Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

കള്ളം പൊളിച്ചപ്പോൾ പിണറായിക്കും കൂട്ടർക്കും ഇരിക്കപ്പൊറുതിയില്ല...കേന്ദ്ര മന്ത്രിയെ നോക്കി കേരളത്തിന്റെ ആരാച്ചാർ എന്ന് വിളിച്ച മരുമോൻ മന്ത്രിയുടെയും വാ അടപ്പിച്ചിട്ടുണ്ട് വി മുരളീധരൻ; കണ്ടം വഴി ഓടി സഖാക്കൾ...

31 MAY 2023 02:32 PM IST
മലയാളി വാര്‍ത്ത

More Stories...

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെടി ജലീൽ. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇറാന്റെ മണ്ണും മനസ്സും കവർന്ന ധീര നേതാവിന് സലാം അർപ്പിച്ചുകൊണ്ട് രംഗത്തെത്തിയത്. നാല് പതിറ്റാണ്ടോളം ഇറാന്റെ പരമോന്നത നേതാവായിരുന്ന ഖാംനായിയുടെ ധീര രക്തസാക്ഷിത്വം ഇറാനിലും ലോകമൊട്ടുക്കും ഉണ്ടാക്കിയ അനുരണനം ചെറുതല്ലെന്ന് കെ.ടി. ജലീൽ കുറിച്ചു. താൻ ഏത

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!

ചില സത്യങ്ങൾ കേന്ദ്ര സഹ മന്ത്രി വി മുരളീധരൻ വിളിച്ചു പറഞ്ഞപ്പോൾ നമ്മുടെ മുഖ്യനും മരുമോൻ മന്ത്രിക്കും അതുപോലെ ധനമന്ത്രിക്കെല്ലാം ഇന്നെല്ലാം കുരുപൊട്ടിയ അവസ്ഥ ആയിരുന്നു..എന്തൊരു ബഹളം ആയിരുന്നു..ഇത് വരെ ഇല്ലാത്ത വെപ്രാളവും തിടുക്കവും എല്ലാത്തിനും കാണുന്നുണ്ടായിരുന്നേ. അതോടെ സഖാക്കൾ കൂട്ടത്തോടെ തെരുവിലിറങ്ങി പ്രതിഷേധിക്കുന്ന കാഴ്ച്ചയാണ് കാണാൻ സാധിക്കുന്നത്..ഏതായാലും ഉയർന്നു വരുന്ന ആരോപണങ്ങളുടെ പിന്നാലെ നല്ല കിടിലൻ ഫേസ്ബുക് പോസ്റ്റുമായിട്ട് വന്നിരിക്കുകയാണ് മന്ത്രി, എല്ലാത്തിനുള്ള മറുപടിയും നമ്മുടെ റിയാസ് മോനെ വായും അടപ്പിച്ചിട്ടുണ്ട്..ഫേസ് ബുക്ക് പോസ്റ്റ് വായിക്കാം..."ഉള്ളതു പറഞ്ഞാൽ പൊള്ളു"മെന്ന് വീണ്ടും തെളിയിച്ചു, പിണറായി വിജയനും കൂട്ടരും....

 

കേന്ദ്ര സർക്കാരിനെക്കുറിച്ച് പറഞ്ഞു നടന്ന പച്ചക്കള്ളം കണക്കുകൾ ഉദ്ധരിച്ച് പൊളിച്ചപ്പോൾ കൂട്ടത്തോടെയിറങ്ങി എന്നെ ചീത്തവിളിക്കുകയാണ് !ബാലഗോപാലിനെ ഇറക്കിയെങ്കിലും എറിച്ചില്ലെന്ന് കണ്ട് മരുമകൻ മന്ത്രിയെക്കൂടി ഇറക്കി നോക്കി...!
അതിലും ജനങ്ങൾക്ക് ബോധ്യം വന്നില്ലെന്ന് കണ്ടപ്പോൾ സാക്ഷാൽ മുഖ്യമന്ത്രി കൂടി ഇറങ്ങിയിരിക്കുന്നു.!
അതിനാൽ ഒരു എളിയ കേന്ദ്രസഹമന്ത്രി മാത്രമായ എൻ്റെ താഴെപ്പറയുന്ന ചോദ്യങ്ങൾക്ക് ബഹു.മുഖ്യമന്ത്രി 'ഭരണഘടനാ പരമാ'യും വസ്തുതാപരമായും മറുപടി നൽകണമെന്ന് ജനങ്ങൾക്ക് മുമ്പിൽ അഭ്യർഥിക്കുന്നു.
1. നടപ്പുസാമ്പത്തിക വർഷം ആകെ (GSDP's 3% +Replacement borrowing +NPS) കേരളത്തിന് അനുവദിച്ച വായ്പാപരിധി എത്രയാണ് ?
2. ഈ പട്ടികയിൽ പറയുന്ന വായ്പകൾ കേരളം ഇതിനോടകം എടുത്തു കഴിഞ്ഞതാണോ ?
A. NABARD Loan, EAP Loan, NSSF loan Rs. 5,700 Cr
B. Off-budget borrowing Rs. 2,500 Cr
C. Over-borrowing of previous year due variation in estimates declared by the State Rs.13,284 crore
D. Borrowing from Public account Rs. 13,177 crore
3. ഇതെല്ലാം കിഴിച്ച് ഇനി കേരളത്തിന് അവകാശപ്പെട്ട തുക എത്രയാണ് ?4. 'സാമ്പത്തിക വർഷത്തെ' 9 മാസം എന്നാൽ ഏത് മാസം മുതൽ ഏത് മാസം വരെ ?5. മെയ് 26ന് കിട്ടിയ കത്തിൽ പറഞ്ഞത് ധനമന്ത്രിക്ക് പിടികിട്ടിയില്ലെങ്കിൽ കേന്ദ്രധനകാര്യ മന്ത്രാലയത്തോട് വ്യക്തത തേടിയിരുന്നോ ?6. വ്യക്തത തേടാതെ "കേന്ദ്രം വെട്ടിക്കുറച്ചു ,മുക്കിക്കൊല്ലുന്നു ,രാഷ്ട്രീയ പ്രതികാരം " എന്നെല്ലാം പറഞ്ഞ് ധനമന്ത്രി ചാടിയിറങ്ങിയത് കോർപ്പറേറ്റ് ഫെഡറലിസത്തിൻ്റെ അന്തസത്തക്ക് നിരക്കുന്നതാണോ ?

7.സംസ്ഥാനങ്ങളുടെ വായ്പ പരിധി നിശ്ചയിക്കുന്നത് ധനകാര്യ കമ്മിഷനല്ലേ ? അത് എല്ലാ സംസ്ഥാനങ്ങൾക്കും ഒരുപോലെയല്ലേ?8. പതിനഞ്ചാം ധനകാര്യ കമ്മിഷൻ രാജ്യത്ത് ഏറ്റവുമധികം റവന്യു കമ്മി ഗ്രാൻ്റ് അനുവദിച്ച സംസ്ഥാനങ്ങളിൽ രണ്ടാം സ്ഥാനത്തല്ലേ കേരളം ?9. റിസർവ് ബാങ്ക് റിപ്പോർട്ട് പ്രകാരം രാജ്യത്ത് ഏറ്റവുമധികം കടബാധ്യതയുള്ള അഞ്ച് സംസ്ഥാനങ്ങളിൽ ഒന്നല്ലേ കേരളം ? ഈ കടത്തിൻ്റെയെല്ലാം ഈട് കേന്ദ്രസർക്കാരല്ലേ ?10. ആശങ്കകളും പരാതികളും ഉന്നയിക്കാൻ കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി വിളിച്ചു ചേർത്ത മുഖ്യമന്ത്രിമാരുടെ യോഗത്തിൽ താങ്കൾ പങ്കെടുക്കാതിരുന്നത് എന്താണ് ?തുടങ്ങിയ 10 ചോദ്യങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്..ശ്രീ.ബാലഗോപാലിനോട് പറയാനുള്ളത് ;
*replacement borrowing, NPS എന്നൊന്നും താങ്കൾ കേട്ടിട്ടേയില്ലാത്തത് എൻ്റെ കുഴപ്പമല്ല.
* "കേന്ദ്രമന്ത്രി അരുതാത്തത് പറഞ്ഞു" എന്ന് താങ്കൾ ആവർത്തിച്ചത് കേട്ടു. അത് വ്യക്തമാക്കണം.

 

*താങ്കൾ പറഞ്ഞതിലെ ഏറ്റവും വലിയ തമാശ " കേന്ദ്രമന്ത്രിക്കെങ്ങനെ കേന്ദ്രസർക്കാരിൽ നിന്ന് കണക്കുകൾ കിട്ടുന്നു " എന്നതാണ് ! ഇന്ത്യയിലെ കേന്ദ്രമന്ത്രിക്ക് പിന്നെ ക്യൂബയിലെ കണക്ക് കിട്ടുമോ സർ ?
*ഞാൻ കൂടി അംഗമായ കേന്ദ്രമന്ത്രി സഭയെക്കുറിച്ച് താങ്കൾ ദിവസവും തെറ്റായ പ്രസ്താവനകൾ നടത്തുമ്പോൾ ഞാൻ മൗനമായിരിക്കണം എന്ന് പറയുന്നത് ന്യായമാണോ സർ ? തുടങ്ങിയ ചോദ്യങ്ങളാണ് കേന്ദ്ര മന്ത്രി വി മുരളിധരൻ ഉന്നയിച്ചിട്ടുള്ളത്..ഇതെല്ലം മരുമോൻ റിയാസും കാണുന്നുണ്ടാവുമെന്ന് കരുതുന്നു..കേന്ദ്ര മന്ത്രിയെ നോക്കി കേരളത്തിന്റെ ആരാച്ചാർ എന്ന് വിളിച്ച മരുമോൻ മന്ത്രി ആരുടെ ബലത്തിലാണ് ഈ ആള് കളിക്കുന്നത് എന്നുള്ളത് മനസിലായി..എന്നാൽ മുതിരളീധരന്റെ പോസ്റ്റ് , റിയാസിനേം കണ്ടം വഴി ഓടിച്ചു,,പിന്നെ ഫണ്ട് വാരത്തോണ്ടാണ് ഇവർക്കൊക്കെ ഈ ബുദ്ധിമുട്ട് എന്ന് മനസിലായി, കാരണം ഫണ്ട് വന്നാൽ അല്ലെ ഞങ്ങള്ക് വിദേശത്തേക്ക് പറക്കാനും..ധൂർത്തടിക്കാനും സാധിക്കുകയുള്ളു..അതുകൊണ്ട് അതിനുള്ള ഒരുക്കങ്ങളാണ് നടത്തി കൊണ്ട് ഇരിക്കുന്നത്...അതോണ്ട് ആണ് കൂട്ടത്തോടെ കേന്ദ്ര മന്ത്രിയെ തെറി വിളിക്കുന്നതിന്റെ പിന്നിലെ കാര്യം..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം  (7 hours ago)

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.  (7 hours ago)

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെ  (7 hours ago)

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ  (7 hours ago)

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"  (7 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (7 hours ago)

മിമിക്രി ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍: നാദിര്‍ഷ, കലാഭവന്‍ ഷാജോണ്‍ പുതിയ ഭാരവാഹികള്‍  (7 hours ago)

"ഊരാളുങ്കൽ പൂട്ടിച്ച് നെഞ്ചത്ത് റീത്തു വച്ച് സ്പീക്കർ തിരുവഞ്ചൂർ..! പിണറായിയുടെ കഴുത്തിന് പിടിച്ച് പൂട്ടും..! കൂടോടെ കട്ടയ്ക്ക് ഇറങ്ങി  (7 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (7 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (7 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (7 hours ago)

മേപ്പാടി മണ്ണിടിച്ചില്‍ ; സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (7 hours ago)

നാല്പതുവര്‍ഷമായി വീട്ടുമുറ്റത്തുള്ള മരം വീണപ്പോള്‍ 85കാരന്‍ ലക്ഷപ്രഭുവായി  (8 hours ago)

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, പ്രവാസി മലയാളികൾ മരിച്ചു  (8 hours ago)

തീര്‍ത്ഥാടനത്തിന് പോകുന്നതിന് മുമ്പ് സ്വത്തുവിവരങ്ങള്‍ മക്കളെ അറിയിച്ചു; അനധികൃതമായ കോടികള്‍ സമ്പാദിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍  (8 hours ago)

Malayali Vartha Recommends