Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

യുവതിയെ പിന്തുടര്‍ന്ന് സ്വര്‍ണ്ണമാലപൊട്ടിച്ച് രക്ഷപ്പെട്ട പ്രതി പൊലീസ് പിടിയില്‍

01 JUNE 2023 08:19 PM IST
മലയാളി വാര്‍ത്ത

സ്‌കൂട്ടറില്‍ യാത്രചെയ്യുകയായിരുന്ന യുവതിയെ പിന്തുടര്‍ന്ന് സ്വര്‍ണ്ണമാലപൊട്ടിച്ച് രക്ഷപ്പെട്ട പ്രതിയെ പൊലീസ് പിടികൂടി. സ്‌കൂട്ടറില്‍ മണ്ണാറശാല അമ്പലത്തിലേക്ക് പോയ തെക്കേക്കര രാധാകൃഷ്ണപിള്ളയുടെ ഭാര്യ വത്സലയുടെ മാലപൊട്ടിച്ച് കടന്നുകളഞ്ഞ പ്രതിയാണ് പിടിയിലായത്. മഹാദേവികാട് അജിത്ത് ഭവനത്തില്‍ അജിത്ത് (39) ആണ് ഹരിപ്പാട് പൊലീസിന്റെ പിടിയിലായത്. യുവതി സ്‌കൂട്ടറില്‍ യാത്ര ചെയ്ത് വരവേ പുറകില്‍ നിന്നും ബൈക്കില്‍ ഹെല്‍മെറ്റ് ധരിച്ചു വന്ന അജിത്ത് കഴുത്തില്‍ നിന്നും 30 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണ മാല വലിച്ചു പൊട്ടിച്ചു കൊണ്ട് പോകുകയായിരുന്നു.

വാഹനം ഓടിച്ചുകൊണ്ടിരിക്കുമ്പോള്‍ സംഭവം നടക്കുന്നതിനാല്‍ ഈ സ്ത്രീകള്‍ വണ്ടിയില്‍ നിന്നും വിഴും. അതിനാല്‍ മോഷ്ടാവിനെ ശ്രദ്ധിക്കുവാനോ തിരിച്ചറിയുവാനോ, പുറകെ പോകുവാനോ സാധിക്കില്ല. മാല പിടിച്ചു പറിച്ചു കഴിഞ്ഞാല്‍ പ്രതി നേരെ ഉള്ള റോഡുകള്‍ തെരെഞ്ഞെടുക്കില്ല. ഇടവഴികളില്ലോടെയും ക്യാമറ ഇല്ലാത്ത ഏരിയകളിലൂടെയുമാണ് ഇയാളുടെ സഞ്ചാരം. ഇയാളില്‍ നിന്നും മാല വിറ്റുകിട്ടിയ 102000 രൂപയും, മാല വിറ്റ സ്ഥാപനത്തില്‍ നിന്നും 22.850 ഗ്രാം സ്വര്‍ണവും ഇയാള്‍ കൃത്യത്തിനുപയോഗിച്ച ഹീറോ ഹോണ്ടാ ഗ്ലാമര്‍ ബൈക്കും പൊലീസ് കണ്ടെത്തി.

മാല പിടിച്ചു പറിച്ചതിന്റെ ആഘാതത്തില്‍ യുവതി താഴെ വീഴുകയും അലറി വിളിക്കുകയും ചെയ്തു. എന്നാല്‍ വെളുപ്പിനെ ആയതിനാല്‍ അവിടെ ആരുമുണ്ടായിരുന്നില്ല. യുവതി പുറകെ ഓടിയെങ്കിലും, പ്രതി സ്പീഡില്‍ ബൈക്കില്‍ പോകുകയായിരുന്നു. തുടര്‍ന്ന് യുവതി ഹരിപ്പാട് പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. നിരവധി സിസിടിവി ദൃശ്യങ്ങള്‍ പരിശോധന നടത്തിയതില്‍ നിന്നും പ്രതി ഉപയോഗിച്ചത് നമ്പര്‍ പ്ലേറ്റ് ഇല്ലാതെ ഹീറോ ഹോണ്ട ഗ്ലാമര്‍ എന്ന വണ്ടി ആണെന്ന് മനസിലാക്കി.

ബൈക്ക് സഞ്ചരിച്ചത് കൂടുതലും ഇടവഴികളിലൂടെയായിരുന്നു. നേരിട്ടു ഹൈവേയില്‍ കയറാന്‍ റോഡ് ഉണ്ടായിട്ടും ഇങ്ങനെ പോയതിനാല്‍ പൊലീസ്സിന് സംശയം കൂടി. പ്രതി മെയിന്‍ റോഡില്‍ നിന്നും തിരിഞ്ഞു അകത്തോട്ടുള്ള വഴിയേ പോകുന്നതായി മനസ്സിലാക്കി. ആ പ്രദേശത്തു ഗ്ലാമര്‍ ബൈക്കുകള്‍ ഉള്ള ആളുകളുടെ വിവരങ്ങള്‍ പൊലീസ് രഹസ്യമായി അന്വേഷിച്ചാണ് പ്രതിയെ കണ്ടെത്തിയത്.

ആദ്യം ബൈക്കില്‍ വന്ന് സ്ത്രീകളുടെ കഴുത്തില്‍ ആഭരണം ഉണ്ടോ എന്ന് നോക്കി വയ്ക്കുന്നതാണ് പ്രതിയുടെ രീതി. പിന്നീട് പുറകെ ബൈക്കില്‍ വരുകയും ആളില്ലാത്ത സ്ഥലത്തു വെച്ച് സഞ്ചരിച്ചു കൊണ്ടിരിക്കുന്നു സ്ത്രീകളുടെ കഴുത്തില്‍ കേറിപിടിക്കുകയും, മാല വലിച്ചു പൊട്ടിക്കുകയും ചെയും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഗോള ട്രാവല്‍-ടൂറിസം വിപണിയുടെ പുതിയ പ്രവണതകളുമായി ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് തിരുവനന്തപുരത്ത്: ആയിരത്തോളം ടൂര്‍ ഓപ്പറേറര്‍മാര്‍ പങ്കെടുക്കുന്ന പരിപാടി ജൂണ്‍ 3 മുതല്‍ 5 വരെ; ഗോള്‍ഡന്‍ പാലസ് ഇന്‍റര  (4 minutes ago)

നൂറു ശതമാനം തൊഴിലുറപ്പു നൽകി മർകസ് ഐടിഐ പ്ലേസ്മെന്റ് ഡ്രൈവ്  (24 minutes ago)

മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...  (29 minutes ago)

മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം  (37 minutes ago)

ആറര ലക്ഷം പോക്കറ്റിലാക്കി മലയാളികൾ! മേയിൽ കാത്തിരിക്കുന്നത് 51 കോടിയുടെ മഹാഭാഗ്യം...  (43 minutes ago)

പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...  (52 minutes ago)

"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!  (1 hour ago)

ആ പന്തൽ പിണറായിയുടെ അടിയന്തരത്തിന് എന്ന് ഇഡ്ഡലിയും സാമ്പാര്‍ രാസവടക്കും ഓർഡർ..!48 മണിക്കൂറിനുള്ളിൽ  (1 hour ago)

കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...  (1 hour ago)

കോളേജ് D.K. ശിവകുമാറിന്റെ ബന്ധുവിന്റേത്; പൊലീസ് അനങ്ങുന്നില്ല!" ആദിത്യന്റെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കുടുംബം...  (1 hour ago)

ഉണ്ണിമായയെ കൊല്ലാൻ ആറ് മാസം മുൻപേ 'ട്രയൽ റൺ'! ആനക്കല്ലിലെ ക്രൂരതയ്ക്ക് പിന്നിൽ മാസങ്ങൾ നീണ്ട പ്ലാനിംഗോ...?  (1 hour ago)

WEST BENGAL ബംഗാളില്‍ കേന്ദ്രസേന ജാഗ്രതയില്‍  (1 hour ago)

SNAKE അമിത ആത്മവിശ്വാസം വിനയായി:  (1 hour ago)

THRISSUR പൊലീസ് അന്വേഷണം ആരംഭിച്ചു  (2 hours ago)

രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില വര്‍ധിക്കാന്‍ സാധ്യത;  (3 hours ago)

Malayali Vartha Recommends