ബാലുശ്ശേരിയില്‍ ബൈക്കിനു മുകളില്‍ മരം മുറിഞ്ഞ് വീണ് അധ്യാപകന് ദാരുണാന്ത്യം

ബാലുശ്ശേരിയില്‍ ബൈക്കിനു മുകളില്‍ മരം മുറിഞ്ഞ് വീണ് അധ്യാപകന് ദാരുണാന്ത്യം. ഉള്ളിയേരി എ.യു.പി സ്‌കൂളിലെ അധ്യാപകന്‍ പുതുക്കുടി പി. മുഹമ്മദ് ഷെരീഫാണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെ മടവൂരിലെ വീട്ടില്‍ നിന്ന് സ്‌കൂളിലേക്ക് വരുന്നതിനിടയില്‍ നന്മണ്ട അമ്പലപ്പൊയിലില്‍ വച്ചായിരുന്നു അപകടം ഉണ്ടായത്. മൃതദേഹം ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍. പിതാവ്: പരേതനായ അബൂബക്കര്‍. മാതാവ് കദീജ. ഭാര്യ: മാരിയത്ത്.
"
https://www.facebook.com/Malayalivartha





















