Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

നടൻ വിജയ് സിനിമയിൽ നിന്ന് ഇടവേള എടുക്കുന്നതായി റിപ്പോർട്ട്; വരുന്ന നിയമസഭ തെരഞ്ഞടുപ്പ് ലക്ഷ്യമെന്നും സൂചന...പ്രതികരിക്കാതെ താരം...വലിയ ചര്‍ച്ചയാണ് തമിഴകത്ത് നടക്കുന്നത്....

03 JULY 2023 04:59 PM IST
മലയാളി വാര്‍ത്ത

ഇളയ ദളപതി വിജയുടെ രാഷ്ട്രീയ പ്രവേശനമാണ് കുറച്ചു കാലങ്ങളായി ചർച്ച വിഷയം. തമിഴ് നടനാണെങ്കിലും കേരളത്തിലും ഇളയദളപതിക് ഫാൻസ്‌ ഒരുപാടാണ്. അതുകൊണ്ട് തന്നെ വിജയ്‍യുടെ രാഷ്ട്രീയ പ്രവേശന വർത്തകൾക് എപ്പോഴും വലിയ പ്രാധാന്യം ലഭിക്കാറുണ്ട്. പൊതുവിൽ പൊതു പരിപാടികളിൽ ഒന്നും പ്രത്യക്ഷപെടാറില്ലെങ്കിലും. ഈ അടുത്ത കാലത്തായി ചില പരിപാടികളിൽ എല്ലാം നടൻ വിജയ് പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോഴിതാ ആരാധകരെ ഞെട്ടിച്ചു കൊണ്ടുള്ള റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. തമിഴ് നടൻ വിജയ് സിനിമയിൽ നിന്ന് ഇടവേള എടുക്കുന്നതായി റിപ്പോർട്ട്. വെങ്കട്ട് പ്രഭു ചിത്രത്തിന് ശേഷം സിനിമയിൽ നിന്നും ഇടവേള എടുത്തേക്കുമെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. വെങ്കട്ട് പ്രഭു ചിത്രം 2024 ദീപാവലി റിലീസ് ആയാമ് പുറത്തിറങ്ങുക.തമിഴ് നടന്‍ വിജയ് സിനിമാ മേഖലയില്‍ നിന്ന് അവധി എടുക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. സജീവമായി രാഷ്ട്രീയത്തില്‍ ഇടപെടാനാണ് അദ്ദേഹം ആലോചിക്കുന്നതത്രെ.

 

ജൂണ്‍ 17ന് വിദ്യാര്‍ഥികളുടെ സമ്മേളനം സംഘടിപ്പിച്ച പിന്നാലെ വിജയുടെ രാഷ്ട്രീയ പ്രവേശം തമിഴ്‌നാട്ടില്‍ പ്രധാന ചര്‍ച്ചയാണ്. വിജയ് രാഷ്ട്രീയത്തിലിറങ്ങുമെന്ന് നിരീക്ഷകര്‍ പറയുന്നുണ്ടെങ്കിലും താരം ഇതുവരെ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.234 നിയമസഭാ മണ്ഡലങ്ങളിലെയും മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ ജൂണില്‍ വിജയ് മക്കള്‍ ഇയക്കം ആദരിച്ചിരുന്നു.വിജയ് നേരിട്ട് ഈ പരിപാടിയില്‍ പങ്കെടുക്കുകയും 12 മണിക്കൂറോളം ഇവിടെ ചെലവഴിക്കുകയും ചെയ്തു. രക്ഷിതാക്കളും വിദ്യാര്‍ഥികളും പങ്കെടുത്ത പരിപാടി വന്‍ വിജയമായിരുന്നു. അദ്ദേഹം വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തില്‍ പണം വാങ്ങി വോട്ട് ചെയ്യുന്ന വിഷയം എടുത്തിട്ടതും വലിയ ചര്‍ച്ചയായി.അതിനിടെയാണ് വിജയ് സിനിമയില്‍ നിന്ന് അവധിയെടുത്ത് രാഷ്ട്രീയത്തില്‍ ശ്രദ്ധിക്കാന്‍ പോകുന്നു എന്ന വാര്‍ത്തകള്‍ വന്നിരിക്കുന്നത്. തമിഴ് വാര്‍ത്താ ചാനലുകളും ഓണ്‍ലൈന്‍ മാധ്യമങ്ങളുമാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയിലോ 2026ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് വേളയിലോ വിജയ് രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്നാണ് വാര്‍ത്തകള്‍.ദളപതി 68 എന്ന സിനിമയുടെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ശേഷം വിജയ് സിനിമയില്‍ നിന്ന് കുറച്ച് കാലം പിന്മാറുമെന്നാണ് വാര്‍ത്ത. മൂന്ന് വര്‍ഷത്തേക്ക് അദ്ദേഹം രാഷ്ട്രീയത്തില്‍ മാത്രം കേന്ദ്രീകരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വിജയുടെ ആരാധക സംഘടനയിലെ നേതാക്കളും ഇതുസംബന്ധിച്ച് ചില സൂചനകള്‍ നേരത്തെ നല്‍കിയിരുന്നു.ലോകേഷ് കനകരാജ് ചിത്രമായ ലിയോയുടെ ചിത്രീകരണം നിലവില്‍ പൂര്‍ത്തിയായിട്ടുണ്ട്. വിജയ്-തൃഷ ജോഡികള്‍ മാറ്റുരയ്ക്കുന്ന സിനിമ ആരാധകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.

 

ഒക്ടോബര്‍ 19നാണ് റിലീസ്. മൂന്ന് മാസത്തെ അവധി ആഘോഷിച്ച ശേഷം വിജയ് ദളപതി 68ല്‍ ജോയിന്‍ ചെയ്യും. അടുത്ത വര്‍ഷം ദീപാവലിക്ക് ദളപതി 68 റിലീസ് ചെയ്യുമെന്നാണ് കരുതുന്നത്.ദളപതി 68ന്റെ ചിത്രീകരണം പൂര്‍ത്തിയായാല്‍ ആയിരിക്കും വിജയ് താല്‍ക്കാലികമായി സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ശേഷം രാഷ്ട്രീയകാര്യങ്ങളില്‍ കൂടുതല്‍ ഇടപെടും. അതേസമയം, ദളപതി 68ല്‍ വിജയ് കരാര്‍ ഒപ്പുവച്ചിട്ടില്ലെന്നും ഒരുപക്ഷേ, ഈ സിനിമയുടെ മുമ്പ് തന്നെ അദ്ദേഹം രാഷ്ട്രീയത്തില്‍ സജീവമാകുമെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (2 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (2 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (2 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (3 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (3 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (3 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (3 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (3 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (4 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (4 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (4 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (8 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (8 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (9 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (9 hours ago)

Malayali Vartha Recommends