Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ശ്രീലക്ഷിയുടെ അച്ഛന്റെ ആഗ്രഹം പോലെ മകളുടെ വിവാഹം നടക്കുമെന്ന വാർത്ത വന്നതിന് പിന്നാലെ..തെളിവെടുപ്പിനായി പ്രതികൾ വീട്ടിൽ..!കല്ലമ്പലത്ത് വിവാഹത്തലേന്ന് വധുവിന്റെ പിതാവിനെ അടിച്ചുകൊന്ന കേസില്‍ പ്രതിയുടെ തെളിവെടുപ്പിനെതിരെ രൂക്ഷ വിമര്‍ശനം... പ്രതികളെ വാഹനത്തില്‍ നിന്നും ഇറക്കാതെ തെളിവെടുപ്പ് നടത്തിയെന്നാണ് ആരോപണം ഉയരുന്നത്....

02 JULY 2023 01:29 PM IST
മലയാളി വാര്‍ത്ത

കല്ലമ്പലത്ത് വിവാഹത്തലേന്ന് വധുവിന്റെ പിതാവിനെ അടിച്ചുകൊന്ന കേസില്‍ പ്രതിയുടെ തെളിവെടുപ്പിനെതിരെ രൂക്ഷ വിമര്‍ശനം. പ്രതികളെ വാഹനത്തില്‍ നിന്നും ഇറക്കാതെ തെളിവെടുപ്പ് നടത്തിയെന്നാണ് ആരോപണം ഉയരുന്നത്. കൊലപാതകം ആസൂത്രിതമാണെന്നും ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും പോലീസിനോട് ആവശ്യപ്പെട്ടിട്ടും നടപടിയില്ലെന്നാണ് പരാതി.

 

 

 

 

പ്രതികളെ തെളിവെടുപ്പിനായി സംഭവ സ്ഥലത്ത് എത്തിച്ചെങ്കിലും വാഹനത്തില്‍ നിന്നിറക്കിയില്ല. ഇവരോട് വാഹനത്തില്‍വെച്ചുതന്നെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞ് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ മടക്കിക്കൊണ്ടുപോവുകയായിരുന്നു. കല്ലമ്പലത്ത് കൊല്ലപ്പെട്ട രാജുവിന്റെ വീട്ടില്‍ തെളിവെടുപ്പിനായി എത്തിച്ചപ്പോള്‍ ബന്ധുക്കള്‍ പ്രതിഷേധിക്കുകയും ചെയ്തിരുന്നു. അതേസമയം കേസില്‍ തെളിവെടുപ്പ് പൂര്‍ത്തിയായെന്നാണ് കല്ലമ്പലം പോലീസ് പ്രതികരിച്ചത്.

 

 

അതിനിടെ ദൃക്‌സാക്ഷികള്‍ക്ക് വധഭീഷണിയുണ്ടെന്നാണ് ബന്ധുക്കളുടെ പരാതി. വ്യാഴാഴ്ച രാത്രി അജ്ഞാതരായ രണ്ട് പേര്‍ അസ്വാഭാവികമായി വീട്ടില്‍ എത്തിയെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ദൃക്‌സാക്ഷികള്‍ക്ക് വധഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി രാജുവിന്റെ ബന്ധുക്കള്‍ കല്ലമ്പലം പോലീസിന് പരാതി നല്‍കി.

 

 


മകളുടെ വിവാഹത്തലേന്നാണ് രാജു(61) മണ്‍വെട്ടികൊണ്ടുള്ള ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്. മകള്‍ ശ്രീലക്ഷ്മി വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെതുടര്‍ന്നുള്ള എതിര്‍പ്പാണ് കൊലപാതകത്തിലേക്ക് എത്തിയത്. സംഭവത്തില്‍ അയല്‍വാസി ജിഷ്ണു, സഹോദരന്‍ ജിജിന്‍, സുഹൃത്തുക്കളായ ശ്യാം, മനു എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ കുറ്റവും സമ്മതിച്ചു.

 

 

വിവാഹത്തലേന്നുള്ള സത്കാരത്തിന് പിന്നാലെ പ്രതികള്‍ രാജുവിന്റെ വീട്ടിലെത്തി ബഹളം വെയ്ക്കുകയും മകള്‍ ശ്രീലക്ഷ്മിയെ ആക്രമിക്കാനും ശ്രമിച്ചു. ഇത് രാജു തടഞ്ഞതോടെ പ്രതികള്‍ ആക്രമിക്കുകയും മണ്‍വെട്ടികൊണ്ട് തലയ്ക്ക് അടിക്കുകയുമായിരുന്നു. ഗുരുതരമായി തലയ്ക്ക് പരിക്കേറ്റ രാജു രക്തം വാര്‍ന്നാണ് മരിച്ചത്. രാജുവിനെ ആശുപത്രിയില്‍ കൊണ്ടുപോയപ്പോഴും സംഘം പിന്നാലെ പോയി. രാജു മരിച്ചെന്ന് അറിഞ്ഞതോടെയാണ് ഇവര്‍ മുങ്ങിയത്. തുടര്‍ന്ന് പോലീസാണ് പ്രതികളെ കണ്ടെത്തിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (15 minutes ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (31 minutes ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (32 minutes ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (1 hour ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (1 hour ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (1 hour ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (1 hour ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (1 hour ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (2 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (2 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (2 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (6 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (6 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (6 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (7 hours ago)

Malayali Vartha Recommends