താമരശ്ശേരിയില്‍ ബസ് ഓടിക്കവേ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു...

ബസ് ഓടിക്കവേ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താമരശ്ശേരിയില്‍ നിന്നും അടൂരിലേക്ക് പോകുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റ് ബസിലാണ് സംഭവം നടന്നത്.
താമരശ്ശേരി താലൂക് ആശുപത്രിക്ക് സമീപം ബസ് എത്തിയപ്പോള്‍ ഡ്രൈവര്‍ക്ക് നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. ഉടനെ ബസ് നിര്‍ത്തി. ഡ്രൈവറെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
"
https://www.facebook.com/Malayalivartha
























