Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വിവാഹ പന്തലിലേക്ക് ഇഴഞ്ഞെത്തിയ പാമ്പിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്..അതിഥികൾ ഭയന്ന് മാറി ഓടുന്നു.. എംഎൽഎയുടെ മകളുടെ വിവാഹത്തിന് സംഭവിച്ചത്..


ഇന്ധനടാങ്കര്‍ മറിഞ്ഞു 31 പേര്‍ വെന്തുമരിച്ചു..! രക്ഷപ്പെടാന്‍ വാഹനയാത്രക്കാര്‍ ഹോണ്‍ മുഴക്കി വാഹനങ്ങള്‍ മാറ്റാന്‍ ശ്രമിക്കുന്ന ഭയാനകമായ ദൃശ്യങ്ങൾ..


എല്ലാം സീതാ ദേവിയുടെ അനു​ഗ്രഹം... രാമായണ ടീമിന് അമിത് ഷായുടെ അഭിനന്ദനം, ബോക്സ് ഓഫീസിൽ പടയോട്ടം, സായ് പല്ലവിക്ക് വിമർശനങ്ങൾക്കിടയിലും വൻ നേട്ടം; രാമായണയുടെ വിജയക്കുതിപ്പ്


ആറ്റുകാൽ പൊങ്കാല..ആറ്റുകാലമ്മയ്ക്ക് പൊങ്കാല ചുടുകട്ടയിൽ മതി, ജനം ഇളകി..! ഈ പരിഷ്കാരം നടപ്പാക്കുന്നത് നഗരസഭയ്ക്ക് വെല്ലുവിളിയാകും...


മമിത തുടങ്ങിയിട്ടേയുള്ളൂ... 500 കോടിയുടെ താരത്തിളക്കത്തിൽ മമിത ബൈജു, വിജയ്‌ക്കും സൂര്യയ്ക്കുമൊപ്പം വമ്പൻ ഹിറ്റുകൾ, തമിഴകത്ത് ഇനി ഈ മലയാളി പെൺകുട്ടിയുടെ കാലം

വയനാട് മഹാദുരന്തത്തിലെ രക്ഷാപ്രവര്‍ത്തനം ഏകോപ്പിക്കുന്നതിലുംജനങ്ങള്‍ക്ക രക്ഷ ഉറപ്പാക്കുന്നതിലുിം മന്ത്രിമരുമകന്‍ മുഹമ്മദ് റിയാസ് വല്ലാതെ പരാജയപ്പെട്ടു? പറഞ്ഞറിയിക്കാനാവാത്ത ദുഖത്തിൽ മുഖ്യമന്ത്രി

17 AUGUST 2024 03:30 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത, ഒപ്പം ഇടിമിന്നലും ശക്തമായ കാറ്റും; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്

ഉച്ചയ്ക്ക് വീണ്ടും താഴേക്ക്! സ്വർണവിലയിൽ പവന് പകുതിയോളം ഇടിവ്; രാവിലെ ഉയർന്ന വില മണിക്കൂറുകൾക്കകം കുറഞ്ഞു

75-ാം വയസ്സിൽ വീണ്ടും മംഗല്യഭാഗ്യം! 63-കാരി വധുവായി, വൃദ്ധസദനത്തിൽ പ്രണയസാഫല്യം; രണ്ട് ഒറ്റപ്പെട്ട ജീവിതങ്ങൾ ഒന്നിച്ചപ്പോൾ...

അതിഥി തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ക്വട്ടേഷൻ! കോഴിക്കോട് ജില്ലാ ലേബർ ഓഫീസിന്റെ പുതിയ നടപടി

കേരള രാഷ്ട്രീയത്തിൽ ട്വിസ്റ്റ്... സുകുമാരൻ നായർക്ക് പിന്നാലെ വെള്ളാപ്പള്ളിയും സതീശനിലേക്ക്, ഒരിക്കൽ കടുത്ത വിമർശനം, ഇപ്പോൾ ചക്കരയും ഈച്ചയും പോലെ നടന്നവരെന്ന് വെള്ളാപ്പള്ളി; കേരള രാഷ്ട്രീയത്തിൽ പുതിയ അടുപ്പത്തിന്റെ സൂചന

വയനാട് മഹാദുരന്തത്തിലെ രക്ഷാപ്രവര്‍ത്തനം ഏകോപ്പിക്കുന്നതിലുംജനങ്ങള്‍ക്ക രക്ഷ ഉറപ്പാക്കുന്നതിലുിം   മന്ത്രിമരുമകന്‍ മുഹമ്മദ്  റിയാസ് വല്ലാതെ പരാജയപ്പെട്ടതില്‍ അമ്മായിയച്ഛന്‍ മുഖ്യമന്ത്രിക്ക് പറഞ്ഞറിയിക്കാനാവാത്ത  ദുഖമുണ്ട്. തനിക്കുശേഷം മരുമകനെ മുഖ്യമന്ത്രിയാക്കാന്‍ വല്ലാതെ ആഗ്രഹിച്ചിരിക്കുന്ന കാരണഭൂതന്‍ അറിയുന്നോ വയനാട് ഉരുള്‍ദുരന്തം കൈകാര്യം ചെയ്തതില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വന്‍പരാജ്യമായിരുന്നുവെന്ന്. മരുമകന്‍ ഭരണത്തില്‍ സൂപ്പര്‍താരമാണെന്ന് നാല് പേരെക്കൊണ്ട് പറയിക്കാനും പാര്‍ട്ടിപത്രം വഴി ആവോളം  പ്രചാരണം കൊടുക്കാനുമുള്ള ആഗ്രഹത്തിലാണ് പിണറായി മരുമകനെ മലപ്പുറം ഓപ്പറേഷന് അയയച്ചത്. പാര്‍ട്ടി പത്രത്തിന്റെ ഒന്നാം പേജില്‍ ഷൂസും സോക്‌സും ജീന്‍സും ബനിയനുമൊക്കെ ഇട്ട് ഉല്ലാസകുമാരനെപ്പോലെ മരുമകന്‍ നില്‍ക്കുന്ന ഫോട്ടോ പ്രസിദ്ധീകരിച്ചപ്പോള്‍ കേരളം വല്ലാതെ ചിരിച്ചതുമാത്രമെയുള്ളു.  

ഗംബൂട്ടും ഷൂസുമിട്ട് മരുമകന്‍ ലുക്ക് ലുക്കെന്ന് നടന്നതല്ലാതെ വയനാട്ടില്‍ ഏകോപനം നടത്താനൊന്നും  റിയാസിന് സാധിച്ചില്ല. പട്ടാളം ഇറങ്ങിയാണ് വയനാട്ടിലെ ചൂരമലയിലും മുണ്ടക്കൈയിലും  കാര്യങ്ങള്‍ ഏകോപിപ്പിച്ചത്. നേവി എത്തിയാണ് ഒറ്റപ്പെട്ടവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. ഈ പാവപ്പെട്ടവര്‍ക്ക് അരിയും തുണിയും എത്തിക്കുന്നതില്‍പോലും സര്‍ക്കാര്‍ പരാജയപ്പെടുകയായിരുന്നു.

മരുമകന്‍ റിയാസ് മാത്രമായിരുന്നില്ല വയനാട് കൈകാര്യം ചെയ്യുന്നതില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്  ഉള്‍പ്പെടെ മന്ത്രിമാര്‍ക്ക്   കാര്യമായി ഒന്നും ചെയ്യാനായില്ല. മൃതദേഹങ്ങള്‍ കണ്ടെടുക്കുന്നതിലും അടിയന്തിര രക്ഷാപ്രവര്‍ത്തനം നടത്തുന്നതിലും പരിക്കേറ്റവരെ ആശുപത്രികളില്‍ എത്തിക്കുന്നതിലുമൊക്കെ കേന്ദ്രസേനയുടെ സേവനത്തെയാണ് ജനങ്ങള്‍ പ്രകീര്‍ത്തിച്ചത്. പിണറായിക്കുശേഷം കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനം അലങ്കരിക്കാന്‍ ഏറ്റവും പ്രാപ്തനും യോഗ്യനും മുഹമ്മദ് റിയാസാണെന്ന തോന്നലുണ്ടാക്കുകയായിരുന്നു പിണറായിയുടെ ഏക ലക്ഷ്യം. അക്ഷരാര്‍ഥത്തില്‍ ഒരു പ്രദര്‍ശനമാണ് കാരണഭൂതന്‍ ലക്ഷ്യമിട്ടതെന്ന് മരുമകന്റെ പ്രകടത്തില്‍ നിന്ന് വ്യക്തമായിരുന്നു.

ഭരണത്തില്‍ മാത്രമല്ല പ്രായോഗികതയിലും മരുമകന്‍ ഒരു മന്ത്രിയാകാനൊന്നും  യോഗ്യനല്ലെന്ന് പൊതുസമൂഹം തിരിച്ചറിഞ്ഞിരിക്കുന്നു. കര്‍ണാടകത്തിലെ മലയിടിച്ചിലില്‍ അര്‍ജുനനെ കണ്ടെത്താനും  റിയാസ് മന്ത്രിയെയാണ് കാരണഭൂതന്‍ നിയോഗിച്ചത്. കര്‍വാര്‍ എംഎല്‍എ കാണിച്ച ആത്മാര്‍ഥയോ കഴിവോ റിയാസില്‍ നിന്ന് ജനങ്ങള്‍ക്ക് അവിടെടയും കാണാനായില്ല. രണ്ടുമൂന്നു  ദിവസം അവിടെ കഴിഞ്ഞതിനുശേഷം റിയാസ് മടങ്ങിപ്പോന്നതല്ലാതെ ഈശ്വര്‍  മാല്‍പെ കാണിച്ച ആത്മാര്‍ഥതപോലും മന്ത്രിയില്‍ നിന്ന് കാണാനായില്ല.

എനിക്കുശേഷം മകന്‍ മുഖ്യമന്ത്രിയാകണമെന്ന് ഏതൊരു അച്ഛന്‍ മുഖ്യമന്ത്രിയും ആഗ്രഹിച്ചുപോകും. കേരളത്തിലാവട്ടെ മരുമകന്‍ എത്രയും വേഗം  മുഖ്യമന്ത്രിയാവട്ടെയെന്നാണ് കാരണഭൂതന്റെ ഒടുങ്ങാത്ത ആഗ്രഹം. ഉപമുഖ്യമന്ത്രിസ്ഥാനം നല്‍കാന്‍ ഇപ്പോള്‍തന്നെ അമ്മായച്ഛന്റെ വിശാലമനസ് സമ്മതവുമാണ്. രാജിവച്ചൊഴിയുമ്പോള്‍ റിയാസിന് മുഖ്യമന്ത്രിസ്ഥാനം കൊടുക്കാം എന്ന ഉറപ്പിലാണ് വീണയെ വിവാഹം ചെയ്തുകൊടുത്തതെന്ന് തോന്നിപ്പോകും ഇപ്പോഴത്തെ ഈ പൂതികണ്ടാല്‍.

കേരളത്തില്‍ കോവിഡ് മഹാമാരി കൈകാര്യം ചെയ്തതില്‍ മന്ത്രി കെകെ ഷൈലജ കാണിച്ച അസാമാന്യ പ്രാപ്തിയും നേടിയെടുത്ത ജനകീയതയും വയനാട്ടില്‍ പൊന്നുമരുമകനും വന്നുചേരും എന്നാണ് പിണറായി അബദ്ധത്തില്‍ കരുതിപ്പോയത്. സിപിഎം ഓരോ കാലത്തും  ഇത്തരത്തില്‍ അവതരിപ്പിക്കുന്ന പല അവതാരങ്ങളും ഭരണത്തില്‍ വന്‍ പരാജ്യമായിരുന്നുവെന്ന് കേരളം കണ്ടതാണ്. പികെ ശ്രീമതിയെ മുഖ്യമന്ത്രിയാക്കാന്‍ പറ്റിയ അപാര കഴിവുകാരിയാണെന്ന് മുന്‍പ് സിപിഎം പ്രചരിപ്പിച്ചിരുന്നു.  ചിക്കന്‍ഗുനിയ മഹാമാരി കൈകാര്യം ചെയ്യേണ്ടവന്നപ്പോഴാണ് പികെ ശ്രീമതിയെ മന്ത്രിപോയിട്ട് ഒരു പഞ്ചായത്ത് പ്രസിഡണ്ടാക്കാന്‍പോലും കൊള്ളില്ലെന്ന് കേരളം അനുഭവിച്ചറിഞ്ഞത്.

മുന്‍പ് കണ്ണൂരില്‍ നിന്ന് എംപിയാക്കി ലോക്‌സഭയിലേക്ക് അയച്ചപ്പോഴാണ് ഇംഗ്‌ളീഷില്‍ ഒരക്ഷരം വായിക്കാനോ പറയാനോ അറിയില്ലെന്നും പാര്‍ലമെന്റില്‍ നോക്കി വായിക്കാന്‍ പോലും അറിയാത്ത വ്യക്തിയാണെന്നും. എല്‍ഡിഎഫ് സര്‍ക്കാരില്‍ തന്നെ ചിഞ്ചുറാണിയും വീണാ ജോര്‍ജും ബിന്ദുവുമൊക്കെ ശരാശരി നിലവാരം പോലും പുലര്‍ത്തുന്ന മന്ത്രിമാരല്ലെന്ന് ഇതോടകം കണ്ടുകഴിഞ്ഞതാണ്. ഇവിടെ അതൊന്നുമല്ല പ്രശ്‌നം. സൂപ്പര്‍മാനാണ് മരുമനെന്ന് വരുത്താന്‍ പിണറായി വിജയന്‍ മന്ത്രി റിയാസിനെ കളത്തില്‍ ഇറക്കി നടത്തിയ എല്ലാ ട്രയല്‍ റണ്ണുകളും പരാജയപ്പെടുകയായിരുന്നു.

നവകേരള യാത്രയില്‍ മരുമകനെയാണ് കൂടുതല്‍ സ്റ്റേജുകളില്‍ പ്രസംഗിക്കാന്‍ കാരഭൂതം വിനിയോഗിച്ചത്. പാര്‍ട്ടിഫോറത്തില്‍ വിടുവാ പ്രസംഗം നടത്തുന്നതുപോലെയല്ല ഭരണത്തിന്റെ പ്രാഗത്ഭ്യമെന്ന് പിണറായി മനസിലാക്കിയിട്ടില്ല. കേരളത്തിന് ബാധ്യതയാണ് രണ്ടാം പിണറായി സര്‍ക്കാരും ഇതിലെ ഒട്ടുമുക്കാലും മന്ത്രിമാരും എന്ന തിരിച്ചറിവ് സിപിഎമ്മിനും പിണറായി വിജയനും ഒഴികെ ശരാശരി ജനങ്ങള്‍ക്കെല്ലാം വ്യക്തമാണ്. അടുത്ത വര്‍ഷത്തോടെ രാജിവച്ചശേഷം മരുമകനെ മുഖ്യമന്ത്രിപദത്തില്‍ അവരോധിക്കാനുള്ള അമ്മായിച്ഛന്റെ വ്യഗ്രത കേരളജനത തിരിച്ചറിഞ്ഞുകഴിഞ്ഞു.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈ ടെന്‍ഷന്‍ ടവറിലേക്ക് കയറി ജനക്കൂട്ടം  (24 minutes ago)

Egypt അപകടം തിരക്കേറിയ സ്ഥലത്ത്  (1 hour ago)

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത, ഒപ്പം ഇടിമിന്നലും ശക്തമായ കാറ്റും; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

എല്ലാം സീതാ ദേവിയുടെ അനു​ഗ്രഹം... രാമായണ ടീമിന് അമിത് ഷായുടെ അഭിനന്ദനം, ബോക്സ് ഓഫീസിൽ പടയോട്ടം, സായ് പല്ലവിക്ക് വിമർശനങ്ങൾക്കിടയിലും വൻ നേട്ടം; രാമായണയുടെ വിജയക്കുതിപ്പ്  (1 hour ago)

ഉച്ചയ്ക്ക് വീണ്ടും താഴേക്ക്! സ്വർണവിലയിൽ പവന് പകുതിയോളം ഇടിവ്; രാവിലെ ഉയർന്ന വില മണിക്കൂറുകൾക്കകം കുറഞ്ഞു  (2 hours ago)

75-ാം വയസ്സിൽ വീണ്ടും മംഗല്യഭാഗ്യം! 63-കാരി വധുവായി, വൃദ്ധസദനത്തിൽ പ്രണയസാഫല്യം; രണ്ട് ഒറ്റപ്പെട്ട ജീവിതങ്ങൾ ഒന്നിച്ചപ്പോൾ...  (2 hours ago)

അതിഥി തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ക്വട്ടേഷൻ! കോഴിക്കോട് ജില്ലാ ലേബർ ഓഫീസിന്റെ പുതിയ നടപടി  (2 hours ago)

കേരള രാഷ്ട്രീയത്തിൽ ട്വിസ്റ്റ്... സുകുമാരൻ നായർക്ക് പിന്നാലെ വെള്ളാപ്പള്ളിയും സതീശനിലേക്ക്, ഒരിക്കൽ കടുത്ത വിമർശനം, ഇപ്പോൾ ചക്കരയും ഈച്ചയും പോലെ നടന്നവരെന്ന് വെള്ളാപ്പള്ളി; കേരള രാഷ്ട്രീയത്തിൽ പുതിയ അ  (2 hours ago)

വിസ്മയം ഇനി വിരൽത്തുമ്പിൽ... പ്രിയദർശിനി ബസിന്റെ വിജയത്തിന് പിന്നാലെ കെഎസ്ആർടിസിയുടെ മറ്റൊരു വമ്പൻ പ്രഖ്യാപനം; ഇനി പകുതി പണം തിരിച്ചുകിട്ടും, സ്വകാര്യ ബസുകൾക്ക് വെല്ലുവിളിയായി പുതിയ ഓഫർ  (3 hours ago)

അമേരിക്കൻ എയർലൈൻസ് അടിയന്തരമായി നിലത്തിറക്കി... എക്സിറ്റ് ഡോർ തുറക്കാൻ ശ്രമിച്ച യാത്രക്കാരനെ കീഴടക്കി  (4 hours ago)

#AttukalPongala ക്യു.ആർ കോഡ് ഉപയോഗിച്ച് കാണിക്ക വാങ്ങാം  (4 hours ago)

ആ കാണുന്ന സഞ്ജുവല്ല ഈ സഞ്ജു... ആന്റിബയോട്ടിക് കഴിച്ച് 10 കിലോമീറ്റർ ഓട്ടം, അസുഖം മറച്ചുവച്ച് കേരളത്തിനായി കളത്തിലിറങ്ങി; പുറത്തുകാണുന്ന ചിരിക്ക് പിന്നിൽ ഇത്രയും കഷ്ടപ്പാടോ? സഞ്ജുവിനെക്കുറിച്ച് വെളിപ്പ  (5 hours ago)

മമിത തുടങ്ങിയിട്ടേയുള്ളൂ... 500 കോടിയുടെ താരത്തിളക്കത്തിൽ മമിത ബൈജു, വിജയ്‌ക്കും സൂര്യയ്ക്കുമൊപ്പം വമ്പൻ ഹിറ്റുകൾ, തമിഴകത്ത് ഇനി ഈ മലയാളി പെൺകുട്ടിയുടെ കാലം  (5 hours ago)

ഉണ്ണിത്താന്റെ മകനോട് കളിക്കല്ലേ... നിങ്ങൾ കുരച്ചോ, ആ സകലകലാ വല്ലഭന്റെ യോഗ്യതയെന്താ? ഷാഫിക്കെതിരെ വീണ്ടും തുറന്നടിച്ച് അമൽ ഉണ്ണിത്താൻ; ഹൈക്കമാൻഡ് വിലക്കിലും അടങ്ങാതെ കോൺഗ്രസിലെ ഗ്രൂപ്പ് പോര്  (6 hours ago)

തുറന്നടിച്ച് നടി തനിഷ... രൺബീറിനെ കണ്ടപ്പോൾ ഞെട്ടി, സായ് പല്ലവിയെ കണ്ടപ്പോൾ നിരാശ! രാമായണത്തിലെ താരങ്ങളെ വിലയിരുത്തി തനിഷ  (6 hours ago)

Malayali Vartha Recommends