താനൂര്‍ കുന്നുംപുറത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവറടക്കം ഒന്‍പത് പേര്‍ക്ക് പരുക്ക്

താനൂര്‍ കുന്നുംപുറത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ ഓട്ടോ മറിഞ്ഞു. അപകടത്തില്‍ ഡ്രൈവറടക്കം ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം.
രാവിലെ 9ന് മോര്യ- കുന്നുപുറം റോഡിലാണ് അപകടമുണ്ടായത്. പരിയാരപുരം സെന്‍ട്രല്‍ എയുപി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ഓട്ടോയാണ് അപകടത്തില്‍പെട്ടത്.
"
https://www.facebook.com/Malayalivartha





















