Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ധനടാങ്കര്‍ മറിഞ്ഞു 31 പേര്‍ വെന്തുമരിച്ചു..! രക്ഷപ്പെടാന്‍ വാഹനയാത്രക്കാര്‍ ഹോണ്‍ മുഴക്കി വാഹനങ്ങള്‍ മാറ്റാന്‍ ശ്രമിക്കുന്ന ഭയാനകമായ ദൃശ്യങ്ങൾ..


എല്ലാം സീതാ ദേവിയുടെ അനു​ഗ്രഹം... രാമായണ ടീമിന് അമിത് ഷായുടെ അഭിനന്ദനം, ബോക്സ് ഓഫീസിൽ പടയോട്ടം, സായ് പല്ലവിക്ക് വിമർശനങ്ങൾക്കിടയിലും വൻ നേട്ടം; രാമായണയുടെ വിജയക്കുതിപ്പ്


ആറ്റുകാൽ പൊങ്കാല..ആറ്റുകാലമ്മയ്ക്ക് പൊങ്കാല ചുടുകട്ടയിൽ മതി, ജനം ഇളകി..! ഈ പരിഷ്കാരം നടപ്പാക്കുന്നത് നഗരസഭയ്ക്ക് വെല്ലുവിളിയാകും...


മമിത തുടങ്ങിയിട്ടേയുള്ളൂ... 500 കോടിയുടെ താരത്തിളക്കത്തിൽ മമിത ബൈജു, വിജയ്‌ക്കും സൂര്യയ്ക്കുമൊപ്പം വമ്പൻ ഹിറ്റുകൾ, തമിഴകത്ത് ഇനി ഈ മലയാളി പെൺകുട്ടിയുടെ കാലം


തുറന്നടിച്ച് നടി തനിഷ... രൺബീറിനെ കണ്ടപ്പോൾ ഞെട്ടി, സായ് പല്ലവിയെ കണ്ടപ്പോൾ നിരാശ! രാമായണത്തിലെ താരങ്ങളെ വിലയിരുത്തി തനിഷ

കൈരളി നിലനില്‍ക്കേണ്ടതും ശക്തിപ്പെടേണ്ടതും ജനാധിപത്യ ശാക്തീകരണത്തിന്റെ അനിവാര്യതയാണ് ; തള്ളിമറിച്ച മുഖ്യമന്ത്രി എയറില്‍

19 AUGUST 2024 09:06 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത, ഒപ്പം ഇടിമിന്നലും ശക്തമായ കാറ്റും; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്

ഉച്ചയ്ക്ക് വീണ്ടും താഴേക്ക്! സ്വർണവിലയിൽ പവന് പകുതിയോളം ഇടിവ്; രാവിലെ ഉയർന്ന വില മണിക്കൂറുകൾക്കകം കുറഞ്ഞു

75-ാം വയസ്സിൽ വീണ്ടും മംഗല്യഭാഗ്യം! 63-കാരി വധുവായി, വൃദ്ധസദനത്തിൽ പ്രണയസാഫല്യം; രണ്ട് ഒറ്റപ്പെട്ട ജീവിതങ്ങൾ ഒന്നിച്ചപ്പോൾ...

അതിഥി തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ക്വട്ടേഷൻ! കോഴിക്കോട് ജില്ലാ ലേബർ ഓഫീസിന്റെ പുതിയ നടപടി

കേരള രാഷ്ട്രീയത്തിൽ ട്വിസ്റ്റ്... സുകുമാരൻ നായർക്ക് പിന്നാലെ വെള്ളാപ്പള്ളിയും സതീശനിലേക്ക്, ഒരിക്കൽ കടുത്ത വിമർശനം, ഇപ്പോൾ ചക്കരയും ഈച്ചയും പോലെ നടന്നവരെന്ന് വെള്ളാപ്പള്ളി; കേരള രാഷ്ട്രീയത്തിൽ പുതിയ അടുപ്പത്തിന്റെ സൂചന

കൈരളിയാണ് സത്യസന്ധമായ വാര്‍ത്തകള്‍ കൊടുക്കുന്നത്. പാര്‍ട്ടി ചാനലിനെ പൊക്കിയടിച്ചത് മാത്രമേ പിണറായിക്ക് ഓര്‍മ്മയുള്ളു ഇപ്പോള്‍ എയറിലാണ്. സഖാക്കളുടെ കണ്ണില്‍ ദേശാഭിമാനിയും കൈരളിയും മാത്രമാണ് മാധ്യമങ്ങള്‍. കൈരളിയെ ഒന്ന് വെളുപ്പിക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചതാണ് പക്ഷെ അസ്ഥാനത്തായിപ്പോയി. കൈരളിയും ഇല്ലായിരുന്നെങ്കില്‍ എന്ന മട്ടിലായിരുന്നു മുഖ്യന്റെ തള്ളല്‍. പാര്‍ട്ടിക്കാര്‍ പോലും തിരിഞ്ഞ് നോക്കാറില്ല കൈരളിയും ദേശാഭിമാനിയും. ഈ പറയുന്ന മുഖ്യമന്ത്രി പോലും കാണില്ല എന്നിട്ടാണ് വെളുപ്പിക്കല്‍.

ഈ നൂറ്റാണ്ടിന്റെ തുടക്ക ദിവസം തന്നെ കൈനീട്ടമായി മുഖ്യമന്ത്രിക്ക് സ്വന്തം പാര്‍ട്ടി ചാനലിനെക്കുറിച്ച് താഴേ പറയുന്ന വാക്കുകളില്‍ പ്രശംസ ചൊരിയാന്‍ ചങ്കൂറ്റം ഉണ്ടാകുന്നെങ്കില്‍ അദ്ദേഹത്തിന്റെ ഭരണത്തെ കുറിച്ച് എന്താകും മനസിലുണ്ടാകുക? കൈരളിയെ കുറിച്ച് മുഖ്യമന്ത്രി പറഞ്ഞത് കേള്‍ക്കുക :' ബഹു. മുഖ്യമന്ത്രി ഉത്ഘാടന പ്രസംഗത്തില്‍ പറഞ്ഞതുപോലെ കൈരളിയും ഇല്ലായിരുന്നെങ്കില്‍ മറ്റു മാധ്യമങ്ങള്‍ ഉണ്ടാക്കി നല്‍കുന്ന വാര്‍ത്തകളും വികലവീക്ഷണങ്ങളും ശരിയെന്നു ജനം കരുതും. ദൃശ്യമാധ്യമ രംഗത്ത് പ്രതിപക്ഷം തന്നെ ഇല്ലെന്ന സ്ഥിതി വരും. കൈരളി നിലനില്‍ക്കേണ്ടതും ശക്തിപ്പെടേണ്ടതും ജനാധിപത്യ ശാക്തീകരണത്തിന്റെ അനിവാര്യതയാണ്.

വയനാട്ടിലെ പിഞ്ചു പൈതല്‍ നൈസ പൊറുക്കട്ടെയെന്ന് മുഖ്യമന്ത്രിയെ കുടഞ്ഞ് ശക്തിധരന്‍. മുഖ്യന്റെ മുഖ്യ ശത്രു ട്രോളാന്‍ കാരണം ഉണ്ട്. ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ട് ആശുപത്രിയില്‍ കഴിയുന്ന കുഞ്ഞ് നൈസയെ പ്രധാനമന്ത്രി നേരിട്ടെത്തി കണ്ടിരുന്നല്ലോ. നൈസ മോദിയുടെ താടിയില്‍ പിടിച്ച് കുസൃതി കാട്ടുന്നത് കേരളത്തിലെ എല്ലാം മാധ്യമങ്ങളും വാര്‍ത്ത കൊടുത്തു. പക്ഷെ കൈരളിയും ദേശാഭിമാനിയും കണ്ടില്ല. പിണറായി കുഞ്ഞുനൈസയെ തിരക്കി പോയില്ലല്ലോ. അത് വലിയ മാക്കേട് ഉണ്ടാക്കിയിരുന്നു. പിണറായി പോയിരുന്നെങ്കില്‍ കൈരളിയും ദേശാഭിമാനിയും ആഘോഷിച്ചേനെ. പക്ഷെ പിണറായിക്ക് പോകാന്‍ സൗകര്യമില്ലത്രെ. മോദി നൈസയെ കൊഞ്ചിക്കുന്നത് പോലും രാഷ്ട്രീയം വൈര്യത്തില്‍ വാര്‍ത്ത കൊടുക്കാത്ത കൈരളിയാണ് നല്ല മാധ്യമം എന്ന്. കൈരളിയും ഇല്ലായിരുന്നെങ്കില്‍ എന്ന് പിണറായീടെ കരച്ചില്‍ നോക്കണേ.

ശക്തിധരന്‍ പങ്കുവെച്ച പോസ്റ്റിന് താഴെ കൈരളിയെ കുടഞ്ഞ് കുറേ കമന്റുകള്‍ ഉണ്ട്. മാധ്യമ മാലിന്യം എന്നൊക്കെ വിളിച്ചാല്‍ കുറഞ്ഞു പോകും. അതിനാര കൈരളി കാണുന്നത്? റേറ്റിംഗില്‍ ഏറ്റവും താഴെയാണ് കൈരളി. അതിനര്‍ത്ഥം സഖാക്കള്‍ പോലും കൈരളി ചാനല്‍ കാണുന്നില്ല എന്നല്ല?. ദേശാഭിമാനിക്ക് മറിയക്കുട്ടി പേടി മാറിയിട്ടില്ല. ഇരുന്നൂറേക്കര്‍ സ്ഥലത്ത് താമസിക്കുന്ന മറിയക്കുട്ടിക്ക് ഏക്കറ് കണക്കിന് സ്വത്തുണ്ടെന്ന് കഥ മെനഞ്ഞ ടീംസ് അല്ലെ. ഒടുവില്‍ മറിയക്കുട്ടി കഴുത്തിന് പിടിച്ചപ്പോള്‍ മാപ്പ് പറഞ്ഞ് ഓടിയ ഓട്ടം മലയാളി മറന്നിട്ടില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Egypt അപകടം തിരക്കേറിയ സ്ഥലത്ത്  (1 hour ago)

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത, ഒപ്പം ഇടിമിന്നലും ശക്തമായ കാറ്റും; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

എല്ലാം സീതാ ദേവിയുടെ അനു​ഗ്രഹം... രാമായണ ടീമിന് അമിത് ഷായുടെ അഭിനന്ദനം, ബോക്സ് ഓഫീസിൽ പടയോട്ടം, സായ് പല്ലവിക്ക് വിമർശനങ്ങൾക്കിടയിലും വൻ നേട്ടം; രാമായണയുടെ വിജയക്കുതിപ്പ്  (1 hour ago)

ഉച്ചയ്ക്ക് വീണ്ടും താഴേക്ക്! സ്വർണവിലയിൽ പവന് പകുതിയോളം ഇടിവ്; രാവിലെ ഉയർന്ന വില മണിക്കൂറുകൾക്കകം കുറഞ്ഞു  (1 hour ago)

75-ാം വയസ്സിൽ വീണ്ടും മംഗല്യഭാഗ്യം! 63-കാരി വധുവായി, വൃദ്ധസദനത്തിൽ പ്രണയസാഫല്യം; രണ്ട് ഒറ്റപ്പെട്ട ജീവിതങ്ങൾ ഒന്നിച്ചപ്പോൾ...  (2 hours ago)

അതിഥി തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ക്വട്ടേഷൻ! കോഴിക്കോട് ജില്ലാ ലേബർ ഓഫീസിന്റെ പുതിയ നടപടി  (2 hours ago)

കേരള രാഷ്ട്രീയത്തിൽ ട്വിസ്റ്റ്... സുകുമാരൻ നായർക്ക് പിന്നാലെ വെള്ളാപ്പള്ളിയും സതീശനിലേക്ക്, ഒരിക്കൽ കടുത്ത വിമർശനം, ഇപ്പോൾ ചക്കരയും ഈച്ചയും പോലെ നടന്നവരെന്ന് വെള്ളാപ്പള്ളി; കേരള രാഷ്ട്രീയത്തിൽ പുതിയ അ  (2 hours ago)

വിസ്മയം ഇനി വിരൽത്തുമ്പിൽ... പ്രിയദർശിനി ബസിന്റെ വിജയത്തിന് പിന്നാലെ കെഎസ്ആർടിസിയുടെ മറ്റൊരു വമ്പൻ പ്രഖ്യാപനം; ഇനി പകുതി പണം തിരിച്ചുകിട്ടും, സ്വകാര്യ ബസുകൾക്ക് വെല്ലുവിളിയായി പുതിയ ഓഫർ  (3 hours ago)

അമേരിക്കൻ എയർലൈൻസ് അടിയന്തരമായി നിലത്തിറക്കി... എക്സിറ്റ് ഡോർ തുറക്കാൻ ശ്രമിച്ച യാത്രക്കാരനെ കീഴടക്കി  (4 hours ago)

#AttukalPongala ക്യു.ആർ കോഡ് ഉപയോഗിച്ച് കാണിക്ക വാങ്ങാം  (4 hours ago)

ആ കാണുന്ന സഞ്ജുവല്ല ഈ സഞ്ജു... ആന്റിബയോട്ടിക് കഴിച്ച് 10 കിലോമീറ്റർ ഓട്ടം, അസുഖം മറച്ചുവച്ച് കേരളത്തിനായി കളത്തിലിറങ്ങി; പുറത്തുകാണുന്ന ചിരിക്ക് പിന്നിൽ ഇത്രയും കഷ്ടപ്പാടോ? സഞ്ജുവിനെക്കുറിച്ച് വെളിപ്പ  (4 hours ago)

മമിത തുടങ്ങിയിട്ടേയുള്ളൂ... 500 കോടിയുടെ താരത്തിളക്കത്തിൽ മമിത ബൈജു, വിജയ്‌ക്കും സൂര്യയ്ക്കുമൊപ്പം വമ്പൻ ഹിറ്റുകൾ, തമിഴകത്ത് ഇനി ഈ മലയാളി പെൺകുട്ടിയുടെ കാലം  (5 hours ago)

ഉണ്ണിത്താന്റെ മകനോട് കളിക്കല്ലേ... നിങ്ങൾ കുരച്ചോ, ആ സകലകലാ വല്ലഭന്റെ യോഗ്യതയെന്താ? ഷാഫിക്കെതിരെ വീണ്ടും തുറന്നടിച്ച് അമൽ ഉണ്ണിത്താൻ; ഹൈക്കമാൻഡ് വിലക്കിലും അടങ്ങാതെ കോൺഗ്രസിലെ ഗ്രൂപ്പ് പോര്  (5 hours ago)

തുറന്നടിച്ച് നടി തനിഷ... രൺബീറിനെ കണ്ടപ്പോൾ ഞെട്ടി, സായ് പല്ലവിയെ കണ്ടപ്പോൾ നിരാശ! രാമായണത്തിലെ താരങ്ങളെ വിലയിരുത്തി തനിഷ  (6 hours ago)

രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയത് ഞെട്ടിക്കുന്നത്.. അയ്യപ്പനെ വിറ്റ് കാശാക്കാൻ യൂട്യൂബർമാർ! ക്യാമറ പോക്കറ്റിലും ഇരുമുടിക്കെട്ടിലും ഒളിപ്പിച്ച് ചിത്രീകരണം; പോലീസിന്റെ കണ്ണുവെട്ടിച്ച് ശ്രീകോവിലിലെ ദൃശ്യങ  (7 hours ago)

Malayali Vartha Recommends