Widgets Magazine
24
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലഹരിക്കെതിരെ കൊടുങ്കാറ്റായി കേരള പൊലീസിന്റെ 'തൂഫാന്‍: ദി നാര്‍ക്കോ ഹണ്ട്': പൊലീസ് ആസ്ഥാനത്ത് രമേശ് ചെന്നിത്തലയുടെ സുപ്രധാന പ്രഖ്യാപനങ്ങള്‍...


പിണറായിയോട് 'കടക്ക് പുറത്ത്' എന്ന് സ്വന്തം അണികൾ; പാലക്കാട് ഏരിയ കമ്മിറ്റിയിൽ വൻ പൊട്ടിത്തെറി...


സമരം ചെയ്തവരെ മുടിക്കുത്തിന് പിടിച്ച് വലിച്ച് ഇഴയ്ക്കുന്ന വിജയൻ സർക്കാരിന്റെ കാലം കഴിഞ്ഞെന്ന് രാഹുൽ മാങ്കൂട്ടത്തിൽ; ഇപ്പോൾ അവരെ കേൾക്കുന്ന ജനങ്ങളുടെ സർക്കാർ...


കണ്ടത് വെറും അഭിനയം! ഗർഭിണിയായ സോനയെ മരണത്തിലേക്ക് തള്ളിയിട്ട ആ ബെഡ്‌റൂം ക്രൂരതകൾ...


ഉഷസ് ബംഗ്ലാവിലെ ആ കടുംകൈ; മരിക്കാനായി മാത്രം നാട്ടിലെത്തിയതോ? പ്രവാസി ദമ്പതികളുടെ മരണത്തിൽ വൻ ദുരൂഹത...

ശിവകാര്‍ത്തികേയന്‍ ചിത്രത്തിന് പ്രശംസയുമായി രജനിയും കമലും

13 JANUARY 2026 07:45 PM IST
മലയാളി വാര്‍ത്ത

സുധ കൊങ്കര സംവിധാനം ചെയ്ത പീരിയഡ് ഡ്രാമ പരാശക്തിയിലെ പ്രകടനത്തിന് ലഭിക്കുന്ന മികച്ച പ്രതികരണങ്ങളില്‍ സന്തോഷം പങ്കുവച്ച് നടന്‍ ശിവകാര്‍ത്തകേയന്‍. രജനീകാന്തും കമല്‍ഹാസനും തന്നെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചുവെന്നും താരം പറഞ്ഞു. ചിത്രത്തിന്റെ വിജയവുമായി ബന്ധപ്പെട്ട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിഹാസ താരങ്ങളില്‍ നിന്ന് ലഭിച്ച അഭിനന്ദനങ്ങള്‍ തന്നെ അത്ഭുതപ്പെടുത്തിയെന്ന് ശിവകാര്‍ത്തികേയന്‍ പറഞ്ഞു.

'തലൈവര്‍ രജനീകാന്ത് സര്‍ ഇന്നലെ വിളിച്ചിരുന്നു. വളരെ ബോള്‍ഡായ സിനിമയെന്നാണ് അദ്ദേഹം പറഞ്ഞു. രണ്ടാം പകുതി ഗംഭീരമായിട്ടുണ്ടെന്ന് ആവര്‍ത്തിച്ചു. കമല്‍ സാറും ചിത്രം കണ്ടു. സിനിമയിലെ എല്ലാവരും അടിപൊളിയായിട്ടുണ്ടെന്ന് അറിയിച്ചു. അദ്ദേഹത്തില്‍ നിന്ന് അങ്ങനെയൊരു അഭിനന്ദനം ലഭിക്കുക പ്രയാസമാണ്. അഞ്ച് മിനിട്ടോളമാണ് ഞങ്ങള്‍ സിനിമയെക്കുറിച്ച് സംസാരിച്ചത്. 'അമരന്‍' സിനിമയ്ക്ക് പോലും രണ്ട് മൂന്ന് മിനിട്ടേ സംസാരം നീണ്ടു പോയിരുന്നുള്ളു.' താരം കൂട്ടിച്ചേര്‍ത്തു.

ജനുവരി 10നാണ് 'പരാശക്തി' തിയേറ്ററുകളിലെത്തിയത്. സെന്‍സര്‍ ബോര്‍ഡുമായി ബന്ധപ്പെട്ട തടസങ്ങള്‍ കാരണം 25ഓളം മാറ്റങ്ങള്‍ വരുത്തിയ ശേഷമാണ് ചിത്രം റിലീസ് ചെയ്തത്. 1965ലെ തമിഴ്‌നാട്ടിലെ ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചരിത്രപരമായ വസ്തുതകളെ വികലമായി ചിത്രീകരിക്കുന്നുവെന്നും കോണ്‍ഗ്രസ് നേതാക്കളെ അവഹേളിക്കുന്നുവെന്നും ആരോപിച്ച് തമിഴ്‌നാട് യൂത്ത് കോണ്‍ഗ്രസ് ചിത്രത്തിനെതിരെ രംഗത്തെത്തിയിരുന്നു. സിനിമയ്‌ക്കെതിരെയുള്ള നിരോധന നീക്കങ്ങളോടും വിമര്‍ശനങ്ങളോടും പ്രതികരിച്ച സംവിധായിക സുധ കൊങ്കര, തന്റെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തില്‍ ഉറച്ചുനില്‍ക്കുന്നതായും ചരിത്രപരമായ വിതികരണം ഉണ്ടായിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോയമ്പത്തൂരില്‍ പത്ത് വയസ്സുകാരിക്ക് നേരെയുണ്ടായ അക്രമം: തമിഴ്‌നാടിനെ ഞെട്ടിച്ച കൊലപാതകത്തില്‍ പ്രതികരിച്ച് വിജയ്  (3 hours ago)

ഐസൊലേഷൻ വാർഡുകൾ കൊച്ചിയിലും  (3 hours ago)

കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ച സംഭവത്തില്‍ പൊള്ളലേറ്റ ഭര്‍ത്താവ് രജിന്‍ലാലും മരിച്ചു  (4 hours ago)

ആ ചടങ്ങ് ഒഴിവാക്കി പെന്റഗണ്‍ ആസ്ഥാനത്ത് ട്രംപ് ! ഇറാനില്‍ വ്യോമാക്രമണം ഉപഗ്രഹ ചിത്രങ്ങളിലെ ഭീകര കാഴ്ച  (4 hours ago)

ഡിഗ്രിയുണ്ടോ? കോഴിക്കോട് എയർപോർട്ടിൽ നിരവധി ഒഴിവുകൾ; അപേക്ഷിക്കാം ജൂൺ എട്ടിന് മുൻപ് അപേക്ഷിക്കൂ  (4 hours ago)

അന്‍സിബയുടെ നീക്കം ആസൂത്രിതമെന്ന് അമ്മ പ്രസിഡന്റ് ശ്വേത മേനോന്‍  (4 hours ago)

കേരള ഹൗസിനു മുന്നിൽ അഡ്വക്കേറ്റ് ദീപ കസറി... സംഭവിച്ചത് ഇത്...  (4 hours ago)

റിമോട്ട് താടാ....നിന്നെ ഞാൻ കാണിച്ച് തരാം..! തട്ടിൻപുറത്ത് കയറിയ 12 വയസുകാരൻ തൂങ്ങി മരിച്ചു.. സമനിലതെറ്റിയ അവസ്ഥയിൽ സഹോദരൻ  (4 hours ago)

യാത്രക്കാരില്ലാതെ റൂട്ടിലോടുന്ന സ്‌പെഷ്യല്‍ സര്‍വീസ് കെഎസ്ആര്‍ടിസി നിര്‍ത്തി  (4 hours ago)

നെടുമ്പാശേരിയിൽ ഭൂകമ്പം നിലവളിച്ച് ഓടി വീട്ടുകാർ വീടിന്റെ മേൽക്കൂര പറന്ന് പോയി താഴ്ന്നുപറന്ന് വിമാനം സംഭവിച്ചത്  (4 hours ago)

ഗോവിന്ദനെ പിരിച്ച് വിടുക കത്തിച്ച് ടീച്ചർ 'അമ്മ..! ശ്യാമള കേരളം വിട്ടു പ്രതികാരന്മാർ കളഞ്ഞിട്ടടിക്കുന്നു  (4 hours ago)

ഒരു തെറ്റും ചെയ്യാത്ത ഒരാളെ ശിക്ഷിക്കാന്‍ പാടില്ല; ടിനി ടോമിനെ പിന്തുണച്ച് പ്രിയങ്ക അനൂപ്  (4 hours ago)

യദുവിനെ തിരിച്ചെടുത്തു..? ആര്യയുടെ ചെറ്റ പരിപാടിക്ക് MINISTER CPയുടെ കരണത്തടി..! !ഗണേഷിന്റെ തെണ്ടിത്തരങ്ങൾ ഇങ്ങനെ  (4 hours ago)

താരങ്ങളായ ജിഷിന്‍ മോഹനും അമേയയും വിവാഹിതരായി  (6 hours ago)

ഇന്ധന വില വീണ്ടും കൂട്ടി; പത്ത് ദിവത്തിനുളളില്‍ മൂന്നാം തവണയാണ് വില കൂടുന്നത്  (6 hours ago)

Malayali Vartha Recommends