Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

‘ഞാനും കൊച്ചിക്കാരനാണ്. പക്ഷേ, കൊച്ചിയിലേക്ക് തലസ്ഥാനം മാറ്റണമെന്ന ആവശ്യം കോൺഗ്രസ് പാർട്ടിക്കില്ല.... തിരുവനന്തപുരം നല്ല സ്ഥലമാണ്. കൊച്ചിയിൽ സ്ഥലമൊന്നുമില്ല.... ഹൈബിയെ ഉപദേശിച്ച് സതീശൻ...

02 JULY 2023 04:27 PM IST
മലയാളി വാര്‍ത്ത

കേരളത്തിന്റെ തലസ്ഥാനംഎറണാകുളത്തേക്കു മാറ്റണമെന്ന ഹൈബി ഈഡൻ എംപിയുടെ ആവശ്യം നിരവധി ചർച്ചകൾക്കും ട്രോളുകൾക്കുമിടയാക്കിയിരിക്കുകയാണ്. ഇടുക്കി ആക്കണമെന്ന ആവശ്യവുമായി കോട്ടയത്തെയും ഇടുക്കിയിലെയും ട്രോളൻമാർ, കാരണം അങ്ങനെ എങ്കിലും ആ മുല്ലപെരിയാർ വിഷയത്തിൽ ഒരു തീരുമാനം ആകുമല്ലോയെന്നാണ് അവർ പറയുന്നത്.വിഷയത്തിൽ ഇതിനോടകം തന്നെ കോൺഗ്രസ് നേതാക്കൾ എല്ലാം വിഷയത്തെ തള്ളി കൊണ്ട് രംഗത്ത് വരുകയും ചെയ്തു..എനിക്ക് ഏറ്റവും വാൽസല്യമുള്ള എന്റെ കൊച്ചനുജനാണ് ഹൈബി ഈഡൻ. ഈ സംഭവം അറിഞ്ഞപ്പോൾത്തന്നെ ഞാൻ അദ്ദേഹത്തെ നേരിട്ടു വിളിച്ച് അതിലുള്ള അസംതൃപ്തി അറിയിച്ചിട്ടുണ്ട്. അത് കോൺഗ്രസ് പാർട്ടിയുടെ നിലപാടല്ല. സ്വകാര്യ ബില്ലാണ് അദ്ദേഹം കൊണ്ടുവന്നിരിക്കുന്നത്. ആ ബിൽ അടിയന്തരമായി പിൻവലിക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇനി അതിൻമേൽ ഒരു വിവാദത്തിന്റെയും ആവശ്യമില്ല. തിരുവനന്തപുരത്ത് ഹൈക്കോടതി ബെഞ്ച് വേണമെന്ന് ആവശ്യം ഉയരാറുണ്ട്.

അതുപോലെയാണ് അദ്ദേഹം ഇക്കാര്യവും ഉന്നയിച്ചത്. അത് ശരിയായ നടപടിയാണെന്ന് പാർട്ടി കരുതുന്നില്ല.’‘ഞാനും കൊച്ചിക്കാരനാണ്. പക്ഷേ, കൊച്ചിയിലേക്ക് തലസ്ഥാനം മാറ്റണമെന്ന ആവശ്യം കോൺഗ്രസ് പാർട്ടിക്കില്ല. തിരുവനന്തപുരം നല്ല സ്ഥലമാണ്. കൊച്ചിയിൽ സ്ഥലമൊന്നുമില്ല. തലസ്ഥാനം ഉണ്ടാക്കാൻ ഇവിടെ ഇടവുമില്ല.ഇപ്പോൾത്തന്നെ കൊച്ചി ശ്വാസംമുട്ടിയാണ് നിൽക്കുന്നത്. അതിനുള്ള സംവിധാനമൊന്നും കൊച്ചിയിലില്ല. കൊച്ചി ഒരു ചെറിയ സ്ഥലമാണ്. കൊച്ചിക്ക് മറ്റു ചില പ്രത്യേകതകളുണ്ട്. കൊച്ചി കേരളത്തിന്റെ വ്യാവസായിക തലസ്ഥാനമാണ്. ഏറ്റവും കൂടുതൽ നികുതി സർക്കാരിനു നൽകുന്ന സ്ഥലമാണ്. തലസ്ഥാനം അവിടെത്തന്നെ ഇരിക്കട്ടെ. തൽക്കാലം ഈ വിവാദം ഇവിടെ അവസാനിക്കട്ടെ.’ – സതീശൻ പറഞ്ഞു.പക്ഷെ സോഷ്യൽ മീഡിയയിലടക്കം ഇന്നലെ മുതലേ ട്രോളുകളോട് ട്രോളായിരുന്നു..ഞങ്ങൾ ആലപ്പുഴക്കാരുടെ നെഞ്ചത്ത് ചവിട്ടി യിട്ടേ തലസ്ഥാനം കൊച്ചിക്ക് വിടുവെന്നു ആലപ്പുഴക്കാർ. ബ്ലോക്കും കുറവ്, നല്ല റോഡുമുണ്ടെന്നു കൊല്ലംകാരുടെ പ്രലോഭവനം. തലസ്ഥാനം കൊണ്ടുപൊക്കോളൂ പക്ഷേ ബോളിം രസവടേം വിട്ടുതരില്ലെന്നു ചില തിരുവനന്തപുരം ഭക്ഷണ പ്രേമികളും. ഇങ്ങനെ തലസ്ഥാനത്തിനായി സമൂഹ മാധ്യമങ്ങളിൽ ആവശ്യക്കാരേറുകയാണ്. വിഷയം ചർച്ചയായതോടെ വൈറൽ സാധ്യത തിരിച്ചറിഞ്ഞു ഇക്കാര്യത്തെക്കുറിച്ചു പോസ്റ്റും ട്രോളും ധാരാളം ഇറങ്ങുന്നുണ്ട്.

 

ഇക്കഴിഞ്ഞ മാർച്ചിൽ പാർലമെന്റിൽ അവതരിപ്പിച്ച സ്വകാര്യ ബില്ലിലാണ് ഹൈബി ഈഡൻ ഈ 'തലസ്ഥാന' ആവശ്യം ഉന്നയിച്ചത്. തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ അഭിപ്രായം തേടി. ഈ നിർദ്ദേശം അപ്രായോഗികമാണെന്ന് നിലപാടെടുത്ത മുഖ്യമന്ത്രി, ഇക്കാര്യം ഫയലിലും കുറിച്ചു.കേരളത്തിന്റെ തലസ്ഥാനം ഏറണാകുളത്തേക്ക് മാറ്റണമെന്ന നിർദ്ദേശമുന്നയിച്ച കോൺഗ്രസ് എം പി ഹൈബി ഈഡനെ തള്ളി ശശി തരൂർ രംഗത്ത് വന്നിരുന്നു.. ഹൈബിയുടേത് വ്യക്തിപരമായ ആവശ്യം മാത്രമാണെന്നാണ് ഒരു സ്വകാര്യ വാർത്താചാനലിനോട് സംസാരിക്കെ തരൂർ പറഞ്ഞത്. വിഷയത്തിൽ ഹൈബി കാട്ടിയത് രാഷ്ട്രീയ ബുദ്ധിയല്ലെന്നും സ്വകാര്യബില്ലിൽ കേന്ദ്രം സംസ്ഥാനത്തിന്റെ നിലപാട് തേടിയതിന് പിന്നിൽ രാഷ്ട്രീയ കൗശലമുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഏതായാലും ഹൈബി ഈഡൻ എയറിലാണ്..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (14 minutes ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (30 minutes ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (31 minutes ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (1 hour ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (1 hour ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (1 hour ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (1 hour ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (1 hour ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (2 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (2 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (2 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (6 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (6 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (6 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (7 hours ago)

Malayali Vartha Recommends