Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേസില്‍പെടുത്തിയാല്‍ തന്നെ കൊല്ലണം. ഉപദ്രവിച്ച് വിട്ടാല്‍ ഒരുപാട് അഴിമതിക്കഥകള്‍ പുറത്തുവരും: ബിജു രമേശ്

08 FEBRUARY 2016 04:25 AM IST
മലയാളി വാര്‍ത്ത.

ബാര്‍കോഴയില്‍ സര്‍ക്കാര്‍ എഡിറ്റ് ചെയ്ത ശബ്ദരേഖകള്‍ പുറത്തുവിടുന്നെന്ന് ബിജു രമേശ്. ഇപ്പോള്‍ പുറത്തു വരുന്ന ശബ്ദരേഖകല്‍ സര്‍ക്കാര്‍ എഡിറ്റ് ചെയ്തതതാണ്. ഭരണകക്ഷികളില്‍പെട്ടവര്‍ക്ക് കോഴ കൊടുത്തുവെന്നു പറയുന്ന സംഭാഷണശകലങ്ങള്‍ നീക്കം ചെയ്തതാണ് പുതിയ ശബ്ദരേഖകള്‍. ധൈര്യമുണ്ടെങ്കില്‍ എഡിറ്റ് ചെയ്യാത്ത ശബ്ദരേഖ സര്‍ക്കാര്‍ പുറത്തുവിടട്ടേയെന്നും ബിജു വെല്ലുവിളിച്ചു.
ഉപദ്രവിക്കരുതെന്ന് രമേശ് ചെന്നിത്തലയും ശിവകുമാറും തന്നോട് ആവശ്യപ്പെട്ടെന്നും ബിജു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ക്രൈംബ്രാഞ്ച് കേസില്‍പെടുത്തിയാല്‍ തന്നെ കൊല്ലണം. ഉപദ്രവിച്ച് വിട്ടാല്‍ ഒരുപാട് അഴിമതിക്കഥകള്‍ പുറത്തുവരും. ഇപ്പോള്‍ പുറത്തുവന്നത് അഴിമതിയുടെ ഒരംശം മാത്രമാണെന്നും ബിജു പറഞ്ഞു.

ബാര്‍ കോഴക്കേസില്‍ മന്ത്രി കെ. ബാബുവിന്റെ പേര് പറയാന്‍ നിര്‍ബന്ധിച്ചത് ഒരു മന്ത്രിയാണെന്ന് ബിജു രമേശ്. ഗൂഢാലോചന കേസില്‍ ഇതും ഉള്‍പ്പെടുത്തി അന്വേഷിക്കണം. കൂടുതല്‍ ദ്രോഹിച്ചാല്‍ മന്ത്രിയുടെ പേരു വെളിപ്പെടുത്തുമെന്നും ബിജു രമേശ് പറഞ്ഞു. ഇനിയും ദ്രോഹിച്ചാല്‍ മന്ത്രിമാരുടെ വടക്കേ ഇന്ത്യയിലുള്ള നിക്ഷേപങ്ങളെക്കുറിച്ച് വെളിപ്പെടുത്തും. താനും സുകേശനുമായി ഗൂഢാലോചന നടത്തിയിട്ടില്ല. പണം വാങ്ങിയ മറ്റുമന്ത്രിമാരുടെ പേരുകളും വെളിപ്പെടുത്താമെന്ന് താന്‍ സുകേശനോട് പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യങ്ങള്‍ അന്വേഷണത്തിന്റെ പരിധിയില്‍ വരില്ലെന്നായിരുന്നു സുകേശന്‍ പറഞ്ഞത്. വേണമെങ്കില്‍ മാധ്യമങ്ങളോട് പറയാമെന്നും അദ്ദേഹം പറഞ്ഞു. 300 പേര്‍ ചേര്‍ന്നാണോ സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തുന്നത്. എപ്പോള്‍ അറസ്റ്റ് ചെയ്താലും നല്‍കാനുള്ള തെളിവുകള്‍ കൈവശമുണ്ട്. തന്നെ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്നത് അവരുടെ നാശത്തിനാണെന്നും ബിജു രമേശ് മുന്നറിയിപ്പ് നല്‍കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (1 hour ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (1 hour ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (1 hour ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (1 hour ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (1 hour ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (2 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (2 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (2 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (5 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (5 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (7 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (7 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (7 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (7 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (8 hours ago)

Malayali Vartha Recommends