നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളെ കുറിച്ച് ആലോചിക്കാന്‍ യു.ഡി.എഫ് ഉന്നതാധികാര സമിതിയോഗം ഇന്ന്

നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളെ കുറിച്ച് ആലോചിക്കാന്‍ യു.ഡി.എഫിന്റെ ഉന്നതാധികാര സമിതിയോഗം ഇന്ന് ചേരും. ക്ലിഫ് ഹൗസില്‍ വൈകിട്ട് നാലിനാണ് യോഗം. കെ.പി.സി.സി പ്രസിഡന്റിന്റ കേരള രക്ഷായാത്രയും യോഗം ചര്‍ച്ച ചെയ്യും.
അതേസമയം തദ്ദേശ തിരഞ്ഞെടുപ്പിലെ തോല്‍വി ഉള്‍പ്പടെയുള്ള !പരാതികള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസ് ഉഭയകക്ഷി ചര്‍ച്ച നടത്താത്തതില്‍ ഘടക കക്ഷികള്‍ക്ക് എതിര്‍പ്പുണ്ട്. 13,14 തീയതികളില്‍ ചര്‍ച്ച നിശ്ചയിച്ചിരുന്നെങ്കിലും മാറ്റിവയ്ക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha