Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

വിഴിഞ്ഞത്തിന് പിറകെ ലോട്ടറിയടിച്ച് കൊല്ലം... ഒഴുകുന്നത് കോടികൾ... തെക്കൻ ജില്ലക്കാർക്ക് ബമ്പറടിച്ചു

30 JUNE 2023 06:06 PM IST
മലയാളി വാര്‍ത്ത

അടുത്ത വർഷം മെയ് മാസത്തോടെ വിഴിഞ്ഞം തുറമുഖം പൂർണമായും പ്രവർത്തനസജ്ജമാകുമെന്ന് തുറമുഖം മന്ത്രി അഹമ്മദ് ദേവർകോവിൽ പ്രഖ്യാപിച്ച് കഴിഞ്ഞു. മലയാളികൾക്കുള്ള ഓണസമ്മാനമായി സെപ്തംബറിൽ ആദ്യ കപ്പൽ വിഴിഞ്ഞെത്ത് എത്തും. അതിനിടയിലാണ് വിഴിഞ്ഞം പോർട്ടിന് ഇൻ്റർനാഷണൽ ഷിപ്പിംഗ് ആൻ്റ് പോർട്ട് സെക്യൂരിറ്റി കോഡ് കഴിഞ്ഞ ദിവസം അനുവദിച്ച് നൽകിയത്.

ഇക്കഴിഞ്ഞ 23ന് കോഡ് അനുവദിച്ച് ഉത്തരവായതെങ്കിലും ഇത് സംബന്ധിച്ച കേന്ദ്ര സർക്കാറിൻ്റെ കീഴിലുള്ള മിനിസ്ട്രി ഓഫ് ഷിപ്പിംഗ് ആൻ്റ് പോർട്ടിൻ്റെ കീഴിലുള്ള മറൈൻ മർച്ചൻ്റ് ഡിപ്പാർട്ട് മെന്റ് ഡോക്യുമെൻ്റ് ഓഫ് കംപ്ലയിൻ്റ് തിങ്കളാഴ്ചയാണ് വിഴിഞ്ഞം പാേർട്ട് അധികൃതൃർക്ക് ലഭിച്ചത്. അന്താരാഷ്ട്ര കപ്പലുകൾക്ക് വിഴിഞ്ഞത്ത് അടുപ്പിക്കാനും വിവിധ സേവനങ്ങൾ ഉപയോഗിക്കാനും ISPS കോഡ് അംഗീകാരം നിർബന്ധമായിരുന്നു.

കേരളത്തിലെ പ്രധാന തുറമുഖങ്ങളിലൊന്നായിട്ടും കഴിഞ്ഞ 13 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് വിഴിഞ്ഞത്തിന് ഇപ്പോൾ കോഡ് ലഭ്യമായത്. എന്നാൽ ലോട്ടറിയടിച്ചിരിക്കുന്നത് വിഴിഞ്ഞത്തിന് മാത്രമല്ല, മറിച്ച് തൊട്ടടുത്ത ജില്ലയായ കൊല്ലത്തിന് കൂടിയാണ്. ക​പ്പ​ലു​ക​ളും​ ​ബാ​ർ​ജു​ക​ളും​ ​അ​റ്റ​കു​റ്റ​പ്പ​ണി​ ​ന​ട​ത്തു​ന്ന​ ​ഫ്‌​ളോ​ട്ടിം​ഗ് ​ഡ്രൈ​ഡോ​ക്ക് ​കൊ​ല്ലം​ ​തു​റ​മു​ഖ​ത്ത് ​യാ​ഥാ​ർ​ത്ഥ്യ​മാ​ക്കാ​നൊ​രു​ങ്ങി​ ​മാ​രി​ടൈം​ ​ബോർ​ഡ്.​ ​

വിഴിഞ്ഞം പോർട്ട് പ്രവർത്തനം ആരംഭിക്കുന്നതോടെ കേരളത്തിലെ ചെറിയ പോർട്ടുകളെ ബന്ധപ്പെടുത്തി കടലിലൂടെ കൂടുതൽ ചരക്കുനീക്കം നടത്താനാണ് ആലോചന. അതോടെ റോഡിലെ ചരക്കുനീക്കം പൂർണമായി ഒഴിവാക്കാമെന്നും മറ്റ് വാഹനങ്ങൾക്ക് സുഗമമായി സഞ്ചരിക്കാം. വി​ഴി​ഞ്ഞം​ ​തു​റ​മു​ഖം​ ​ക​മ്മി​ഷ​ൻ​ ​ചെ​യ്യു​ന്ന​തോ​ടെ​ ​കൊ​ല്ലം​ ​തു​റ​മു​ഖ​ത്ത് ​ഡ്രൈ​ഡോ​ക്കി​ന് ​സാ​ദ്ധ്യ​ത​ക​ളേ​റെ​യു​ണ്ടെ​ന്നാ​ണ് ​വി​ല​യി​രു​ത്ത​ൽ.
വി​ഴി​ഞ്ഞ​ത്ത് ​വ​രു​ന്ന​ ​ക​പ്പ​ലു​ക​ൾ​ ​കൊ​ല്ല​ത്തെ​ത്തി​ച്ച് ​അ​റ്റ​കു​റ്റ​പ്പ​ണി​ ​ന​ട​ത്താം.​ ​മ​റ്റ് ​തു​റ​മു​ഖ​ങ്ങ​ൾ​ക്കും​ ​പ്ര​യോ​ജ​ന​പ്പെ​ടു​ത്താം.​ ​

കൊ​​​ച്ചി​ ​ക​​​പ്പ​​​ൽ​ ​​​നി​​​ർ​​​മ്മാ​​​ണ​​​ശാ​​​ല​​​യി​​​ൽ​ ​അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക്കാ​​​യി​ ​എ​​​ത്തു​​​ന്ന​ ​ക​​​പ്പ​​​ലു​​​ക​​​ളു​​​ടെ​ ​എ​​​ണ്ണം​ ​വ​​​ർ​ദ്ധി​​​ക്കു​​​ന്ന​തും​ ​പ്ര​തീ​ക്ഷ​യാ​ണ്.​ ​വി​ഴി​ഞ്ഞ​ത്തി​നും​ ​കൊ​ല്ല​ത്തി​നും​ ​അന്താരാഷ്‌ട്ര​ ​ഷി​പ്പിം​ഗ് ​കോ​ഡ് ​ല​ഭി​ച്ച​തോ​ടെ​ ​ക്രൂ​​​ ​ചെ​​​യ്​​​​ഞ്ചി​​​ന​​​ട​​​ക്കം​ ​വി​​​ദേ​​​ശ​ ​​​ക​​​പ്പ​​​ലു​​​ക​​​ൾ​ ​കേ​ര​ള​ ​തീ​ര​ത്തേ​ക്കെ​ത്തും.​ ​കോ​​​ടി​​​ക​​​ളു​​​ടെ​ ​വരു​​​മാ​​​ന​​​മാ​​​ണ്​​ ​ഇതി​​​ലൂ​​​ടെ​ ​ല​​​ഭി​​​ക്കു​​​ന്ന​​​ത്.​ ​ഡ്രൈ​ഡോ​ക്ക് ​സ്ഥാ​പി​ക്കാ​ൻ​ ​ദു​ബാ​യ് ​ആ​സ്ഥാ​ന​മാ​യ​ ​ക​മ്പ​നി​ ​താ​ത്പ​ര്യ​പ​ത്രം​ ​സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.​ ​ഇ​തു​സം​ബന്ധി​ച്ച​ ​ഫ​യ​ൽ​ ​തു​റ​മു​ഖ​ ​വ​കു​പ്പ് ​ധ​ന​വ​കു​പ്പി​ന് ​കൈ​മാ​റി​യ​താ​യാ​ണ് ​വി​വ​രം.

ഇതുവരെ ISPS കോഡ് ലഭിക്കാത്തത് കാരണം അന്താരാഷ്ട്ര ജലപാതയോട് ഏറെ അടുത്തു കിടക്കുന്ന വിഴിഞ്ഞത്തിന് നേരത്തെ ഇവിടെ നിന്നും മാലിയിലേക്കും മറ്റിടങ്ങലിലേക്കും നടത്തി വന്ന ചരക്ക് കയറ്റിറക്കും കോവിഡ് കാലത്ത് പ്രവർത്തനം ആരംഭിച്ച ക്രൂചെയ്ഞ്ചിംഗ് സെന്ററിന്റെ പ്രവർത്തനവും നിലച്ചതോടെ വൻ വികസന സാധ്യതകളാണ് നഷ്ടമായത്.

ഡ്രൈ​ഡോ​ക്കി​നു​ള്ള​ ​ചെ​ല​വി​ന്റെ​ 50​ ​ശ​ത​മാ​നം​ ​വീ​തം​ ​കേ​ന്ദ്ര,​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രു​ക​ളാ​ണ് ​വ​ഹി​ക്കേ​ണ്ട​ത്.​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​ന്റെ​ ​അ​നു​മ​തി​ ​ല​ഭി​ച്ചാ​ൽ​ ​ചെ​ല​വി​ന്റെ​ ​പ​കു​തി​ ​സാ​ഗ​ർ​മാ​ല​ ​പ​ദ്ധ​തി​പ്ര​കാ​രം​ ​കേ​ന്ദ്രം​ ​അ​നു​വ​ദി​ക്കു​മെ​ന്നാ​ണ് ​മാ​രി​ടൈം​ ​ബോ​ർ​ഡി​ന്റെ​ ​പ്ര​തീ​ക്ഷ.​ ​തു​റ​മു​ഖ​ ​വ​കു​പ്പി​ന് ​സം​സ്ഥാ​ന​ ​ബ​ഡ്‌​ജ​റ്റി​ൽ​ ​വ​ക​യി​രു​ത്തി​യ​ ​തു​ക​യെ​ക്കാ​ൾ​ ​കൂ​ടു​ത​ലാ​ണി​ത്.​ ​

ഈയിടെ ഡ്രജിങ്ങിലൂടെ രൂപപ്പെട്ട ഈ ഭാഗത്തെ തറ ഉറപ്പാക്കാനുള്ള ജോലികളാണ് പുരോഗമിക്കുന്നത്. ഇതു പൂർത്തിയായാൽ മുകളിൽ ഇന്റർലോക്ക് പാകി യാഡ് സജ്ജമാക്കും. കണ്ടെയ്നറുകൾ ഉൾപ്പെടെയുള്ള കയറ്റിറക്കു സാധനങ്ങൾ ഈ ഭാഗത്താണ് സജ്ജീകരിക്കുക. തുറമുഖത്ത് യഥേഷ്ടം ഇന്ധന ലഭ്യതയ്ക്ക് ഐഒസിയുടെ പമ്പ് നിർമാണവും സമീപത്ത് പുരോഗതിയിലാണ്.

തുറമുഖത്തെത്തുന്ന കണ്ടെയ്നർ വാഹികളായ ട്രെയിലറുകൾ, മറ്റു യന്ത്ര സംവിധാനങ്ങൾ എന്നിവക്കുള്ള ഇന്ധന ലഭ്യതക്കായാണ് പമ്പ്. സെപ്റ്റംബറിൽ ആദ്യം എത്തുന്ന കപ്പലിൽ 8 ഷോർട് ഷിപ് ക്രെയിനുകളിൽ ആദ്യത്തെ 3 എണ്ണം കൊണ്ടുവരുമെന്നു അധികൃതർ പറഞ്ഞു. ഇതു കൂടാതെ 24 യാഡ് ക്രെയിനുകളും ഇവിടേക്ക് എത്താൻ സജ്ജമാണ്. കപ്പൽ അടുക്കാൻ വേണ്ട നീളത്തിലുള്ള പുലിമുട്ടു നിലവിൽ പൂർത്തിയായിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.

പോർട്ടിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ, സുരക്ഷാ ക്രമീകരണങ്ങൾ, ചുറ്റുമതിൽ, നിരീക്ഷണ കാമറകൾ അടക്കമുള്ള സൗകര്യങ്ങൾ ഇല്ലാത്തതായിരുന്നു തിരിച്ചടി.മാരിടൈം ബോർഡിന്റെ നേതൃത്വത്തിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയതിനെ തുടർന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ രണ്ടാഴ്ച മുമ്പ് വിഴിഞ്ഞത്തെത്തി പരിശോധന നടത്തി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ആറുമാസത്തേക്ക് വിഴിഞ്ഞം പോർട്ടിന് ഐഎസ്പിഎസ് കോഡ് അനുവദിച്ച് നൽകിയത്.

ആറുമാസത്തിന് ശേഷം നടത്തുന്ന പരിശോധനയുടെ അടിസ്ഥാനത്തിലാകും തുടർന്നും ISPS കോഡ് ലഭിക്കുക. കോഡ് ലഭ്യമായതോടെ നേരത്തെ മാരിടൈം ബോർഡിന്റെ ഖജനാവിൽ കോടികൾ എത്തിച്ച ക്രൂചെയ്ഞ്ചിംഗും ചരക്ക് കയറ്റിറക്കും വീണ്ടും ഇവിടെ നിന്ന് പുനരാരംഭിക്കാനാകുമെന്ന പ്രതീക്ഷയിലാണ് വിഴിഞ്ഞം പോർട്ട് അധികൃതർ.

സ​ർ​ക്കാ​രി​ന്റെ​ ​സാ​മ്പ​ത്തി​ക​ ​സ്ഥി​തി​ ​മെ​ച്ച​പ്പെ​ടു​ന്ന​ ​മു​റ​യ്‌​ക്ക് ​കൂ​ടു​ത​ൽ​ ​തു​ക​ ​വ​ക​യി​രു​ത്താ​മെ​ന്നാ​ണ് ​ധ​ന​വ​കു​പ്പ് ​അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. കപ്പലുകളുടെ​ ​അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​ക്ക് ​അ​നു​യോ​ജ്യ​മാ​യ​ ​പ്ര​ദേ​ശ​മാ​ണ് ​കൊ​ല്ലം​ ​തു​റ​മു​ഖം.​ ​ഏ​​​ഴ​​​ര​ ​​​മീ​​​റ്റ​​​ർ​ ​സ്വാ​​​ഭാ​​​വി​​​ക​ ​ആഴം​ ​വ​​​ർ​ദ്ധി​പ്പി​ക്കാ​നു​ള​ള​ ​സാ​ദ്ധ്യ​ത​ ​പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.​ ​തു​​​റ​​​മു​​​ഖ​ ​മേ​​​ഖ​​​ല​​​യി​​​ൽ​ ​​​​​ഡ്ര​ഡ്‌​ജിം​ഗി​​​നു​​​ള്ള​ ​പ​​​ദ്ധ​​​തി​ ​മാ​​​രി​​​ടൈം​ ​ബോ​​​ർ​​​ഡ് ​ത​​​യ്യാ​റാ​​​ക്കി.

കപ്പൽ അടുക്കുന്നതിനുള്ള ബെർത്തിന്റെ നിർമാണമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. 800 മീറ്റർ നീളമുള്ള ബെർത്തിൽ 400 മീറ്റർ പൂർത്തിയായി. വലിയ കപ്പലടുക്കാൻ ഇത് ധാരാളമാണ്. 3,100 മീറ്റർ നീളമുള്ള പുലിമുട്ടിൽ 2,350 മീറ്റർ പൂർത്തിയായി. ഇനി 30 ലക്ഷം ടൺ കല്ലുകൾ കൂടി വേണം. ഇതിന് തമിഴ്‌നാടുമായി ചർച്ച ചെയ്തിട്ടുണ്ട്.

മൺസൂൺ കാലത്തു കല്ല് സംഭരിക്കുകയും മഴക്കാലം തീരുമ്പോൾ കടലിൽ നിക്ഷേപിക്കുകയുമാണ് ചെയ്യുക. കേരളത്തിൽ ഏഴ് ക്വാറികൾ അനുവദിച്ചിരുന്നു. കല്ല് സംഭരിക്കാൻ പെരുമാതുറ മുതലപ്പൊഴിയിൽ അദാനി ഗ്രൂപ്പിന് അനുവദിച്ച ബീച്ച് ആവശ്യമായ കാലം കൂടി ഉപയോഗിക്കാൻ അനുവദിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (3 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (3 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (3 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (3 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (4 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (4 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (4 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (4 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (4 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (5 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (5 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (5 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (6 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (6 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (7 hours ago)

Malayali Vartha Recommends