Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

കോട്ടയം പുതുപ്പള്ളി കൊട്ടാരക്കടവിൽ കാർ ഒഴുക്കിൽപ്പെട്ടു; കാറിനുള്ളിലുണ്ടായിരുന്ന കുട്ടികൾ അടങ്ങിയ സംഘം അത്ഭുതകരമായി രക്ഷപെട്ടു; ക്രെയിനും ഒഴുക്കിൽ കുടുങ്ങി

05 JULY 2023 05:09 PM IST
മലയാളി വാര്‍ത്ത

 പുതുപ്പള്ളി കൊട്ടാരക്കടവിൽ കാർ ഒഴുക്കിൽപ്പെട്ടു. പുതുപ്പള്ളി പള്ളിക്കു മുന്നിൽ കൊട്ടാരക്കടവിലാണ് കാർ ഒഴുക്കിൽ പെട്ടത്. ചൊവ്വാഴ്ച വൈകിട്ട് ആയിരുന്നു സംഭവം. കാറിനുള്ളിലുണ്ടായിരുന്നു കുട്ടികൾ അടക്കമുള്ള സംഘം അത്ഭുതകരമായ രക്ഷപ്പെട്ടു. പുതുപ്പള്ളിയിൽ നിന്നും ഞാലിയാകുഴി ഭാഗത്തേക്ക് പോകുകയായിരുന്നു കാർ. പുതുപ്പള്ളി പള്ളിയുടെ എതിർവശത്തുള്ള ഇടറോഡിലൂടെ കാർ മുന്നോട്ട് നീങ്ങുന്നതിനിടെ, വെള്ളക്കെട്ടിൽ അകപ്പെടുകയായിരുന്നു.

ശക്തമായ ഒഴുക്കിൽപ്പെട്ട കാർ ഒഴുകി നീങ്ങുന്നതിനിടെ ഡ്രൈവർ പുറത്തിറങ്ങിയശേഷം കുട്ടികളെ രക്ഷപ്പെടുത്തി. അത്ഭുതകരമായ രീതിയിലാണ് ഡ്രൈവറും കുട്ടികളും കാറിനുള്ളിൽ നിന്നും രക്ഷപ്പെട്ടത്. ഒഴുക്കിൽപ്പെട്ട കാർ പുറത്തെടുക്കുന്നതിനായി ക്രെയിൻ കൊണ്ടുവന്നെങ്കിലും ഒഴുക്കിൽ അകപ്പെട്ടു. തുടർന്ന് ഏറെ നേരത്തെ പരിശ്രമത്തിനു ശേഷമാണ് കാർ ഒഴുകിപ്പോകാതെ കെട്ടിയിട്ടത്.

കുഴിമറ്റം സദനം സ്കൂളിന് നീലഞ്ചിറ കടപ്ളാവിൽ വൽസമ്മയുടെ വീട്ടിന് മുകളിലേയ്ക്കാണ് മതിലിടിഞ്ഞ് വീണത്. സമീപ വാസിയായ പാറപ്പറമ്പിൽ ബിജുവിന്റെ വീടിന്റെ മതിലാണ് ഇടിഞ്ഞുവീണത്. ബിജുവിന്റെ വീടിന്റെ മതിൽ പൾസമ്മയുടെ വീടിൻറെ മതിലിലേക്ക് ഇടുകയും ഈ മതിൽ ഇവരുടെ വീട്ടിലേക്ക് വീഴുകയും ആയിരുന്നു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

ഇത് കൂടാതെ , രണ്ട് ദിവസമായി പെയ്യുന്ന ശക്തമായ മഴയിൽ കുറവിലങ്ങാട് മേഘലയിലെ തോടുകൾ മിക്കതും കരകവിഞ്ഞു. പാടശേഖരങ്ങളിലേക്കും കൃഷിയിടങ്ങളിലേക്കും വെള്ളം കയറിയതോടെ കൃഷി നാശ ഭീക്ഷണിയിൽ ആണ് കർഷകർ. ആയാംകുടി ആപ്പാംഞ്ചിറ റോഡിൽ വെള്ളം കയറി ഗതാഗത തടസം ഉണ്ടായി മരങ്ങാട്ടുപിള്ളി കടപ്ലാമറ്റം റോഡിൽ വെള്ളം കയറി.

എം സി റോഡിൽ വെമ്പള്ളി പാടശേഖരത്ത് വെള്ളം കയറി നിരവധി കർഷകരുടെ കൃഷിയിടത്തിൽ വെള്ളം കയറിയ നിലയിൽ ആണ് കിടങ്ങൂർ മറ്റക്കര പന്നകം തോട് കരകവിഞ്ഞ് താഴ്ന്ന പ്രദേശങ്ങളിൽ വീടുകളിൽ അടക്കം വെള്ളം കയറി ഇന്നലെ വൈകുന്നേരം ശക്തമായ വെള്ളം ഒഴുക്കിനെ തുടർന്ന് സ്ക്കൂൾ വിട്ട് എത്തിയ കുട്ടികൾ അടക്കം ദുരിതത്തിൽ അകപെട്ടു.

പാലായിൽ മീനച്ചിൽ ആർ മിക്ക സ്ഥലത്തും കരതൊട്ട അവസ്ഥയിൽ ആണ്. മൂന്നാനി പ്രദേശത്ത് റോഡിൽ വെള്ളം കയറി. ഇവിടെ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. കനത്ത മഴയിൽ കോട്ടയം ഈരയിൽ ക്കടവ് റോഡിലും വെള്ളം കയറി. കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയിലാണ് വെള്ളം കയറിയത്. ഈരയിൽ ക്കടവ് റോഡിൽ രണ്ടിടത്തായാണ് ഇപ്പോൾ വെള്ളം കയറിയിരിക്കുന്നത്. റോഡിൻറെ മധ്യഭാഗത്താണ് ജലനിരപ്പ് ഉയർന്നത്. വാഹന ഗതാഗതത്തിന് തടസ്സം ഉണ്ടായിട്ടുണ്ടെങ്കിലും ഇരുചക്ര വാഹന യാത്രക്കാർക്ക് ബുദ്ധിമുട്ട് നേരിടുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (5 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (5 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (5 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (6 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (6 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (6 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (6 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (6 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (7 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (7 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (7 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (11 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (11 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (12 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (12 hours ago)

Malayali Vartha Recommends