Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

സീറ്റ് ബെല്‍റ്റില്ല ചീറിപ്പാഞ്ഞ് പോക്കും;മന്ത്രിമാരുടെ വാഹനങ്ങള്‍ക്ക് എന്തുമാകാം,എഐ ക്യാമറയില്‍ ഇത് പതിയൂല്ലെ,മന്ത്രിമാരുടെ വാഹനങ്ങള്‍ തടയാന്‍ നട്ടെല്ലുണ്ടോ എംവിഡി

05 JULY 2023 06:25 PM IST
മലയാളി വാര്‍ത്ത

മനോരമ പുറത്തുവിട്ട ഒരു വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിരുന്നു. അതിലെ ചില ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്കായ് പങ്കുവെക്കുന്നു. ഈ ചിത്രങ്ങള്‍ കണ്ടിട്ട് നിങ്ങള്‍ എന്തെങ്കിലും മനസ്സിലായോ. അതെ സര്‍ക്കാര്‍ വാഹനങ്ങള്‍ കാണിക്കുന്ന നിയമലംഘനമാണ്. നിയമംപാലിച്ച് മാതൃകയാകേണ്ട മന്ത്രിമാര്‍ കാണിച്ചിരിക്കുന്ന നിയമലംഘനങ്ങള്‍. മന്ത്രി ജിആര്‍ അനിലിന്റെ വാഹനത്തില്‍ മുന്‍ സീറ്റിലിരിക്കുന്ന സ്റ്റാഫ് സീറ്റ്‌ബെല്‍റ്റ് ധരിച്ചിട്ടില്ല. മന്ത്രി കെ രാധാഷ്ണന്റെ വാഹനത്തിലിരിക്കുന്ന സ്റ്റാഫും സീറ്റ് ബെല്‍റ്റ് ഇട്ടിട്ടില്ല. എസ്‌കോര്‍ട്ട് പോകുന്ന പോലീസ് ജീപ്പ് അതിലെ ഒരുദ്യോഗസ്ഥരും സീറ്റ് ബെല്‍റ്റ് ഇട്ടിട്ടില്ല. പോലീസ് ജീപ്പോടിക്കുന്ന ഡ്രൈവര്‍ പോലും സീറ്റ് ബെല്‍റ്റ് ധരിച്ചിട്ടില്ല. ഇത് സെക്രട്ടേറിയറ്റ് പരിസരത്തെ നിയമലംഘനമാണെന്ന് കൂടി നിങ്ങള്‍ അറിയുക. അപ്പോള്‍ ഇതാണ് നമ്മുടെ ചോദ്യം ഗതാഗത നിയമം സാധാരണക്കാരന് മാത്രം പാലിക്കാനുള്ളതാണോ. മന്ത്രിമാരുടെ വാഹനങ്ങള്‍ക്കും പോലീസ് ജീപ്പുകള്‍ക്കും നിയമങ്ങള്‍ ബാധകമല്ലെ.

സര്‍ക്കാരിനോട് നമുക്ക് ചോദിക്കാനുള്ളത് ഈ വിഐപികള്‍ക്കെല്ലാം പിഴയീടാക്കുമോ. സര്‍ക്കാര്‍ ബോര്‍ഡും വെച്ച് നിരത്തിലിറങ്ങിയാല്‍ നിയമത്തിന് മുകളിലാണെന്ന ധാരണയാണോ ഇവര്‍ക്കൊക്കെ. അതോ രായാവിന്റെ കേരളത്തില്‍ രണ്ട് നിയമമാണോ. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് എവിടെയും ആകാമെന്നാണോ. പിന്നെ സൈക്കിളില്‍ ഹെല്‍മെറ്റ് വെച്ചില്ലെന്നും പറഞ്ഞും നോട്ടീസ് അയച്ച എംവിഡിയോട് ഈ നിയമലംഘനങ്ങള്‍ക്കെതിരെ നടപടി എടുക്കാന്‍ നട്ടെല്ലുണ്ടോ. ഗതാഗത നിയമങ്ങള്‍ പഠിപ്പിക്കാനിറങ്ങുന്ന എംവിഡി സര്‍ക്കാര്‍ ഉദ്യോഗസ്ഥരേയും അതൊന്ന് പടിപ്പിക്കുക. മുക്കിന് മുക്കിന് പെറ്റി അടിക്കാന്‍ നില്‍ക്കാറുണ്ടല്ലോ. ബൈക്കില്‍ നിന്ന് വരെ പിന്‍സീറ്റിലിരിക്കുന്നവനെ വലിച്ച് താഴെയിട്ട് പിഴയടിപ്പിക്കുന്ന ടീംസിന് ഇവര്‍ കാണിക്കുന്നതൊന്നും നിയമലംഘനമായ് തോന്നുന്നില്ലേ.

ഈ നിയമലംഘനങ്ങള്‍ എഐ ക്യാമറയില്‍ പതിയുമ്പോള്‍ എംവിഡി എന്ത് നടപടി സ്വീകരിക്കും. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫുകളുടേയും പോലീസുകാരുടേയും വീട്ടിലേക്ക് നോട്ടീസ് അയക്കുമോ. അവരില്‍ നിന്ന് പിഴ ഈടാക്കുമോ. അതോ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കാണിക്കുന്ന നിയമലംഘനങ്ങള്‍ക്കും കജനാവിലെ കാശെടുക്കുമോ. ഇതിനൊക്കെ ഉത്തരം നല്‍കുക. സര്‍ക്കാര്‍ ബോര്‍ഡും കൊടിയും വെച്ച് നിരത്തിലൂടെ പാഞ്ഞ് എന്ത് തോന്നിവാസവും കാണിക്കാമെന്ന ദാര്‍ഷ്ട്യമാണ് ഇവര്‍ക്ക്. കെഎസ്ഇബിക്ക് പിഴ കാണിച്ച മാതൃക ഇവിടെയും കാണിക്കുക. പിന്നെ പിഴത്തുക അത് ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ പിടിക്കുക. എവിഡിയുടെ കരച്ചിലാണ് ഗതാഗത നിയമംപാലിക്കാന്‍ പറയുന്നത് നിങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടിയാണ്. ഈ സുരക്ഷ ഇവര്‍ക്ക് ബാധകമല്ലെ. ശരവേഗത്തിലാണ് സര്‍ക്കാര്‍ വാഹനങ്ങള്‍ നിരത്തിലൂടെ പായുന്നത്. ഒരപകടം ഉണ്ടായാല്‍ റോഡിലെ മറ്റ് വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും കൂടിയാണ് പ്രശ്‌നം ഉണ്ടാകുന്നത്.

എഐ ക്യാമറയില്‍ നമ്മളൊക്കെ പതിയുകയുള്ളോ ഈ പ്രമുഖരൊന്നും പതിയില്ലേന്ന് ചോദ്യം വന്നിട്ടുണ്ട്. അല്ല എഐ ക്യാമറ വന്നപ്പോള്‍ ഉദ്യോഗസ്ഥര്‍ ആദ്യം പറഞ്ഞത് ചില പ്രമുഖര്‍ക്ക് ഇളവുകള്‍ ഉണ്ടെന്നായിരുന്നല്ലോ. ആ പ്രസ്താവന വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്. ആ പ്രമുഖര്‍ ഇവരൊക്കെയാണോ ആവോ. നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണ് അല്ലാതെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേകിച്ച് പ്രിവിലേജുകള്‍ ഒന്നും കല്‍പ്പിച്ച് നല്‍കേണ്ടതില്ല. കേരളത്തിലേ ഇതൊക്കെ നടക്കൂ. ഇവിടെ സര്‍ക്കാരിന്റെയും പാര്‍ട്ടിയുടേയും കവചം ഉള്ളവര്‍ക്ക് എന്ത് തോന്നിവാസവും കാണിക്കാം. എഐ ക്യാമറയില്‍ പതിയുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നിയമ ലംഘനങ്ഹല്‍ക്കെതിരെ എന്ത് നടപടി ുണ്ടാകുന്നുണ്ടെന്ന് നമുക്ക് അറിയമം. ഇവിടെ സൈക്കിളില്‍ പോയവ് ഹെല്‍മെറ്റ് ഇല്ലാത്തതിന് പിഴയും,ബൈക്കില്‍ പോയവന് സീറ്റ് ബെല്‍റ്റ് ഇടാത്തതിനും കാറില്‍ പോയവന്‍ ഹെല്‍മെറ്റ് വെക്കാത്തിനും വരെയാണ് എഐ ക്യാമറ നോട്ടീസ് അയയ്ക്കുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വീടുകളിലേക്ക് നോട്ടീസ് എത്തുന്നുണ്ടോ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (5 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (5 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (5 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (6 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (6 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (6 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (6 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (6 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (7 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (7 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (7 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (11 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (11 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (12 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (12 hours ago)

Malayali Vartha Recommends