Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

'ഗോവിന്ദന്റെ തലയ്‌ക്കെന്തെങ്കിലും അസുഖമുണ്ടോ'...? 'ലീഗും സിപിഎമ്മും തമ്മിൽ..എന്തിന് ലീഗിന്റെ കാര്യം കൂട്ടിക്കെട്ടുന്നത്. ലീഗുകാര്‍ സി.പി.എമ്മിന്റെ കൂടെ കൂടാമെന്ന് പറഞ്ഞോ..'പൊട്ടിത്തെറിച്ച് സുധാകരൻ...

03 JULY 2023 04:53 PM IST
മലയാളി വാര്‍ത്ത

പാർട്ടികൾ തമ്മിൽ അങ്ങിട്ടും ഇങ്ങോട്ടുമുള്ള പരസ്പര വെല്ലുവിളികൾ തുടരുകയാണ്. ഒരുപാട് വിഷയങ്ങൾ സർക്കാരിനെ പ്രതിസന്ധിയിലാക്കി കൊണ്ട് വെളിച്ചത്തു ഉള്ളതിനാൽ തന്നെ. ഒന്നിൽ നിന്നും ഓടിയൊളിക്കാനും സാധിക്കാത്ത അവസ്ഥയാണ്. ഇപ്പോഴിതാ ഗോവിന്ദനെ പരസ്യമായി പരിഹസിച്ചു കൊണ്ട് രംഗത്ത് വരികയാണ് കെ സുധാകരൻ, കുറച്ചു കാലമായി കെ സുധാകരനെ ലക്ഷ്യം വച്ചുകൊണ്ട് ഇവിടെ പലരും നീങ്ങുന്ന കാഴ്ച കാണാൻ സാധിക്കുന്നുണ്ട്. അതുകൊണ്ട് സുധാകരനും ഓടിയൊളിക്കാതെ എല്ലാത്തിനെയും നേരിടാനുള്ള തയാറെടുപ്പിലാണ്, അതിന്റെ ഭാഗമായി വെല്ലുവിളികളും പോരും, പരസ്യമായി തന്നെ തുടരുന്നുണ്ട്. ഏക സിവില്‍ കോഡിനെതിരെ സി.പി.എം. നടത്തുന്ന പ്രക്ഷോഭത്തില്‍ ലീഗിനും പങ്കെടുക്കാമെന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പ്രസ്താവനയ്‌ക്കെതിരെ കെ.പി.സി.സി. അധ്യക്ഷന്‍ കെ.സുധാകരന്‍ എം.പി.'ഗോവിന്ദന്റെ വാക്കിന് മറുപടിയില്ല. മറുപടി അര്‍ഹിക്കുന്നുമില്ല. എന്ത് ലക്ഷ്യം വെച്ചാണ് അദ്ദേഹം അത്‌ പറഞ്ഞത് എന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണം.

 

തലയ്‌ക്കെന്തെങ്കിലും അസുഖമുണ്ടോയെന്ന് അദ്ദേഹത്തോട് ചോദിക്കണം. ലീഗും അവരും തമ്മില്‍ എവിടെയെങ്കിലും ബന്ധമുണ്ടോ. പിന്നെ എന്തിന് ലീഗിന്റെ കാര്യം കൂട്ടിക്കെട്ടുന്നത്. ലീഗുകാര്‍ സി.പി.എമ്മിന്റെ കൂടെ കൂടാമെന്ന് പറഞ്ഞോ..'കെ.സുധാകരന്‍ ആരാഞ്ഞു.ഏക സിവില്‍ കോഡില്‍ കോണ്‍ഗ്രസിന്റെ നിലപാട് കേരളത്തില്‍ എടുക്കേണ്ടതല്ല.ദേശീയ തലത്തില്‍ ഹൈക്കമാന്‍ഡ് എടുക്കുന്ന തീരുമാനത്തിന് കാത്തിരിക്കുകയാണ് തങ്ങളെന്നും സുധാകരന്‍ വ്യക്തമാക്കി.ഏക സിവില്‍ കോഡ്, മണിപ്പൂര്‍ വിഷയങ്ങളില്‍ സി.പി.എം. പ്രതിഷേധത്തില്‍ വര്‍ഗീയകക്ഷികളൊഴികെ എല്ലാവരെയും ഭാഗമാക്കുമെങ്കിലും കോണ്‍ഗ്രസിനെ ക്ഷണിക്കില്ലെന്ന് എം.വി. ഗോവിന്ദന്‍ പറഞ്ഞിരുന്നു. ദേശീയതലത്തില്‍ കോണ്‍ഗ്രസിന് വിശ്വസനീയമായ നിലപാടില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.പ്രക്ഷോഭത്തില്‍ ലീഗിന് പങ്കെടുക്കാം. രാഷ്ട്രീയപ്പാര്‍ട്ടികളെ ക്ഷണിക്കാത്തതിനാല്‍ ലീഗിനെ പ്രത്യേകമായി ക്ഷണിക്കുന്നില്ല. സമസ്ത ഉള്‍പ്പെടെയുള്ള സംഘടനകളെ ഇതിന്റെ ഭാഗമാക്കും. ലീഗ് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ജനാധിപത്യ പാര്‍ട്ടിയാണെന്നാണ് സി.പി.എം.

കണക്കാക്കിയിട്ടുള്ളതെന്നും ഗോവിന്ദന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.അതെ സമയം മറു സൈഡിൽ സിപിഎമ്മിനെ വെട്ടിലാക്കി ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ വീണ്ടും രംഗത്ത് വരികയാണ്. കൈതോലപ്പായയിലെ കോടികൾ കടത്തിയെന്ന ആരോപണത്തിന് പിന്നാലെ ആണ് അടുത്ത ആരോപണങ്ങൾ വീണ്ടും ഉയർത്തുന്നത്. കോടികൾ കീശയിലാക്കിയത് ഇരട്ടച്ചങ്കനായ നേതാവ് ഒറ്റയ്കാണെന്നും വാങ്ങിയ കാശിന് പാർട്ടിയിൽ കണക്കില്ലെന്നും ശക്തിധരൻ ഫേസ്ബുക്കിൽ കുറിച്ചു. കണക്ക് പാർട്ടി കേന്ദ്രത്തിൽ ലഭ്യമല്ലെന്നാണ് താൻ മനസ്സിലാക്കിയത്. പാർട്ടി ആസ്ഥാനത്തു പണം കൈകാര്യം ചെയ്യുന്ന സഖാവിൽനിന്നാണ് വിവരമെന്നും ശക്തിധരൻ പറഞ്ഞു.

 

കോൺഗ്രസിന് വേണ്ടി ആരോപണമുന്നയിക്കുന്നുവെന്ന എംവി ഗോവിന്ദന്റെ ആരോപണത്തിന് ‘എന്റെ രക്തത്തിന്റെ രാഷ്‌ട്രീയ ഡിഎൻഎ ആർക്കും മനസിലാകുന്നില്ല’ എന്നായിരുന്നു ശക്തിധരന്റെ മറുപടി. തിരഞ്ഞെടുപ്പ് കമ്മീഷനു കൊടുത്ത കണക്കുകളിലും ഈ തുക ഇല്ല. പാർട്ടി സെന്ററിൽ ഏൽപ്പിച്ച പത്തു ലക്ഷം സംബന്ധിച്ച് കുറിമാനം ഉണ്ട്. പണം സൂക്ഷിക്കാൻ കൊടുത്തയാളുടേതല്ല കുറിപ്പ്. ചുമതലയിൽനിന്ന് മാറ്റിയ സ്റ്റാഫ് നൽകിയതാണ് ഇത്. ഉൾക്കടലിൽനിന്ന് ഉയർന്നുവന്ന ശതകോടീശ്വരനായ വ്യവസായിയുടേതാണ് പണമെന്നും അത് പൊതിഞ്ഞിരുന്ന കവറിൽ പേരുണ്ടെന്നും .ശക്തിധരൻ പറയുന്നു...ഏതായാലും അങ്ങോട്ടും ഇങ്ങോട്ടും ഉള്ള പരസ്പര വെല്ലുവിളികൾ നടത്തി കൊണ്ട് നേതാക്കൾ രംഗത്ത് വരുന്നുണ്ട്. പോരും കടുപ്പിക്കുകയാണ് പ്രതിപക്ഷ പാർട്ടികൾ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (2 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (2 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (2 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (3 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (3 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (3 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (3 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (3 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (4 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (4 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (4 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (8 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (8 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (9 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (9 hours ago)

Malayali Vartha Recommends