Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

ഇത്രയും പ്രതീക്ഷിച്ചില്ല... വിരമിച്ച ഡോ. സാബു തോമസിന് പകരം എം.ജി സര്‍വകലാശാലാ വി.സിയുടെ ചുമതല കൈമാറാന്‍ നല്‍കിയ സര്‍ക്കാര്‍ പാനല്‍ തള്ളി ഗവര്‍ണര്‍; മലയാളം യൂണിവേഴ്‌സിറ്റി വി.സിയുടെ ചുമതലയും സാബു തോമസിനായിരുന്നതിനാല്‍ അവിടെയും വി.സിയില്ല

02 JUNE 2023 08:54 AM IST
മലയാളി വാര്‍ത്ത

More Stories...

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെടി ജലീൽ. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇറാന്റെ മണ്ണും മനസ്സും കവർന്ന ധീര നേതാവിന് സലാം അർപ്പിച്ചുകൊണ്ട് രംഗത്തെത്തിയത്. നാല് പതിറ്റാണ്ടോളം ഇറാന്റെ പരമോന്നത നേതാവായിരുന്ന ഖാംനായിയുടെ ധീര രക്തസാക്ഷിത്വം ഇറാനിലും ലോകമൊട്ടുക്കും ഉണ്ടാക്കിയ അനുരണനം ചെറുതല്ലെന്ന് കെ.ടി. ജലീൽ കുറിച്ചു. താൻ ഏത

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!

വിസിമാരുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കഴിഞ്ഞ ശനിയാഴ്ച വിരമിച്ച ഡോ. സാബു തോമസിന് പകരം എം.ജി സര്‍വകലാശാലാ വി.സിയുടെ ചുമതല കൈമാറാന്‍ സര്‍ക്കാര്‍ നല്‍കിയ പാനല്‍ ഗവര്‍ണര്‍ അംഗീകരിച്ചില്ല. വിരമിച്ച വി.സി. സാബു തോമസ്, പ്രൊഫസര്‍മാരായ അരവിന്ദ് കുമാര്‍, കെ. ജയചന്ദ്രന്‍ എന്നിവരുടെ പാനലാണ് സര്‍ക്കാര്‍ നല്‍കിയത്. വിരമിച്ച വി.സിയും താരതമ്യേന ജൂനിയറായ പ്രൊഫസര്‍മാരുമടങ്ങിയ പാനലായതിനാലാണ് ഗവര്‍ണര്‍ അംഗീകരിക്കാത്തത്.

സര്‍ക്കാരിന് താത്പര്യമുള്ളവരുടെ ലിസ്റ്റാണെന്ന് വിലയിരുത്തിയ ഗവര്‍ണര്‍ മുതിര്‍ന്ന പ്രൊഫസര്‍മാരടങ്ങിയ പുതിയ പാനല്‍ ആവശ്യപ്പെടും. സാബു തോമസിന് 4 വര്‍ഷത്തേക്ക് പുനര്‍നിയമനം നല്‍കണമെന്ന സര്‍ക്കാരിന്റെ ആവശ്യവും നേരത്തേ ഗവര്‍ണര്‍ തള്ളിയിരുന്നു. ഇന്നലെ കൊച്ചിയിലേക്ക് പോയ ഗവര്‍ണര്‍ 4ന് മടങ്ങിയെത്തും.

സര്‍ക്കാര്‍ പുതിയ പാനല്‍ നല്‍കിയാല്‍ അന്ന് അതില്‍ ഗവര്‍ണര്‍ തീരുമാനമെടുത്തേക്കും. 4ന് വൈകിട്ട് ഡല്‍ഹിയിലേക്ക് പോയാല്‍ പിന്നീട് 11നേ ഗവര്‍ണര്‍ തിരിച്ചെത്തൂ.വാഴ്‌സിറ്റി ഭരണംപ്രതിസന്ധിയില്‍എം.ജി സര്‍വകലാശാലയില്‍ വി.സിയില്ലാതായതോടെ, ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതടക്കം നിലച്ചു. പകരം ചുമതല ആര്‍ക്കുമില്ലാത്തതിനാല്‍ വാഴ്‌സിറ്റിയുടെ ഭരണവും പ്രതിസന്ധിയിലാണ്.

31ന് വിരമിച്ചവരുടെ ഒഴിവിലേക്ക് ജീവനക്കാര്‍ക്ക് ലഭിക്കേണ്ടിയിരുന്ന സ്ഥാനക്കയറ്റവും മുടങ്ങി. അതേസമയം, വി.സിയുടെ ചുമതല നല്‍കേണ്ടത് ഗവര്‍ണറുടെ ചുമതലയാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. മലയാളം യൂണിവേഴ്‌സിറ്റി വി.സിയുടെ ചുമതലയും സാബു തോമസിനായിരുന്നതിനാല്‍ അവിടെയും വി.സിയില്ല. നിലവില്‍ 9 വാഴ്‌സിറ്റികളില്‍ സ്ഥിരം വി.സിമാരില്ലാത്ത സ്ഥിതിയാണ്. സെര്‍ച്ച് കമ്മിറ്റിയിലേക്ക് യൂണിവേഴ്‌സിറ്റി പ്രതിനിധികളെ നല്‍കാത്തതാണ് വി.സി നിയമനത്തിന് തടസം.

മലയാളം സര്‍വകലാശാല വി.സിയുടെ ചുമതല നല്‍കാന്‍ സര്‍ക്കാര്‍ നല്‍കിയ ശുപാര്‍ശയും ഗവര്‍ണര്‍ തള്ളി. സര്‍വകലാശാലയിലെ സ്‌കൂള്‍ ഒഫ് ലെറ്റേഴ്‌സിലെ പ്രൊഫസര്‍ ഡോ.പി.എസ്. രാധാകൃഷ്ണന്റെ പേരാണ് നല്‍കിയത്. എന്നാല്‍ രാധാകൃഷ്ണന്‍ താരതമ്യേന ജൂനിയര്‍ പ്രൊഫസറാണെന്നാണ് ഗവര്‍ണര്‍ വിലയിരുത്തി. പ്രൊഫസറായി പത്തുവര്‍ഷത്തെ പരിചയമാണ് വി.സിയാവാന്‍ യു.ജി.സി നിഷ്‌കര്‍ഷിക്കുന്നത്.

രാധാകൃഷ്ണന്‍ ഈ യോഗ്യത നേടിയത് കഴിഞ്ഞമാസം അവസാനമാണ്. അതിനാല്‍ മുതിര്‍ന്ന പ്രൊഫസര്‍മാരുടെ പാനല്‍ നല്‍കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെടും. എം.ജി സര്‍വകലാശാല വി.സി പ്രൊഫ. സാബുതോമസിനായിരുന്നു മലയാളം വാഴ്‌സിറ്റിയുടെയും താത്കാലിക ചുമതല. അദ്ദേഹം വിരമിച്ചതോടെയാണ് മറ്റൊരാള്‍ക്ക് ചുമതല നല്‍കാന്‍ ഒരുങ്ങുന്നത്.

ഔദ്യോഗിക കാലാവധി കഴിയുന്ന എം.ജി സര്‍വകലാശാല വൈസ്ചാന്‍സലര്‍ പ്രൊഫ.സാബു തോമസിന്റെ ചുമതല കൈമാറാന്‍ മുതിര്‍ന്ന 3 പ്രൊഫസര്‍മാരുടെ പാനല്‍ നല്‍കാന്‍ സര്‍ക്കാരിനോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു. സാബുതോമസിന് 4വര്‍ഷ കാലയളവിലേക്ക് പുനര്‍നിയമനം നല്‍കണമെന്ന മന്ത്രി ഡോ.ആര്‍.ബിന്ദുവിന്റെ ശുപാര്‍ശ തള്ളിയാണ് നടപടി.

സര്‍ക്കാര്‍ നല്‍കുന്ന പാനലില്‍ നിന്നായിരിക്കും താത്കാലിക വി.സിയെ നിയമിക്കുക. കുസാറ്റിലും സര്‍ക്കാര്‍ ശുപാര്‍ശ അംഗീകരിച്ചാണ് വി.സിയുടെ ചുമതല കൈമാറിയത്. സാബുതോമസ് വഹിക്കുന്ന മലയാളം വി.സിയുടെ ചുമതലയും മറ്റാര്‍ക്കെങ്കിലും കൈമാറണം. എം.ജി വി.സി കൂടി വിരമിക്കുന്നതോടെ 9 സര്‍വകലാശാലകള്‍ക്ക് സ്ഥിരം വി.സിയില്ലാതാവും.

സാബു തോമസിനെ പാനലില്‍ ഉള്‍പ്പെടുത്തിയാല്‍ അദ്ദേഹത്തിന് മുന്‍തൂക്കം നല്‍കും. വാഴ്‌സിറ്റിയില്‍ ദേശീയ അക്രഡിറ്റേഷന്‍ കൗണ്‍സിലിന്റെ (നാക്) പരിശോധന അടുത്ത മാസം നടക്കുമ്പോള്‍, വി.സിയും പ്രോ വി.സിയും ഇല്ലാതിരിക്കുന്നത് ഗ്രേഡിംഗില്‍ ദോഷം ചെയ്യുമെന്നതിനാല്‍ സാബുതോമസിന് പുതിയ വി.സിയെ നിയമിക്കും വരെ തുടരാന്‍ അനുവദിക്കാമെന്ന് ഗവര്‍ണര്‍ നേരത്തേ സര്‍ക്കാരിനെ അറിയിച്ചിരുന്നു. എന്നാല്‍ ഗവര്‍ണര്‍ പാനലാണ് ആവശ്യപ്പെട്ടത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം  (4 hours ago)

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.  (4 hours ago)

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെ  (4 hours ago)

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ  (4 hours ago)

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"  (4 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (4 hours ago)

മിമിക്രി ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍: നാദിര്‍ഷ, കലാഭവന്‍ ഷാജോണ്‍ പുതിയ ഭാരവാഹികള്‍  (4 hours ago)

"ഊരാളുങ്കൽ പൂട്ടിച്ച് നെഞ്ചത്ത് റീത്തു വച്ച് സ്പീക്കർ തിരുവഞ്ചൂർ..! പിണറായിയുടെ കഴുത്തിന് പിടിച്ച് പൂട്ടും..! കൂടോടെ കട്ടയ്ക്ക് ഇറങ്ങി  (4 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (4 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (4 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (4 hours ago)

മേപ്പാടി മണ്ണിടിച്ചില്‍ ; സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (5 hours ago)

നാല്പതുവര്‍ഷമായി വീട്ടുമുറ്റത്തുള്ള മരം വീണപ്പോള്‍ 85കാരന്‍ ലക്ഷപ്രഭുവായി  (5 hours ago)

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, പ്രവാസി മലയാളികൾ മരിച്ചു  (5 hours ago)

തീര്‍ത്ഥാടനത്തിന് പോകുന്നതിന് മുമ്പ് സ്വത്തുവിവരങ്ങള്‍ മക്കളെ അറിയിച്ചു; അനധികൃതമായ കോടികള്‍ സമ്പാദിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍  (5 hours ago)

Malayali Vartha Recommends