Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

താരങ്ങളെ റോഡില്‍ വലിച്ചിഴക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് 'നമ്മുടെ ചാമ്പ്യന്‍മാരോട് ഇത്തരത്തില്‍ പെരുമാറുന്നത് കാണുന്നത് ഹൃദയഭേദകമാണെന്നായിരുന്നു' അപര്‍ണ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്

31 MAY 2023 12:18 PM IST
മലയാളി വാര്‍ത്ത

More Stories...

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെടി ജലീൽ. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇറാന്റെ മണ്ണും മനസ്സും കവർന്ന ധീര നേതാവിന് സലാം അർപ്പിച്ചുകൊണ്ട് രംഗത്തെത്തിയത്. നാല് പതിറ്റാണ്ടോളം ഇറാന്റെ പരമോന്നത നേതാവായിരുന്ന ഖാംനായിയുടെ ധീര രക്തസാക്ഷിത്വം ഇറാനിലും ലോകമൊട്ടുക്കും ഉണ്ടാക്കിയ അനുരണനം ചെറുതല്ലെന്ന് കെ.ടി. ജലീൽ കുറിച്ചു. താൻ ഏത

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!

നരേന്ദ്രമോദി സര്‍ക്കാരിന്റെ ഒന്‍പതാം വാര്‍ഷികം നടക്കുമ്പോള്‍ ഇന്ദ്രപ്രസ്ഥത്തില്‍ സ്വന്തം മാനത്തിനായി മുറവിളികൂട്ടുകയാണ് ാെരു കൂട്ടം കായിക താരങ്ങള്‍. ലോകവേദിയില്‍ ഇന്ത്യയുടെ യശ്ശസ് ഉയര്‍ത്തിപിടിച്ച അവര്‍ നേടിയ മെഡലുകള്‍ ഗംഗയില്‍ ഒഴുക്കിക്കളയാന്‍ കാത്തു നില്ക്കുകയാണ്. പ്രായപൂര്‍ത്തിയാകാത്തത് ഉള്‍പ്പടെ നിരവധി പെണ്‍ക്യൂട്ടികളെ ലൈംഗീകമായി ഉപദ്രവിച്ച ബിജെപി എംപി ബ്രിജ്ഭൂഷണിനെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ടാണ് അവര്‍ സമരം നടത്തുന്നതെന്ന കാര്യം എല്ലാവര്‍ക്കുമറിയാം.

എന്നാല്‍ ബിജെപിയുടെ കരുത്തുറ്റ നേതാവായി കരുതുന്ന ബ്രിജ്ഭൂഷണെതിരെ സുപ്രീംകോടതി നിര്‍ദ്ദേശമുണ്ടായപ്പോള്‍ മാത്രമാണ് പേരിനെങ്കിലും ഒരു എഫ് ഐ ആര്‍ രജിസറ്റര്‍ ചെയ്യാന്‍ തയ്യാറായത്. വേണ്ടി വന്നാല്‍ പോക്‌സോ നിയമം തന്നെ ഇല്ലാതാക്കുമെന്ന് ബ്രിജ്ഭൂഷന്‍ പ്രഖ്യാപിച്ചതിന് പി്ന്നാലെ അയോധ്യയില്‍ യുപിയിലെ സന്യാസിമാരെ വിളിച്ചു കൂട്ടി ചര്‍ച്ച നടത്താനൊരുങ്ങുകയാണ് . പോക്‌സോ നിയമം എടുത്തു കളയണമെന്ന് അദ്ദേഹം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും ആവശ്യപ്പെട്ടിട്ടുണ്ട.

ഈ സാഹചര്യത്തിലാണ് ജന്തര്‍ മന്ദറില്‍ പ്രതിഷേധം തുടരുന്ന ഗുസ്തിതാരങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധവുമായി നടി അപര്‍ണ ബാലമുരളി രംഗത്തെത്തിയത്. താരങ്ങളെ റോഡില്‍ വലിച്ചിഴക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് 'നമ്മുടെ ചാമ്പ്യന്‍മാരോട് ഇത്തരത്തില്‍ പെരുമാറുന്നത് കാണുന്നത് ഹൃദയഭേദകമാണെന്നായിരുന്നു' അപര്‍ണ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്. പ്രധാനമന്ത്രിയുടെ കൊച്ചി യുവം പരിപാടിയില്‍ പ്രത്യേക ശ്രദ്ധയാകര്‍ഷിച്ചത് അപര്‍ണ ബാമുരളിയാണ്. പ്രധാനമന്ത്രിയോട് സംസാരിക്കാനും ഫോട്ടോയെടുക്കാനും അപര്‍ണയ്ക്ക് സാഹചര്യമൊരുങ്ങിയിരുന്നു. അപര്‍ണ ബാലമുരളി നികുതി വെട്ടിച്ചെന്ന് കാട്ടി ഇന്‍കംടാകസ് വകുപ്പ് നോട്ടീസ് അയച്ചത് പുറത്തു കൊണ്ടു വന്നത് ബിജെപിക്കാരാണ്. ഇന്‍കംടാക്‌സ് ഭീഷണിയില്‍ അപര്‍ണ ബിജെപിയോടൊപ്പം ചേര്‍ന്നുവെന്ന തരത്തിലുള്ള പ്രചരണങ്ങളും ഉയര്‍ന്നിരുന്നു. എന്തായാലും യുവം വേദിയിലെ ഏറെ ശ്രദ്ധപിടിച്ചുപറ്റിയവരില്‍ പ്രധാനി അപര്‍ണബാലമുരളിയായിരുന്നു.

ഒട്ടേറെപേരാണ് ഗുസ്തിതാരങ്ങള്‍ക്കെതിരായ നടപടിയില്‍ പ്രതിഷേധവുമായി രംഗത്തെത്തുന്നത്.
അന്താരാഷ്ട്ര വേദികളില്‍ അഭിമാനപൂര്‍വം ദേശീയ പതാക വീശിയ ഇന്ത്യയുടെ പുത്രിമാരെ ഇപ്പോള്‍ അതേ പതാകയുമായി തെരുവില്‍ വലിച്ചിഴക്കപ്പെടുകയാണെന്ന് മലയാളി ഫുട്ബോള്‍ താരം സി.കെ വിനീത് ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസം പ്രതിഷേധിച്ച സാക്ഷി മാലിക് ഉള്‍പ്പെടെയുള്ള താരങ്ങളെ പൊലീസ് ബലം പ്രയോഗിച്ചും വലിച്ചിഴച്ചും സംഭവസ്ഥലത്തു നിന്നും നീക്കം ചെയ്തിരുന്നു. ജന്തര്‍മന്തറിലെ സമരവേദിയും പൊലീസ് പൊളിച്ചു നീക്കിയിരുന്നു. പാര്‍ലെമെന്റ് മന്ദിരം ഉത്ഘാടനം നടക്കവേയാണ് പോലീസ് നടപടിയെന്നതും ശ്ര്ദധേയമാണ്.

 പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ലൈംഗികാരോപിതനായ ഒരാള്‍ പങ്കെടുത്തത് ഈ  ദൗര്‍ഭാഗ്യകരം, ഡല്‍ഹി പോലീസ് ഞങ്ങള്‍ക്കെതിരെ 7 മണിക്കൂറിനുള്ളില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു, എന്നാല്‍ ബ്രിജ് ഭൂഷണെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ അവര്‍ക്ക് 7 ദിവസമെടുത്തു വിഗ്നേഷ് ഫോഗട്ട് ട്വിറ്റു ചെയ്തു.  പാര്‍ലമെന്റ് മന്ദിര ഉത്ഘാടനത്തില്‍ സജീവസാന്നിധ്യമായിരുന്നു ബ്രിജ് ഭൂഷണും അദ്ദേഹത്തെ അനുകൂലിക്കുന്നവരും എന്നതും വലിയ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. ഈ രാജ്യത്ത് സ്വേച്ഛാധിപത്യം തുടങ്ങിയോ? സര്‍ക്കാര്‍ കളിക്കാരോട് എങ്ങനെ പെരുമാറുന്നുവെന്ന് ലോകം മുഴുവന്‍ ഉറ്റുനോക്കുകയാണ്. പുതിയൊരു ചരിത്രമെഴുതുകയാണെന്നും അദ്ദേഹം ട്വിറ്റു ചെയ്തിരുന്നു.

ബ്രിജ് ഭൂഷണനെതിരെ ഗുസ്തി താരങ്ങള്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ രഹസ്യ മൊഴി നല്കിയിരുന്നു. ഏഴിലധികം പെണ്‍താരങ്ങളാണ് ഇയ്യാള്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. കേന്ദ്രസര്‍ക്കാരോ , ഡെല്‍ഹി പോലീസോ നടപടിയെടുക്കാത്ത സാഹചര്യത്തിലാണ് സുപ്രീംകോടതി കേസില്‍ ഇടപെട്ടത്. ഇതിനിടെ ബ്രിജ് ഭൂഷണെ നാര്‍ക്കോ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും കായിക താരങ്ങള്‍ ആവശ്യപ്പെട്ടു. പരാതിക്കാരും സാക്ഷികളും നാര്‍ക്കോ പരിശോധനയ്ക്ക് തയ്യാറാണെന്നും പറഞ്ഞിരുന്നു. എന്നിട്ടും ബിജെപിയോ സര്‍ക്കാരോ അനുകൂല നിലപാടെടുത്തിരുന്നില്ല. രാജ്യത്തിന്റെ എല്ലാ ഭാഗത്തു നിന്നും ബ്രിജ് ഭൂഷണെതിരെ കടുത്ത വിമര്‍ശനമാണുയരുന്നത്. ബിജെപിയുടെ സാമ്പത്തിക സ്രോതസായ ബ്രിജ്ഭൂഷണ് മൂന്നു സംസ്ഥാനങ്ങളില്‍ നിര്‍ണ്ണായക സ്വാധീനമുണ്ട്. യുപിയില്‍ ആദിത്യനാഥിനെ പോലും വിറപ്പിച്ചു നിറുത്തുന്ന രാഷ്ട്രീയക്കാരനായ ഗുണ്ടയാണ് ഇദ്ദേഹമന്നാണ് കായിക താരങ്ങള്‍ ആരോപിക്കുന്നത്.

ഗുസ്തി താരങ്ങളുടെ സമരം രാജ്യത്തിന് അപമാനമായി മാറികൊണ്ടിരിക്കുകയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ലോക ഗുസ്തി താരസംഘടനകളും, കര്‍ഷക സംഘടനകളും സമരക്കാരോടൊപ്പം അണിനിരന്നിരിക്കുകയാണ്. മരണം വരിക്കാന്‍ തയ്യാറായി നൂറുക്കണക്കിന് കായിക താരങ്ങളും രംഗത്തുണ്ട്. അധികാരം ഉപയോഗിച്ച് അടിച്ചമര്‍ത്തി ബ്രിജ് ഭൂഷണെ രക്ഷിക്കാനായി ബിജെപിയും കേന്ദ്രസര്‍ക്കാരും എല്ലാ അടവുകളും പയറ്റുകയാണ്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം  (7 hours ago)

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.  (7 hours ago)

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെ  (7 hours ago)

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ  (7 hours ago)

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"  (7 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (7 hours ago)

മിമിക്രി ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍: നാദിര്‍ഷ, കലാഭവന്‍ ഷാജോണ്‍ പുതിയ ഭാരവാഹികള്‍  (7 hours ago)

"ഊരാളുങ്കൽ പൂട്ടിച്ച് നെഞ്ചത്ത് റീത്തു വച്ച് സ്പീക്കർ തിരുവഞ്ചൂർ..! പിണറായിയുടെ കഴുത്തിന് പിടിച്ച് പൂട്ടും..! കൂടോടെ കട്ടയ്ക്ക് ഇറങ്ങി  (7 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (7 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (7 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (7 hours ago)

മേപ്പാടി മണ്ണിടിച്ചില്‍ ; സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (7 hours ago)

നാല്പതുവര്‍ഷമായി വീട്ടുമുറ്റത്തുള്ള മരം വീണപ്പോള്‍ 85കാരന്‍ ലക്ഷപ്രഭുവായി  (8 hours ago)

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, പ്രവാസി മലയാളികൾ മരിച്ചു  (8 hours ago)

തീര്‍ത്ഥാടനത്തിന് പോകുന്നതിന് മുമ്പ് സ്വത്തുവിവരങ്ങള്‍ മക്കളെ അറിയിച്ചു; അനധികൃതമായ കോടികള്‍ സമ്പാദിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍  (8 hours ago)

Malayali Vartha Recommends