Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ഒരു വിഭാഗം സ്‌കൂൾ വിദ്യാർത്ഥികളും ഗുണ്ടകളും ചേർന്ന് മറ്റു വിദ്യാർത്ഥികളെയും നാട്ടുകാരെയും ഓട്ടോഡ്രൈവർമാരെയും മർദിച്ചു; ഏറ്റുമുട്ടൽ തടയാനെത്തിയ എസ്‌ഐയ്ക്ക് ക്രൂര മർദനം; മർദനത്തിൽ പരിക്കേറ്റ എസ്.ഐ ആശുപത്രിയിൽ

21 FEBRUARY 2024 07:19 AM IST
മലയാളി വാര്‍ത്ത

കോട്ടയം ഉഴവൂരിൽ സ്‌കൂളിൽ ഒരു വിഭാഗം വിദ്യാർത്ഥികളും ഗുണ്ടകളും ചേർന്ന് മറ്റു വിദ്യാർത്ഥികളെയും നാട്ടുകാരെയും ഓട്ടോഡ്രൈവർമാരെയും മർദിച്ചു. സംഘർഷവിവരം അറിഞ്ഞ് തടയാൻ സ്ഥലത്ത് എത്തിയ കുറവിലങ്ങാട് പൊലീസ് സ്റ്റേഷനിലെ എസ്.ഐ അടക്കം പോലീസുകാർക്കും. ക്രൂരമായി മർദനമേറ്റു. ഉഴവൂർ ടൗണിലും കെ.ആർ നാരായണൻ ആശുപത്രിയിലുമാണ് സംഘർഷം ഉണ്ടായത് . ഉഴവൂർ ഒ എൽ എൽ ഹയർ സെക്കൻ്ററി സ്ക്കൂളിൽ പ്ലസ് വൺ പ്ലടു വിദ്യാർത്ഥികൾ ഇരു വിഭാഗം തിരിഞ്ഞ് വാക്കേറ്റം ഉണ്ടായിരുന്നു. ഇതിൽ ഒരു വിഭാഗം വിദ്യാർത്ഥികൾ വിളിച്ചതിൻ്റെ അടിസ്ഥാനത്തിൽ ഈരാറ്റുപേട്ട 'വലവൂർ 'പാലാ ഭാഗങ്ങളിൽ നിന്ന് നിരവധി ഗുണ്ടകൾ ഉഴവൂരിൽ എത്തി മറുഭാഗം വിദ്യാർത്ഥികളെ അക്രമിക്കാൻ ശ്രമിച്ചു. തുടർന്ന് ടൗണിൽ എത്തിയ വിദ്യാർത്ഥികൾ ഓട്ടോ റിഷാ തൊഴിലാളികളോടും നാട്ടുകാരോടും സഹായം അഭ്യാർത്ഥിക്കുക ആയിരുന്നു വിദ്യാർത്ഥികളെ ഗുണ്ടകൾ മർദിക്കാൻ ശ്രമിക്കുന്നതിനിടെ ഓട്ടോറിക്ഷാക്കാരും നാട്ടുകാര്യം തടഞ്ഞതോടെ സംഘർഷം കൂട്ട അടിയിൽ എത്തി .

വിവരം അറിഞ്ഞു ആക്രമണം തടയാൻ എത്തിയ എസ്‌ഐ സന്തോഷ് കെ.വി അടക്കം പോലീസുകാരെ അക്രമികൾ നിലത്തിട്ടു അക്രമിച്ചു ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ട് ഓട്ടോ തൊഴിലാളികളെ അക്രമികൾ ആശുപത്രിയിൽ കയറി മർദിച്ചു ഇത് തടയുന്നതിനിടെ പോലിസുകാർക്കും നാട്ടുകാർക്കും വീണ്ടും അടിയേറ്റു. ചൊവ്വാഴ്ച വൈകിട്ട് നാലരയോടെ ആരംഭിച്ച അക്രമണം മണിക്കൂറുകളോളം നീണ്ടു. ആക്രമണത്തിൽ സാരമായി പരിക്കേറ്റ എസ്.ഐയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴുത്തിനും നെഞ്ചിനും തലയിലും എസ്‌ഐയ്ക്കു മർദനമേറ്റിട്ടുണ്ട്. സംഘർഷത്തിൽ പ്രദേശത്തെ ഓട്ടോഡ്രൈവർമാർക്കും നാട്ടുകാർക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (24 minutes ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (2 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (2 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (3 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (3 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (3 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (3 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (3 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (3 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (3 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (3 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (4 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (4 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (5 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (7 hours ago)

Malayali Vartha Recommends