പെന്ഷന് ഗുണഭോക്താക്കള്‍ക്ക് സെപ്റ്റംബര്‍ 30 വരെ മസ്റ്ററിങ് നടത്താം

2023 ഡിസംബര്‍ 31 വരെ സാമൂഹ്യ സുരക്ഷാ / ക്ഷേമനിധി ബോര്‍ഡ് പെന്ഷന് അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ക്ക് സെപ്റ്റംബര്‍ 30 വരെ മസ്റ്ററിങ് നടത്താം. അക്ഷയകേന്ദ്രങ്ങളിലെത്തി മസ്റ്റര്‍ ചെയ്യുന്നതിന് 30 രൂപയും ഗുണഭോക്താക്കളുടെ വീടുകളില്‍ പോയി മസ്റ്റര്‍ ചെയ്യുന്നതിന് 50 രൂപയും ഗുണഭോക്താക്കള്‍ അക്ഷയകേന്ദ്രങ്ങള്‍ക്ക് ഫീസ് നല്‍കേണ്ടതാണ്.
"
https://www.facebook.com/Malayalivartha
























