Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


‌യു.ഡി.എഫ് സർക്കാരിലെ മന്ത്രിമാരാരൊക്കെ? ഘടകകക്ഷി വകുപ്പുകളിൽ മാറ്റംവരും.... രമേശ് ചെന്നിത്തല മന്ത്രിയാവുമെന്ന് സൂചന, തിങ്കളാഴ്ച സമ്പൂർണ മന്ത്രിസഭയാവും സത്യപ്രതിജ്ഞ ചെയ്യുക


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും

മുഖ്യമന്ത്രി പ്രസംഗിക്കാനായി മൈക്കിനടുത്തെത്തിയതും ഹാളിന്റെ ബാൽക്കണിയിൽ നിന്നിന്ന് ചില പ്രവർത്തകർ "ഉമ്മൻ ചാണ്ടി സിന്ദാബാദ് " മുദ്രാവാക്യം മുഴക്കി... മുദ്രാവാക്യം നീണ്ടപ്പോൾ മുഖ്യമന്ത്രി ക്ഷമയോടെ നോക്കിനിന്നു...പിന്നാലെ

25 JULY 2023 01:40 PM IST
മലയാളി വാര്‍ത്ത

സ്നേഹരൂപനായ ഉമ്മൻചാണ്ടിയെ അനുസ്മരിക്കാൻ അയ്യൻകാളി ഹാളിൽ കെ.പി.സി.സി സംഘടിപ്പിച്ച സമ്മേളനമായിരുന്നു അത്. ദുഃഖസാന്ദ്രമായ അന്തരീക്ഷം. വേദിയിലെത്തിയ മുഖ്യമന്ത്രി മറ്റ് നേതാക്കളുടെ കൈ പിടിച്ച് സൗഹൃദം പങ്കിട്ടു. സുധാകരന് കൈ കൂപ്പൽ മാത്രം. സുധാകരൻ തിരിച്ചും കൈ കൂപ്പി. അടുത്തിരുന്ന വി.ഡി.സതീശനോടും രമേശ് ചെന്നിത്തലയോടും മുഖ്യമന്ത്രി കുശലം പറഞ്ഞെങ്കിലും സുധാകരൻ അങ്ങോട്ട് നോക്കിയതേയില്ല. മുഖ്യമന്ത്രി സുധാകരനെയും ശ്രദ്ധിച്ചില്ല. എഴുതിത്തയ്യാറാക്കിയ അദ്ധ്യക്ഷ പ്രസംഗത്തിൽ കെ. സുധാകരൻ, മുഖ്യമന്ത്രിയെ ഇരുത്തിക്കൊണ്ട് ഉമ്മൻ ചാണ്ടി നേരിട്ട ദുരനുഭവങ്ങളെപ്പറ്റി പറഞ്ഞു.

 

 

 

"ഉമ്മൻ ചാണ്ടിയെപ്പോലെ രാഷ്ട്രീയ എതിരാളികൾ വേട്ടയാടിയ മറ്റൊരു നേതാവ് കേരള ചരിത്രത്തിലുണ്ടായിട്ടില്ല. ഇത്രയും തരംതാണ രീതിയിൽ അധിക്ഷേപിച്ചവർക്കെതിരെ ഒരിക്കൽപോലും അദ്ദേഹം മോശമായി പ്രതികരിച്ചിട്ടില്ല. വെറുപ്പിന്റെ പ്രചാരകരെ സ്നേഹംകൊണ്ട് നേരിട്ടു ഉമ്മൻചാണ്ടി. കാർമേഘപടലങ്ങളിൽ നിന്ന് സത്യം വൈകിയെങ്കിലും പുറത്തുവന്നത് ആഹ്ലാദകരമാണ് "- സുധാകരൻ പറഞ്ഞു.

 

 

 

അതിനു ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. സുധാകരൻ പറഞ്ഞതിലേക്കൊന്നും മുഖ്യമന്ത്രി കടന്നില്ല. ഉമ്മൻചാണ്ടിയുടെ നേതൃപാടവത്തെ പുകഴ്ത്തിയായിരുന്നു സംസാരമേറെയും. രോഗം മറന്നും പാർട്ടിക്കായി ജീവിച്ചതും അനുസ്മരിച്ചു. മടങ്ങുമ്പോഴും മുഖ്യമന്ത്രിയും സുധാകരനും പരസ്പരം അഭിവാദ്യം ചെയ്തു. അയ്യങ്കാളിഹാളിൽ ആൾക്കൂട്ടം തിങ്ങിനിറഞ്ഞിരുന്നു.

 

മുദ്രാവാക്യം വിളി നിറുത്തിച്ചു

മുഖ്യമന്ത്രി പ്രസംഗിക്കാനായി മൈക്കിനടുത്തെത്തിയതും ഹാളിന്റെ ബാൽക്കണിയിൽ നിന്നിന്ന് ചില പ്രവർത്തകർ "ഉമ്മൻ ചാണ്ടി സിന്ദാബാദ് " മുദ്രാവാക്യം മുഴക്കി. മുദ്രാവാക്യം നീണ്ടപ്പോൾ മുഖ്യമന്ത്രി ക്ഷമയോടെ നോക്കിനിന്നു. വേദിയിലിരുന്ന നേതാക്കളും ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനും കൈയുയർത്തി മുദ്രാവാക്യം വിളി നിറുത്താൻ ആവശ്യപ്പെടുകയായിരുന്നു.

മൈക്ക് തകരാറിലായതും മുഖ്യമന്ത്രിയുടെ പ്രസംഗത്തെ ഇടയ്ക്ക് തടസ്സപ്പെടുത്തി. അദ്ദേഹം പ്രസംഗമാരംഭിച്ച് മിനിട്ടുകൾ പിന്നിട്ടപ്പോഴാണ് മൈക്കിൽ ശബ്ദത്തകരാറുണ്ടായത്. പെട്ടെന്ന് തന്നെ തകരാർ പരിഹരിച്ചു. അദ്ദേഹം പ്രസംഗം തുടർന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

‌യു.ഡി.എഫ് സർക്കാരിലെ മന്ത്രിമാരാരൊക്കെ? ഘടകകക്ഷി വകുപ്പുകളിൽ മാറ്റംവരും.... രമേശ് ചെന്നിത്തല മന്ത്രിയാവുമെന്ന് സൂചന, തിങ്കളാഴ്ച സമ്പൂർണ മന്ത്രിസഭയാവും സത്യപ്രതിജ്ഞ ചെയ്യുക  (9 minutes ago)

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും  (7 hours ago)

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (9 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (10 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (10 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (11 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (11 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (12 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (12 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (13 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (13 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (13 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (13 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (13 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (13 hours ago)

Malayali Vartha Recommends