Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബാര്‍കോഴ വിവാദത്തില്‍ എല്‍ഡിഎഫ് പ്രതിരോധത്തിലേക്ക്; ബാറുടമകളുടെ യോഗത്തില്‍ ബിജു രമേശ് സംസാരിക്കുന്ന ശബ്ദരേഖ പുറത്ത്

08 FEBRUARY 2016 01:43 AM IST
മലയാളി വാര്‍ത്ത.

എല്‍ഡിഎഫിന് ബാര്‍കോഴ കേസിലെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന ആരോപണങ്ങള്‍ക്ക് കരുത്തു പകര്‍ന്ന് ബിജു രമേശിന്റെ ശബ്ദരേഖ പുറത്ത്. വിജിലന്‍സ് മുമ്പാകെ ബിജു രമേശ് തന്നെ നല്‍കിയ ശബ്ദരേഖയാണ് പുറത്തുവന്നിരിക്കുന്നത്. പൂട്ടിയ 418 ബാറുകള്‍ തുറക്കാമെന്ന് എല്‍ഡിഎഫ് ഉറപ്പു നല്‍കിയെന്ന് ബിജു രമേശ് പറയുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. സുകേശനെതിരായ അന്വേഷണത്തിന് ഇടയാക്കിയ ശബ്ദരേഖയാണ് പുറത്തുവന്നത്. കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും സമ്മതം നല്‍കി. ഇനി വി എസ് അച്യുതാനന്ദന്‍ കൂടി ഉറപ്പു നല്‍കിയാല്‍ നമുക്ക് സര്‍ക്കാറിനെ പുറത്തിറക്കാമെന്ന് ബിജു പറയുന്നതായാണ് ശബ്ദരേഖയില്‍ പറയുന്നത്. നാല് മന്ത്രിമാര്‍ക്കെതിരെ കൂടി പേര് പറയാന്‍ സുകേശന്‍ ആവശ്യപ്പെട്ടു. സുകേശന്‍ സര്‍ക്കാറിനെതിരാണെന്നും ബിജു യോഗത്തില്‍ പറയുന്നുണ്ട്.
2014 ഡിസംബര്‍ 14ന് എറണാകുളത്തെ ബാര്‍ ഉടമാ അസോസിയേഷന്‍ ഓഫീസില്‍ നടന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ ബിജു രമേശ് സംസാരിക്കുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. സി.ഡി. അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി. സുകേശനും ബിജു രമേശും തമ്മിലുള്ള ബന്ധം വെളിവാകുന്ന തരത്തിലുള്ള സംഭാഷണമിതിലുണ്ട്. എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു െ്രെകംബ്രാഞ്ച് അന്വേഷണം നടന്നത്. ബാര്‍കോഴ വിവാദത്തില്‍ നേരത്തെ മുതല്‍ യുഡിഎഫ് ഉന്നയിക്കുന്ന വാദം ബാറുടമകള്‍ക്കൊപ്പം ഇടതു മുന്നണി ഗൂഢാലോചന നടത്തി എന്നതാണ്. മന്ത്രിമാര്‍ക്കെതിരായ ആരോപണങ്ങളെ പ്രതിരോധിക്കാനായിരുന്നു ഈ വാദങ്ങള്‍ യുഡിഎഫ് ഉയര്‍ത്തിയത്.
കോഴ ആരോപണമുന്നയിക്കാന്‍ ബാറുടമകളുമായി ഗൂഢാലോചന നടത്തിയെന്ന് കെ ബാബുവായിരുന്നു പറഞ്ഞത്. വി ശിവന്‍കുട്ടിയുടെ വീട്ടില്‍ വച്ചാണ് ഗൂഢാലോചന നടന്നതെന്ന യുഡിഎഫ് സര്‍ക്കാറിനെ താഴെയിറക്കാനായിരുന്നു ശ്രമമെന്നാണ് ആരോപണം. അന്ന് എല്‍ഡിഎഫ് നേതാക്കള്‍ വിവാദതില്‍ നിന്നും തടിയൂരിയത് എന്നാല്‍ രാജിവച്ചതിന്റെ ജാള്യത മറക്കാനാണ് ബാബുവിന്റെ ശ്രമമെന്ന് പറഞ്ഞാണ് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (1 hour ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (1 hour ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (1 hour ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (1 hour ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (1 hour ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (2 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (2 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (2 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (5 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (5 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (7 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (7 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (7 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (7 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (8 hours ago)

Malayali Vartha Recommends