ഒഴിവായത് വന്‍ ദുരന്തം... പെരുമ്പാവൂര്‍ കൂവപ്പടിയില്‍ പ്ലൈവുഡ് കമ്പനിയില്‍ തീപിടിത്തം...

ഒഴിവായത് വന്‍ ദുരന്തം...പെരുമ്പാവൂര്‍ കൂവപ്പടിയില്‍ പ്ലൈവുഡ് കമ്പനിയില്‍ തീപിടിത്തം. എസ്‌കെഎം കമ്പനിയിലാണ് രാവിലെ ആറോടെ തീപടര്‍ന്നത്. അഗ്‌നിശമനയുടെ ആറു യൂണിറ്റുകള്‍ ഒരു മണിക്കൂര്‍ നീണ്ട പ്രയത്‌നത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.
സംഭവസമയം ഫാക്ടറിയില്‍ തൊഴിലാളികള്‍ ഇല്ലാതിരുന്നതിനാല്‍ ആളപായം ഒഴിവായി. നാലു ദിവസം മുമ്പ് പെരുമ്പാവൂരിലെ മറ്റൊരു പ്ലൈവുഡ് ഫാക്ടറിയിലും തീപിടിത്തമുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha






















