കണ്ണൂരില്‍ വീടിന്റെ മുന്നില്‍വച്ച് കാറിടിച്ച് പതിമൂന്നുകാരന് ദാരുണാന്ത്യം

കണ്ണൂരില്‍ വീടിന്റെ മുന്നില്‍വച്ച് കാറിടിച്ച് പതിമൂന്നുകാരന് ദാരുണാന്ത്യം. തോട്ടട മാതന്റവിട നസ്റിയയുടെയും തന്‍സീറിന്റെയും മകന്‍ ഷഹബാസ് (13) ആണ് മരിച്ചത്.
തോട്ടട ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു ഷഹബാസ്. ഇന്നലെ രാത്രി ഏഴരയോടെ വീടിന് മുന്നിലെ റോഡ് മുറിച്ച് കടക്കുമ്പോഴാണ് കാറിടിച്ചത്.
"
https://www.facebook.com/Malayalivartha






















