300 പേജുള്ള റിപ്പോർട്ടിലെ 71 പേജുകൾ മാറ്റി വച്ച് പുറത്ത് വിടുന്ന റിപ്പോർട്ട് ആണ് പുറത്ത് വിടുന്നത്; അങ്ങനെയെങ്കിൽ പ്രസക്തമായ വിവരങ്ങൾ അടങ്ങിയിട്ടുള്ളത് ആ 71 പേജിൽ ആയിരിക്കുമല്ലോ ? തുറന്നടിച്ച് അഞ്ജു പാർവതി

300 പേജുള്ള റിപ്പോർട്ടിലെ 71 പേജുകൾ മാറ്റി വച്ച് പുറത്ത് വിടുന്ന റിപ്പോർട്ട് ആണ് പുറത്ത് വിടുന്നത്. അങ്ങനെയെങ്കിൽ പ്രസക്തമായ വിവരങ്ങൾ അടങ്ങിയിട്ടുള്ളത് ആ 71 പേജിൽ ആയിരിക്കുമല്ലോ ? തുറന്നടിച്ച് അഞ്ജു പാർവതി. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;-
300 പേജുള്ള റിപ്പോർട്ടിലെ 71 പേജുകൾ മാറ്റി വച്ച് പുറത്ത് വിടുന്ന റിപ്പോർട്ട് ആണ് പുറത്ത് വിടുന്നത്. അങ്ങനെയെങ്കിൽ പ്രസക്തമായ വിവരങ്ങൾ അടങ്ങിയിട്ടുള്ളത് ആ 71 പേജിൽ ആയിരിക്കുമല്ലോ. സാംസ്കാരിക സിനിമ കേരളം ഒളിച്ചു വയ്ക്കുന്നത് എന്ത്? ഭയപ്പെടുന്നത് എന്ത്? സിനിമയ്ക്കുള്ളിലെ മാഫിയ കിങ് ആര്?? സർക്കാർ ഇത്രയും വർഷങ്ങൾ ഈ റിപ്പോർട്ട് പൂഴ്ത്തി വച്ചത് എന്തിന്? ആരെ സംരക്ഷിക്കാൻ?
ഒരുപാട് ചോദ്യങ്ങൾ ഉണ്ട്. ഈ ചോദ്യങ്ങൾ ചോദിക്കാൻ എനിക്കും നിങ്ങൾക്കും അധികാരം ഉണ്ട്. അത് നമ്മൾ സിനിമ മേഖലയിൽ ഉള്ളവർ ആയത് കൊണ്ടല്ല, മറിച്ച് നമ്മൾ നികുതിദായകർ ആയതിനാൽ. കാരണം ഹേമ കമ്മിറ്റി റിപ്പോർട്ടിനായി ചിലവഴിച്ച കോടികൾ എന്റെയും നിങ്ങളുടെയും നികുതി പണം കൂടിയാണ്. ഉപ്പ് തിന്നവന്മാരൊക്കെ വെള്ളം കുടിക്കട്ടെ!! മലയാള സിനിമയിൽ ആരൊക്കെ വാഴും? ആരൊക്കെ വീഴും? കാത്തിരുന്നു കാണാം!!!
https://www.facebook.com/Malayalivartha

























