Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

അങ്ങനെ കിട്ടിയതൊന്നും പോരാഞ്ഞിട്ട് അടുത്ത പണി ചോദിച്ചു, വാങ്ങാൻ വേണ്ടി തയാറെടുത്തിരിക്കുകയാണ് നമ്മുടെ പിണറായി സർക്കാർ... ഓരോ മലയാളിയുടെയും വ്യക്തിഗത ആരോഗ്യ വിവരങ്ങളടക്കമുള്ള, സമഗ്ര ഡാറ്റ ശേഖരിക്കുന്നതിന് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിയ്‌ക്ക് സർക്കാർ സൗകര്യമൊരുക്കുന്നു....അടുത്ത അഴിമതിക്ക് കൈകൊടുത്തു...

02 JULY 2023 03:58 PM IST
മലയാളി വാര്‍ത്ത

അങ്ങനെ കിട്ടിയതൊന്നും പോരാഞ്ഞിട്ട് അടുത്ത പണി ചോദിച്ചു വാങ്ങാൻ വേണ്ടി തയാറെടുത്തിരിക്കുകയാണ് നമ്മുടെ പിണറായി സർക്കാർ , ഇത് വരെ അവതരിപ്പിച്ച പരിപാടികളിലെല്ലാം അഴിമതിയുടെ കറ പുരണ്ടിട്ടുണ്ടെന്ന് വ്യക്തമായി, പ്രതിപക്ഷങ്ങൾ അടക്കം പല സാആത്യങ്ങളും വിളിച്ചു പറഞ്ഞു കൊണ്ട് രംഗത്ത് വരുന്നതും , സർക്കാരിനെയും മുഖ്യമന്ത്രിയെയും കൂടുതൽ പ്രതിസന്ധിയിലാക്കുകയാണ്. ഇപ്പോഴിതാ മറ്റൊരു അഴിമതിക്കും കൂടെ കൈകൊടുത്തിരിക്കുകയാണ് സർക്കാർ. ഓരോ മലയാളിയുടെയും വ്യക്തിഗത ആരോഗ്യ വിവരങ്ങളടക്കമുള്ള സമഗ്ര ഡാറ്റ ശേഖരിക്കുന്നതിന് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിയ്‌ക്ക് സർക്കാർ സൗകര്യമൊരുക്കുന്നു.സംസ്ഥാനത്തെ ഓരോ പൗരന്റെയും എല്ലാ വിവരങ്ങളും ശേഖരിക്കാനാണ് നീക്കം.ജിഐഎസ് (ജിയോഗ്രാഫിക് ഇൻഫർമേറ്റീവ് സിസ്റ്റം) എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലെയും കെട്ടിടങ്ങൾ, വീടുകൾ, മറ്റ് ആസ്തികൾ എന്നിവയുടെ മാപ്പിംഗ് തയ്യാറാക്കുന്ന പദ്ധതിയിൽ വെള്ളം ചേർത്താണ് അഴിമതിക്ക് കളമൊരുങ്ങുന്നത്.

ഈ പദ്ധതി വ്യക്തികളുടെ വിവരം കൂടി തയ്യാറാക്കുന്ന തരത്തിൽ മാറ്റിയിരിക്കുകയാണ്. വിവിധ പദ്ധതികൾ ഫലപ്രദമായി നടപ്പിലാക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് ഈ ഡേറ്റ ശേഖരണം സഹായകമാകും എന്ന് തെറ്റിദ്ധരിപ്പിച്ചാണ് സർക്കാർ അഴിമതി നടത്താൻ ഒരുങ്ങുന്നത്. ജനങ്ങളുടെ എല്ലാ വിവരങ്ങളും ഏതു വിദേശ രാജ്യങ്ങൾക്കു പോലും മറിച്ചു നൽകാൻ സാധിക്കുന്ന തരത്തിലാണ് സർവ്വേ.നിലവിൽ പഞ്ചായത്തുകളാണ് സർവ്വേ നടത്താൻ കരാർ നൽകേണ്ടത്.ഇൗ ഡേറ്റ ശേഖരണം വിവിധ സർക്കാർ പദ്ധതികൾ ഫലപ്രദമായി നടപ്പാക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്കു സഹായകമാകുമെന്നാണു സർക്കാർ വാദം. ജനങ്ങളുടെ വ്യക്തി വിവരങ്ങൾ പോലും സർക്കാരിനു പുറത്തുള്ള ഏജൻസിക്കു ലഭ്യമാകുന്ന വിധത്തിലാണ് സർവേ. പഞ്ചായത്തുകളാണ് സർവേ നടത്താൻ കരാർ നൽകേണ്ടത്.ജലാശയങ്ങൾ, ഇടവഴികൾ, കലുങ്കുകൾ തുടങ്ങി എല്ലാ സർക്കാർ ആസ്തികളേയും മാപ്പിംഗ് നടത്താൻ 2016-ൽ സർക്കാർ തീരുമാനിച്ചിരുന്നു. ഈ പദ്ധതി ഊരാളുങ്കലിനെ ഏൽപ്പിക്കാൻ 2017-ൽ തീരുമാനിക്കുകയായിരുന്നു

 

ഈ പദ്ധതിയിൽ അപകടകരമായ അഴിമതിക്കു വാതിൽ തുറന്നിട്ടുകൊണ്ട് 2018 – തദ്ദേശ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ ജിഐഎസ് മാപ്പിംഗിനൊപ്പം ജനങ്ങലുടെ സോഷ്യോളജിക്കൽ ഡാറ്റ കൂടി ശേഖരിക്കാൻ ഊരാളുങ്കലിന് അനുമതി നൽകി. 50 ലക്ഷത്തിലേറെ രൂപയുടെ കരാറുകൾ ഏറ്റെടുക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിയമ തടസ്സമുണ്ടായിരുന്നു . ഈ തടസ്സം ഒഴിവാക്കാൻ ഊരാളുങ്ങൾ സൊസൈറ്റിയുടെ അഭ്യർത്ഥന മാനിച്ച് പരിധി ഒഴിവാക്കി.വ്യക്തി വിവരങ്ങൾ ശേഖരിക്കാൻ ഒരു വീടിന് 110 രൂപയും ആസ്തി വിവരങ്ങൾ ശേഖരിക്കാൻ ഒരു ചതുരശ്ര കിലോമീറ്ററിന് 7000 രൂപയുമാണ് ഊരാളുങ്കൽ തദ്ദേശ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടത്. ഈ വൻ തുക പറ്റില്ല എന്ന് വന്നപ്പോൾ വരുമാനമില്ലാത്ത ചെറു പഞ്ചായത്തുകൾ മാറിനിൽക്കുകയായിരുന്നു.

 

എന്നാൽ ഇപ്പോൾ കെട്ടിടങ്ങളുടെ വിസ്തിർണം പുനർനിശ്ചയിച്ചതോടെ ഊരാളുങ്കൽ വീണ്ടുംഓരോ പഞ്ചായത്തുകളെയും സമീപിച്ചു തുടങ്ങി. വ്യക്തിഗത വിവരങ്ങൽ കൂടി ചേർത്തുകൊണ്ടുള്ള സർവേയ്‌ക്ക് വേണ്ടിയാണ് ഊരാളുങ്കൽ സമീപിക്കുന്നത്. നിലവിൽ 70- തദ്ദേശ സ്ഥാപനങ്ങളുടെ സർവേ പൂർത്തിയായതായി റിപ്പോർട് ഉണ്ട്.ഓരു വീട്ടിൽനിന്ന് 137 വിവരങ്ങളാകും ശേഖരിക്കുക. കുടുംബത്തിലെ അംഗങ്ങൾ, പേര്, വയസ്സ്, ജോലി, വിദ്യാഭ്യാസം, അടിസ്ഥാന ആരോഗ്യ വിവരങ്ങൾ, ക്ഷേമ പെൻഷൻ / റേഷൻ കാർഡ് വിവരങ്ങൾ, വളർത്തുമൃഗങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (15 minutes ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (31 minutes ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (32 minutes ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (1 hour ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (1 hour ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (1 hour ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (1 hour ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (1 hour ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (2 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (2 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (2 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (6 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (6 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (6 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (7 hours ago)

Malayali Vartha Recommends