കഠിനംകുളം മരിയനാട് മത്സ്യബന്ധന വള്ളം തിരയില്‍പ്പെട്ട് മറിഞ്ഞു.... മൂന്ന് മത്സ്യതൊളിലാളികള്‍ക്ക് പരുക്ക്

കഠിനംകുളം മരിയനാട് മത്സ്യബന്ധന വള്ളം തിരയില്‍പ്പെട്ട് മറിഞ്ഞു. മൂന്ന് മത്സ്യതൊളിലാളികള്‍ക്ക് സാരമായി പരിക്കേറ്റു. ഒരാള്‍ക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എട്ട് പേരാണ് വള്ളത്തില്‍ ഉണ്ടായിരുന്നത്. മരിയനാട് സ്വദേശി മൗലിയാസിന്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് മറിഞ്ഞത്. രാവിലെ ആറിനാണ് അപകടം സംഭവിച്ചത്.
"
https://www.facebook.com/Malayalivartha


























