സര്‍ക്കാരിനെയോ എസ്എഫ്‌ഐയോ വിമര്‍ശിച്ചാല്‍ കേസെടുക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് ആവര്‍ത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍

സര്‍ക്കാരിനെയോ എസ്എഫ്‌ഐയോ വിമര്‍ശിച്ചാല്‍ കേസെടുക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് ആവര്‍ത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍സര്‍ക്കാരിനെയോ എസ്എഫ്‌ഐയോ വിമര്‍ശിച്ചാല്‍ കേസെടുക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് ആവര്‍ത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. കുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍കൊണ്ടവരണമെന്നാണ് പറഞ്ഞതെന്നും അദ്ദേഹം വിശദീകരിക്കുകയുണ്ടായി.
കമ്യൂണിസ്റ്റ് വിരുദ്ധതയും വതുപക്ഷ ആശയങ്ങളും ഉദ്പാദിപ്പിക്കുന്ന മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഇടമാണ് കേരളം. ഇവന്റ് മാനേജ്‌മെന്റിന്റെ ഭാഗമായി കള്ളപ്രചരണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
"
https://www.facebook.com/Malayalivartha






















