശേഷിപ്പിച്ചത്. വിഷയം സങ്കേതികമാണോ അതോ രാഷ്ട്രീയമുണ്ടോ എന്ന് തിരിച്ചറിയാൻ കൂടിയാണ് ഇന്നലെ മുഖ്യമന്ത്രി അടിയന്തര ഉന്നതതലയോഗം വിളിച്ചു ചേർത്തത്.രാഷ്ട്രീയമാണ് ലക്ഷ്യമെങ്കിൽ ആ രീതിയിൽ നേരിടാമെന്ന നിലപാടിലാണ് മുഖ്യമന്ത്രി. ഭരണഘടനാപരമായ അന്തസും കീഴ് വഴക്കങ്ങളും ലംഘിക്കുന്നതാണ് കേന്ദ്രമന്ത്രിയുടെ നടപടിയെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാലും പറഞ്ഞു.

 

കേരളത്തിനെതിരായി എന്തെല്ലാം ചെയ്യാമെന്നാണ് ഇവിടെ നിന്നുള്ള കേന്ദ്രമന്ത്രി ആലോചിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കടമെടുക്കാവുന്ന തുകയുടെ പേരിൽ വാർത്താ സമ്മേളനം വിളിച്ച് അവതരിപ്പിച്ച കണക്ക് ഇൗ ‘മന്ത്രിപുംഗവന്’ എവിടെ നിന്നു കിട്ടി? കണക്കിൽ നേരും നെറിയും പുലർത്തണം.കേരളത്തിന്റെ കടമെടുപ്പ് ജിഡിപിയുടെ 36 ശതമാനമാണെന്നിരിക്കെ കേന്ദ്രസർക്കാർ ജിഡിപിയുടെ 58 ശതമാനമാണ് വായ്‌പയെടുത്തിരിക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. എൻജിഒ യൂണിയൻ വജ്രജൂബിലിയുടെ സമാപന സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. എൻജിഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം.വി.ശശിധരൻ അധ്യക്ഷനായി. മന്ത്രിമാരായ കെ.രാജൻ, കെ.കൃഷ്ണൻ കുട്ടി, മന്ത്രി ആന്റണി രാജു, രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ വൈസ് പ്രസിഡന്റ് ബി.അനിൽകുമാർ, ജനറൽ സെക്രട്ടറി എം.എ.അജിത് കുമാർ എന്നിവർ പ്രസംഗിച്ചു.പൊതുസമ്മേളനത്തിനു മുന്നോടിയായി നടന്ന വൻ പ്രകടനം തലസ്ഥാന നഗരിയെ ചെങ്കടലാക്കി. വൈകിട്ട് മൂന്നരയോടെ പ്രകടനം തുടങ്ങി. പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി മടങ്ങുമ്പോഴും പ്രകടനം അവസാനിച്ചിരുന്നില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം  (7 hours ago)

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.  (7 hours ago)

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെ  (7 hours ago)

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ  (7 hours ago)

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"  (7 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (7 hours ago)

മിമിക്രി ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍: നാദിര്‍ഷ, കലാഭവന്‍ ഷാജോണ്‍ പുതിയ ഭാരവാഹികള്‍  (7 hours ago)

"ഊരാളുങ്കൽ പൂട്ടിച്ച് നെഞ്ചത്ത് റീത്തു വച്ച് സ്പീക്കർ തിരുവഞ്ചൂർ..! പിണറായിയുടെ കഴുത്തിന് പിടിച്ച് പൂട്ടും..! കൂടോടെ കട്ടയ്ക്ക് ഇറങ്ങി  (7 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (7 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (7 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (7 hours ago)

മേപ്പാടി മണ്ണിടിച്ചില്‍ ; സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (8 hours ago)

നാല്പതുവര്‍ഷമായി വീട്ടുമുറ്റത്തുള്ള മരം വീണപ്പോള്‍ 85കാരന്‍ ലക്ഷപ്രഭുവായി  (8 hours ago)

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, പ്രവാസി മലയാളികൾ മരിച്ചു  (8 hours ago)

തീര്‍ത്ഥാടനത്തിന് പോകുന്നതിന് മുമ്പ് സ്വത്തുവിവരങ്ങള്‍ മക്കളെ അറിയിച്ചു; അനധികൃതമായ കോടികള്‍ സമ്പാദിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍  (8 hours ago)

Malayali Vartha Recommends