ആലപ്പുഴയില്‍ മീന്‍ പിടിക്കാന്‍ വല വീശുന്നതിനിടെ വെള്ളത്തില്‍ വീണ് ഒരാളെ കാണാതായി

പത്തിയൂരില്‍ മീന്‍ പിടിക്കാന്‍ വല വീശുന്നതിനിടെ വെള്ളത്തില്‍ വീണ് ഒരാളെ കാണാതായി. പത്തിയൂര്‍ ശ്രീശൈലത്തില്‍ ഗോപാലനെ(61) ആണ് കാണാതായത്.
ഇന്ന് രാവിലെയാണ് ഇയാള്‍ പത്തിയൂര്‍ കനാലിലേക്ക് വീണത്. അഗ്‌നിശമനസേന ഒരു മണിക്കൂര്‍ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതോടെ സ്‌കൂബാ ഡൈവിംഗ് ടീം എത്തി തിരച്ചില്‍ ആരംഭിച്ചു.
"
https://www.facebook.com/Malayalivartha


























