Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ഹണിട്രാപ്പ് പീഡനക്കേസില്‍ പോലീസിനെ വലച്ച് റാന്നിക്കാരന്റെ മൊഴി... പരസ്പരവിരുദ്ധമായ മൊഴികള്‍ പരാതിക്കാരനും പ്രതികളും നല്‍കുന്നതാണ് അന്വേഷണത്തിന് തടസം..മര്‍ദിക്കാന്‍ സഹായികള്‍ ആരെങ്കിലുമുണ്ടായിരുന്നോ?

15 SEPTEMBER 2025 02:30 PM IST
മലയാളി വാര്‍ത്ത

അതിക്രൂരമായിട്ടുള്ള പീഡനത്തിന്റെ വാർത്ത ഇന്നലെയാണ് കേരളം കേട്ട് നടുങ്ങിയത് . ഇത്രയും ക്രൂരത റാന്നിക്കാരനെ ചെയ്യാന്‍ എന്താണ് കാരണം? റാന്നിക്കാരനും ജയേഷും സുഹൃത്തുക്കളുമാണ്. പീഡനത്തിന് ഇരയാക്കപ്പെട്ട ആലപ്പുഴ സ്വദേശിയും റാന്നിക്കാരനുമായി പരിചയമുണ്ടോ? ആലപ്പുഴക്കാരനും ജയേഷുമായോ രേഷ്മയുമായി മുന്‍ പരിചയമുണ്ടോ? റാന്നിക്കാരനെ കെട്ടിത്തൂക്കി മര്‍ദിക്കാന്‍ സഹായികള്‍ ആരെങ്കിലുമുണ്ടായിരുന്നോ? ശാരീരിക പീഡനം സൈക്കോ പ്രവര്‍ത്തിയാണോ അതോ മുന്‍വിരോധം കൊണ്ടുള്ളതാണോ?

 

എന്നിങ്ങനെയുള്ള കാര്യങ്ങളാണ് പോലീസ് ചോദിച്ചു കൊണ്ടിരിക്കുന്നത്. പരസ്പരവിരുദ്ധമായ മൊഴികള്‍ പരാതിക്കാരനും പ്രതികളും നല്‍കുന്നതാണ് അന്വേഷണത്തിന് തടസം.ഹണിട്രാപ്പ്, ആഭിചാരം തുടങ്ങിയ വാദഗതികള്‍ പോലീസ് പൂര്‍ണമായി മുഖവിലയ്ക്ക് എടുത്തിട്ടില്ല. ജയേഷിനൊപ്പം ജോലി ചെയ്തിരുന്നയാളാണ് റാന്നി സ്വദേശി. അതു കൊണ്ടാണ് ഓണാഘോഷത്തിന് വിളിച്ചപ്പോള്‍ വീട്ടിലേക്ക് പോയത് എന്നാണ് പറയുന്നത്. ഓണത്തിന് വീട്ടിലേക്ക് വിളിക്കാന്‍ തക്ക വണ്ണമുള്ള അടുപ്പം ഇരുവരും തമ്മിലുണ്ടായിരുന്നുവെന്ന് ഇതില്‍ നിന്ന് മനസിലാക്കാം.

അങ്ങനെ ഒരു അടുപ്പമുള്ള റാന്നിക്കാരന്‍ മുന്‍പും ജയേഷിന്റെ വീട്ടില്‍ എത്തിയിരിക്കാം. പക്ഷേ, ഓണദിവസം മാത്രം ഇങ്ങനെ ഒരു ക്രൂരപീഡനം നടക്കാനുണ്ടായ കാരണമാണ് പോലീസ് തേടുന്നത്. ജനനേന്ദ്രിയത്തില്‍ സ്റ്റാപ്ലര്‍ പിന്‍ അടിച്ചത് എന്തെങ്കിലും പ്രതികാരത്തിന്റെ ഭാഗമായിട്ടാണോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.ആലപ്പുഴക്കാരനും ജയേഷും രശ്മിയുമായുള്ള പരിചയം എങ്ങനെയാണെന്നത് സംബന്ധിച്ച് പോലീസിന്റെ ഭാഗത്ത് നിന്ന് സൂചനയില്ല. ആലപ്പുഴക്കാരനും റാന്നിക്കാരനുമായി അടുപ്പമുണ്ടോയെന്നതും വ്യക്തമല്ല.

 

ഇതേക്കുറിച്ച് പോലീസ് കൃത്യമായ വിശദീകരണം നല്‍കുന്നുമില്ല. ആഭിചാരക്രിയകള്‍ എന്നത് റാന്നിക്കാരന്റെ സൃഷ്ടിയാണോയെന്നും സംശയിക്കുന്നുണ്ട്.കോയിപ്രം ചരല്‍കുന്നിലെ യുവദമ്പതിമാര്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ നിര്‍ണ്ണായക വീഡിയോ തളിവുകള്‍ പോലീസിന്. റാന്നി, ആലപ്പുഴ സ്വദേശികളായ യുവാക്കളാണ് ജയേഷിന്റെയും രശ്മിയുടെയും ക്രൂരമര്‍ദനത്തിനിരയായത്. അന്വേഷണവുമായി പ്രതികള്‍ സഹകരിക്കുന്നില്ല. അതുകൊണ്ട് തന്നെ യഥാര്‍ത്ഥ തിരക്കഥ കണ്ടെത്താന്‍ രപോലീസിന് കഴിയുന്നില്ല.

 

റാന്നി സ്വദേശിയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പോലീസിന് കിട്ടിയിട്ടുണ്ട്. മര്‍ദനമേറ്റവര്‍ക്ക് രണ്ടാംപ്രതിയായ രശ്മിയുമായി ബന്ധമുണ്ടായിരുന്നു. ഇതിന്റെ പ്രതികാരമായാണ് രശ്മിയും ഭര്‍ത്താവ് ജയേഷും ഇരുവരെയും വിളിച്ചുവരുത്തി ക്രൂരമായി മര്‍ദിച്ചതെന്നാണ് വിലയിരുത്തല്‍. കേസിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. മര്‍ദനമേറ്റ റാന്നി സ്വദേശിയും ആലപ്പുഴ സ്വദേശിയും ബന്ധുക്കളാണ്. ജയേഷും റാന്നി സ്വദേശിയും ഒരുമിച്ച് ജോലിചെയ്തിരുന്നവരാണ്.സെപ്റ്റംബര്‍ ഒന്നാം തീയതിയായിരുന്നു ആലപ്പുഴ സ്വദേശിയെ ദമ്പതിമാര്‍ വീട്ടില്‍ വിളിച്ചുവരുത്തി മര്‍ദിച്ചത്.

സെപ്റ്റംബര്‍ അഞ്ചാം തീയതി റാന്നി സ്വദേശിയെയും വീട്ടിലേക്ക് വിളിച്ചുവരുത്തി ക്രൂരമായി ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ റാന്നി സ്വദേശി പിന്നീട് ആശുപത്രിയില്‍ ചികിത്സ തേടി.റാന്നി സ്വദേശി ആദ്യം പോലീസിനോട് പറഞ്ഞത് മറ്റൊരു മൊഴിയായിരുന്നു. കോഴഞ്ചേരിയിലുള്ള തന്റെ കാമുകിയുടെ ബന്ധുക്കളാണ് മര്‍ദനത്തിന് പിന്നിലെന്നായിരുന്നു പരാതിക്കാരന്റെ ആദ്യമൊഴി. ഇതനുസരിച്ച് പോലീസ് ഇവര്‍ക്കെതിരേ കേസെടുക്കുകയുംചെയ്തു. അതിന് ശേഷമാണ് ട്വിസ്റ്റുണ്ടായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (49 minutes ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (2 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (2 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (2 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (2 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (3 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (3 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (3 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (3 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (3 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (3 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (3 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (6 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (8 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (9 hours ago)

Malayali Vartha Recommends