Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..


കോർപറേഷൻ ആസ്ഥാനത്തുണ്ടായത് നാടകീയ സംഭവങ്ങൾ...മേയർ VV രാജേഷിനെ അടിച്ചു വീഴ്ത്തി കാലൊടിച്ച് സിപിഎം.. വി. ശിവന്‍കുട്ടി, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരെ കേസ്..

ഗുണ്ടാ പിരിവ് നല്‍കാത്തതിന് ഹോട്ടല്‍ ഉടമയെ വെട്ടി കട അടിച്ചുതകര്‍ത്ത കേസ് ... പ്രതി സ്ഥിരം കുറ്റവാളി മുഹമ്മദ് നൗഫലിന് ജാമ്യമില്ല, മോഷണം, വധശ്രമങ്ങളടക്കം 7 കേസുകളില്‍ പ്രതി, കസ്റ്റോഡിയല്‍ വിചാരണ വേണമെന്ന് പ്രോസിക്യൂഷന്‍ , കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്നും പ്രതിയെ കസ്റ്റഡിയിലിട്ട് വിചാരണ ചെയ്യണമെന്ന് പ്രോസിക്യൂഷന്‍

06 OCTOBER 2023 01:03 PM IST
മലയാളി വാര്‍ത്ത

More Stories...

അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..

ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

കോർപറേഷൻ ആസ്ഥാനത്തുണ്ടായത് നാടകീയ സംഭവങ്ങൾ...മേയർ VV രാജേഷിനെ അടിച്ചു വീഴ്ത്തി കാലൊടിച്ച് സിപിഎം.. വി. ശിവന്‍കുട്ടി, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരെ കേസ്..

ഒരു പവൻ സ്വർണത്തിന് 1,03,840 രൂപ; കുതിച്ച് കയറി സ്വർണ്ണവില

ഗുണ്ടാ പിരിവ് നല്‍കാത്തതിന് സിറ്റിയിലെ ഹോട്ടല്‍ ഉടമയെ വെട്ടി കട അടിച്ചു തകര്‍ത്ത് 1.75 ലക്ഷം രൂപയുടെ നാശ നഷ്ടം വരുത്തിയെന്ന കേസില്‍ പ്രതിയായ സ്ഥിരം കുറ്റവാളി വെട്ടുകാട് സ്വദേശി മുഹമ്മദ് നൗഫലിന് ജാമ്യമില്ല. തലസ്ഥാന നഗരത്തില്‍ മോഷണം, വധശ്രമങ്ങളടക്കം 7 കേസുകളില്‍ പ്രതിയാണെന്ന മെഡിക്കല്‍ കോളേജ് പോലീസിന്റെ റിപ്പോര്‍ട്ട് കണക്കിലെടുത്താണ് പ്രതിക്ക് ജാമ്യം നിരസിച്ചത്.



തിരുവനന്തപുരം അഡീ.ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയുടേതാണുത്തരവ്. പ്രതി ചെയ്ത കൃത്യങ്ങള്‍ സിസിടിവി ദൃശ്യങ്ങളിലുണ്ടെന്നും ദൃശ്യങ്ങള്‍ കോടതിയില്‍ പ്രദര്‍ശിപ്പിക്കാമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ബോധിപ്പിച്ചു.


പ്രതിക്ക് കസ്റ്റോഡിയല്‍ വിചാരണ വേണമെന്ന് പ്രോസിക്യൂഷന്‍ എസിജെഎം എല്‍സാ കാതറിന്‍ ജോര്‍ജ് മുമ്പാകെ ആവശ്യമുന്നയിച്ചു. കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്നും പ്രതിയെ കസ്റ്റഡിയിലിട്ട് വിചാരണ ചെയ്യണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. 2023 ഓഗസ്റ്റ് 24 ശനിയാഴ്ച രാത്രി 11 മണിക്ക് സംഭവം നടന്നത്.


പണം പിടിച്ചുപറിക്കാന്‍ വെട്ടു കത്തിയുമായി ഹോട്ടലിലെത്തിയ യുവാവ് ഉടമയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ഹോട്ടല്‍ അടിച്ചുതകര്‍ത്തു. പട്ടം പ്ലാമൂട്ടിലെ അല്‍ഹസന്‍ റെസ്റ്റോറിന് നേരെ വ്യാഴാഴ്ച രാത്രി 11നായിരുന്നു ആക്രമണം. അറസ്റ്റ് അര്‍ദ്ധരാത്രി 12.30 നായിരുന്നു.
ഹോട്ടല്‍ ഉടമ ജസീം ക്യാഷ് കൗണ്ടറിലിരുന്ന് പണം എണ്ണിത്തിട്ടപ്പെടുത്തുന്ന സമയം കടയിലേക്ക് കയറി വന്ന നൗഫല്‍ വെട്ടുകത്തി കാണിച്ച് ഭീഷണിപ്പെടുത്തിയ ശേഷം പണം പിടിച്ചുപറിക്കാന്‍ ശ്രമിച്ചു.


500 രൂപ നൗഫല്‍ പിടിച്ചുവാങ്ങി. ജസീം തടസ്സം നിന്നതോടെ പ്രതി വെട്ടുകത്തി വീശി. ആക്രമണം തടഞ്ഞ ജസീമിന്റെ കൈയ്ക്കു പരിക്കേറ്റു. പിന്നീട് പുറത്തിറങ്ങിയ പ്രതി കടയുടെ മുന്നിലിരുന്ന പാചകത്തിന് ഉപയോഗിക്കുന്നതടക്കമുള്ള നിരവധി ഉപകരണങ്ങള്‍ അടിച്ചു തകര്‍ത്തു. 1.75 ലക്ഷം രൂപയുടെ നാഷനഷ്ടമുണ്ടായതായി പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Ketan-Agarwal-murder കൊടുംചൂടിൽ ഹൂഡി ധരിച്ച് കൊലപാതകി;  (1 hour ago)

VEENA VIJAYAN പിണറായിയും സംശയ നിഴലില്‍  (1 hour ago)

Hibi-Edens-house യുവാവ് അറസ്റ്റിൽ  (2 hours ago)

VEENA VIJAYAN പിണറായി വിജയനെ മകൾ ഒറ്റിയോ?  (2 hours ago)

Mayor VV Rajesh കോർപറേഷൻ ഭരണം പ്രതിസന്ധിയിലേക്ക്  (2 hours ago)

മൈക്ക് ചതിച്ചപ്പോൾ അയാളുടെ തനിരൂപം വെളിച്ചത്തായി; ഒരേ വിഷയത്തിൽ സഭയ്ക്ക് അകത്ത് സെക്കൻഡുകളുടെ വ്യത്യാസത്തിൽ രണ്ടുതരം നിലപാട്, മുഖ്യമന്ത്രി ചെയ്തത് നിയമസഭയെ തെറ്റിദ്ധരിപ്പിക്കൽ  (2 hours ago)

500 മുതല്‍ 700 രൂപ; ആശ്വാസ വാര്‍ത്ത; വാണിജ്യ സിലിണ്ടര്‍ വില കുറയും  (2 hours ago)

ഒരു പവൻ സ്വർണത്തിന് 1,03,840 രൂപ; കുതിച്ച് കയറി സ്വർണ്ണവില  (2 hours ago)

വിഡി സർക്കാരിന് ഇരട്ടത്താപ്പ് ; ബെക്കാർഡിക്കായി ഇടത് സർക്കാർ ഇടപെടൽ നടത്തിയെന്ന ആരോപണം തെറ്റ്. വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നീക്കം ദുരൂഹം, മുഖ്യമന്ത്രിയുടെ നീക്കത്തിന് പിന്നിൽ അഴിമതിയെന്ന് എം വി ഗോവിന്  (3 hours ago)

ഒഴിപ്പിക്കൽ നടപടികൾ താത്കാലികമായി നിർത്തി; കപ്പലുകൾക്ക് നേരെ അജ്ഞാതരുടെ ആക്രമണം; ഹോർമുസ് കടലിടുക്കിൽ വീണ്ടും ആശങ്ക  (4 hours ago)

മൂന്നാം തവണയും ചോദ്യം ചെയ്യൽ!! വീണ ഇത്തവണ കുരുങ്ങും.. അച്ഛനേയും മകളേയും മാറി മാറി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം  (4 hours ago)

കോടീശ്വരനായ പ്രതിശ്രുത വരനെ തീർത്തത് കാമുകനൊപ്പം!! അപകടമരണമെന്ന് വരുത്തി തീർക്കാൻ കേതലിന്റെ അവസാന സമയത്തും അവൾ പ്രണയം അഭിനയിച്ചു; സ്നേഹത്തിന്റെ പുകമറയിൽ അവനെ ചതിക്കുഴിയിലേക്ക് തള്ളിയിട്ട സിയ  (4 hours ago)

വിവാഹം കഴിഞ്ഞ് ഒരു വർഷം; ഭർത്താവിന്റെ തിരിച്ചു വരവ് കാത്തിരുന്ന അതുല്യ കേട്ടത് ആ ദുരന്ത വാർത്ത.. ഒരു നാടിനെ കണ്ണീരിലാക്കി അവൻ യാത്രയായി..  (6 hours ago)

കെഎസ്ആർടിസി ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ ദുരന്തം ഒഴിവായി .  (6 hours ago)

‘ഇത്രേയുള്ളൂ സതീശന്റെ വിശ്വാസ്യത.. കുട്ടനാടിന് അവധി ആവശ്യപ്പെട്ട് യു.ഡി.എഫ് എം.എൽ.എ; പരിശോധിക്കാമെന്ന് മൈക്കിലും ‘ഒരു കാരണവശാലും അനുവദിക്കില്ലെന്ന്’ സ്വരം താഴ്ത്തിയും വി.ഡി. സതീശന്റെ മറുപടി -വിഡിയോ പു  (6 hours ago)

Malayali Vartha Recommends