കാര്‍ കൊക്കയിലേക്ക് മറിഞ്ഞു....തിരുവനന്തപുരം പൊന്മുടിയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞു.... അപകടം 22-ാം വളവ് ഫോറസ്റ്റ് ഓഫീസിന് സമീപം, നാലു പേര്‍ കാറിലുണ്ടായിരുന്നു, ഒരാളെ രക്ഷപ്പെടുത്തി, മറ്റ് മൂന്നു പേരെ കണ്ടെത്തിയെന്ന് രക്ഷാപ്രവര്‍ത്തകര്‍

അപകടം ഉണ്ടായത് രാവിലെ ഒമ്പതു മണിയോടെ . മഴയും മൂടല്‍മഞ്ഞും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി. അഞ്ചലില്‍ നിന്നുള്ള സംഘമാണ് അപകടത്തില്‍പ്പെട്ടതെന്നാണ് പ്രാഥമിക വിവരം. ബ്രേക്ക് നഷ്ടപ്പെട്ട് കാര്‍ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നുവെന്നാണ് സൂചനകള്‍ .
"
https://www.facebook.com/Malayalivartha