Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

ആരെങ്കിലും അറിഞ്ഞിരുന്നോ? ധീര സഖാവ് ബിനീഷ് കോടിയേരിയുടെ ജന്മദിനമാണ്. അറിയാത്തവരെ അറിയിക്കാൻ പി.വി അൻവർ എം എൽ എ മാത്രം ഒരു പോസ്റ്റ് ഫെയ്സ്ബുക്കിലിട്ടു.

31 MAY 2023 05:13 PM IST
മലയാളി വാര്‍ത്ത

More Stories...

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെടി ജലീൽ. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇറാന്റെ മണ്ണും മനസ്സും കവർന്ന ധീര നേതാവിന് സലാം അർപ്പിച്ചുകൊണ്ട് രംഗത്തെത്തിയത്. നാല് പതിറ്റാണ്ടോളം ഇറാന്റെ പരമോന്നത നേതാവായിരുന്ന ഖാംനായിയുടെ ധീര രക്തസാക്ഷിത്വം ഇറാനിലും ലോകമൊട്ടുക്കും ഉണ്ടാക്കിയ അനുരണനം ചെറുതല്ലെന്ന് കെ.ടി. ജലീൽ കുറിച്ചു. താൻ ഏത

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!

ആരെങ്കിലും അറിഞ്ഞിരുന്നോ? ധീര സഖാവ് ബിനീഷ് കോടിയേരിയുടെ ജന്മദിനമാണ് ഇന്ന്. അറിയാത്തവരെ അറിയിക്കാൻ പി.വി അൻവർ എം എൽ എ മാത്രം ഒരു പോസ്റ്റ് ഫെയ്സ്ബുക്കിലിട്ടു. പ്രിയപ്പെട്ട അനുജൻ ബിനീഷ്‌ കോടിയേരിക്ക്‌ ജന്മദിനാശംസകൾ..എന്ന്. ഒരു ചുവന്ന ഹൃദയവും, സഖാവ് ചിരിച്ചിരിക്കുന്ന ഒരു പടവും ഉണ്ട്. സ്വാഭാവികമായും പോസ്റ്റിന്റെ കമന്റുകൾ വായിക്കാൻ തുറന്നതാണ്.

പിന്നൊന്നും ഓർമ്മയില്ല. മുതിർന്ന സഖാവ് കോടിയേരി ബാലകൃഷ്ണന്റെ പുത്രനും സിനിമാ നടനും പാർട്ടിയുടെ പ്രിയപ്പെട്ട പ്രവർത്തകനും ഇപ്പോൾ ക്രിക്കറ്റ് അസ്സോസിയേഷൻ ജോയിന്റ് സെക്രട്ടറിയും ഒക്കെയായിരുന്നിട്ടും ഇത്തവണ പിറന്നാളിന് പേരെടുത്ത മറ്റ് നേതാക്കളും സിനിമാ -പാർട്ടി പ്രവർത്തകരുമൊന്നും ആശംസിച്ചില്ല. ആകെ എംഎൽഎ പി വി അൻവറും വിരലിലെണ്ണാവുന്ന കുറച്ചുപേരുമാണ് ആശംസിച്ചത്.

 

 പി വി അൻവറിന്റെ ആശംസയിലാവട്ടെ ചിരിപ്പിക്കുന്ന പ്രതികരണങ്ങളും. പി വി അൻവർ ആശംസിച്ചതുകൊണ്ടാണോ? അൻവർ ബിനീഷ് കോടിയേരിയെ ആശംസിച്ചതുകൊണ്ടാണോ ചിരിപടർത്തുന്ന കമന്റുകളെന്ന് അറിയില്ല. ഏതായാലും ഇതോടെ മറന്നിരുന്ന  ചില വിഷയങ്ങൾ വരെ ജനങ്ങൾ ഓർത്തെടുത്ത് ആശംസിക്കുകയാണ്. അൻവർ ബിനീഷിന് പണി കൊടുത്തതാണോ എന്നും സംശയമുണ്ട്.

 ബംഗളൂരുവിൽ വച്ച് ബിനീഷ്കോടിയേരി ഇഡിയുടെ അറസ്റ്റിലായതും, നർക്കോട്ടിക് കേസുകളുമൊക്കെ വീണ്ടും ജനങ്ങൾ ഓർത്തുപോയി. ഒരു വർഷം പരപ്പനഹാര അഗ്രഹാര ജയിലിൽ കിടന്നത് സാമൂഹ്യ സേവനത്തിനായിരുന്നില്ലല്ലോ. ഒരു പിറന്നാളോടു കൂടി പിവിഅൻവറിന്റെ ആശംസ കണ്ട മലയാളികളും മലയാളി വാർത്തയും അതൊക്കെ വീണ്ടും ഓർത്തുപോയി.

 അറസ്റ്റിലായ ബിനീഷിന്റെ  കസ്റ്റഡി അപേക്ഷയുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടർ അന്ന്  സമർപ്പിച്ച സത്യവാങ്മൂലത്തിൽ ബിനീഷിന്റെ അനധികൃത മയക്കുമരുന്ന് കടത്ത് ബന്ധത്തെക്കുറിച്ചും   കള്ളപ്പണ ഇടപാടിനെക്കുറിച്ചുമുള്ള വിശദമായ വിവരങ്ങൾ പറഞ്ഞിരുന്നു. ഇതൊക്കെ ഓർത്തതുകൊണ്ടാവാം ചില മലയാളികൾ ആശംസാ പോസ്റ്റിനു താഴെ ചില പ്രതികരണങ്ങൾ അറിയിച്ചത്.

 അനുജന്റെ എല്ലാ ഗുണങ്ങളും ജേഷ്ടനും കിട്ടിക്കാണും. കഞ്ചാവളിയന് ആശംസകൾ. നിങ്ങള്‍ അണ്ണനും തമ്പിയും ആയിരുന്നോ... ഹാ'' ബെസ്റ്റ് ഇപ്പോഴാ അറിഞ്ഞത്..ലഹരി മുക്ത കേരളത്തിന്റെ ബ്രാൻഡ് അംബാസിഡർ. ലഹരിക്കെതിരെ നിരന്തരം പോരാടുന്ന കുഞ്ഞനുജന് അഭിവാദ്യങ്ങൾ. ചെഗുവേരയുടെ ഉത്തമ പിൻഗാമി .

ഇങ്ങനെ നീളുന്നു ആ പ്രതികരണങ്ങൾ. മയക്കുമരുന്ന് സംഘത്തിലെ മുഹമ്മദ് അനൂപുമായി അടുത്ത ബന്ധമുണ്ടായിരുന്നു എന്നും ലക്ഷക്കണക്കിന് രൂപ അയാളുടെ അക്കൗണ്ടിലേക്ക് ബിനീഷ് അയച്ചതായി കണ്ടെത്തി എന്നും കസ്റ്റഡി അപേക്ഷയിൽ അന്ന് ഇഡി പറഞ്ഞിരുന്നു. വമ്പൻ തുകകൾ അനൂപിന് ബിനീഷ് കൊടുത്തു എന്നും, ഐഡിബി അക്കൗണ്ടുകളിൽ ധാരാളം പണം  നിക്ഷേപിച്ചതായും ഇ ഡി പറയുന്നു.

തൃപ്തികരമായ മറുപടി ഇതിനൊന്നും കൊടുക്കാൻ ബിനീഷിന് കഴിഞ്ഞില്ലെന്നും കസ്റ്റഡി അപേക്ഷയിൽ പറഞ്ഞിരുന്നു. ആദായ നികുതി വെട്ടിപ്പും നടത്തിയിരുന്നു.   2012-13 മുതൽ 2018-19 വരെ അനധികൃതമായി കയ്യിൽ വച്ച കണക്കും ടാക്സ് കണക്കും ഒത്തുപോയില്ല. 5.17 കോടി രൂപയാണ്ഇക്കാലയളവിൽ തൊഴിലാളി വർഗ്  പാർട്ടിയുടെ നേതാവിന്റെ മകൻ കയ്യിൽ വച്ചതായി പറയുന്നത്. എന്നാൽ  1.22 കോടിയുടെ നികുതി മാത്രമേ അടച്ചിട്ടുള്ളൂ.


അച്ചുതാനന്ദൻ മന്ത്രിസഭയിൽ ആഭ്യന്തരമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായിരുന്ന കോടിയേരിയുടെ ഇളയമകനായ ബിനീഷ് കോടിയേരി  ഇപ്പോൾ കേരള ക്രിക്കറ്റ് അസോസിയേഷന്റെ ജോയിന്റ് സെക്രട്ടറിയാണ്. കോടിക്കണക്കിന് വരുമാനം വരുന്ന ഒരു സംഘടന എന്ന നിലയ്ക്ക് നിർണ്ണായകമാണ് ബിനീഷിന്റെ സ്ഥാനം. എങ്കിലും പിറന്നാളായിട്ട് പിവി അൻവർ ഇതൊക്കെ വെറുതെ ഓർമ്മിപ്പിച്ചു. 

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം  (6 hours ago)

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.  (6 hours ago)

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെ  (6 hours ago)

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ  (6 hours ago)

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"  (6 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (6 hours ago)

മിമിക്രി ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍: നാദിര്‍ഷ, കലാഭവന്‍ ഷാജോണ്‍ പുതിയ ഭാരവാഹികള്‍  (6 hours ago)

"ഊരാളുങ്കൽ പൂട്ടിച്ച് നെഞ്ചത്ത് റീത്തു വച്ച് സ്പീക്കർ തിരുവഞ്ചൂർ..! പിണറായിയുടെ കഴുത്തിന് പിടിച്ച് പൂട്ടും..! കൂടോടെ കട്ടയ്ക്ക് ഇറങ്ങി  (6 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (6 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (6 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (6 hours ago)

മേപ്പാടി മണ്ണിടിച്ചില്‍ ; സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (6 hours ago)

നാല്പതുവര്‍ഷമായി വീട്ടുമുറ്റത്തുള്ള മരം വീണപ്പോള്‍ 85കാരന്‍ ലക്ഷപ്രഭുവായി  (7 hours ago)

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, പ്രവാസി മലയാളികൾ മരിച്ചു  (7 hours ago)

തീര്‍ത്ഥാടനത്തിന് പോകുന്നതിന് മുമ്പ് സ്വത്തുവിവരങ്ങള്‍ മക്കളെ അറിയിച്ചു; അനധികൃതമായ കോടികള്‍ സമ്പാദിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍  (7 hours ago)

Malayali Vartha Recommends