Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ഇരകളെ ഗര്‍ഭിണിയാക്കാന്‍ നിര്‍ബന്ധിച്ചത് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ 'അമ്മ'യെന്ന് !! സൈബറിടത്തില്‍ ആ കുടുംബത്തെ കീറി മുറിക്കുന്നു; അമ്മ ബീനയ്ക്ക് നേരെ കടുത്ത സൈബറാക്രമണം സഹോദരിയേയും വെറുതെ വിടുന്നില്ല!!! ഇരകളെ വേട്ടയാടുന്നേയെന്ന് അലമുറയിടുന്നവന്മാരുടെ തനിക്കൊണം

03 DECEMBER 2025 06:32 PM IST
മലയാളി വാര്‍ത്ത

രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ കുടുംബവും തീച്ചൂളയില്‍. രാഹുലിന്റെ അമ്മ ബിന്ദുവും സോഷ്യല്‍മീഡിയയിലെ കീറിമുറിക്കലുകള്‍ക്ക് വലിച്ചിഴയ്ക്കപ്പെടുന്നു. സ്വന്തം അമ്മയെ തെറിവിളി കേള്‍പ്പിക്കുന്നതും രാഹുല്‍ മാങ്കൂട്ടത്തില്‍. ഇപ്പോള്‍ പരാതിപ്പെട്ടിരിക്കുന്ന പെണ്‍കുട്ടികളുടെ മൊഴികളിലെ ഒരു സ്‌റ്റേറ്റ്‌മെന്റ് ഉണ്ട്. അമ്മ വിവാഹത്തിന് സമ്മതിക്കണമെങ്കില്‍ നീ ഗര്‍ഭിണിയാകണം. അപ്പോള്‍ അമ്മ സമ്മതിക്കും അമ്മയ്ക്ക് സമ്മതിക്കേണ്ടി വരുമെന്ന്. അതിജീവിതകളുടെ ഈ മൊഴിയാണ് രാഹുല്‍ കുടുംബത്തെ സൈബറിടം കൊത്തിപ്പറിക്കുന്നതിന് വഴിവെച്ചിരിക്കുന്നത്. ഇതെന്തൊരു തള്ളയാണെന്ന് വലിയ പരിഹാസമാണ് ആ അമ്മയ്ക്ക് നേരെ ഉയരുന്നത്. ഇങ്ങനെ ഏതെങ്കിലും ഒരമ്മ മകനോട് പറയുമോയെന്ന ചോദ്യശരം ബീനയ്ക്ക് നേരെ ഉയരുന്നു. രാഹുലിന്റെ അമ്മയ്ക്കും സഹോദരിക്കും പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്.

ആദ്യ ആരോപണം വന്ന സമയത്ത് ആ അമ്മ വീടിന് പുറത്തേക്ക് പോലും ഇറങ്ങാനാകാതെ പ്രതിസന്ധിയിലായി. പിന്നീട് രാഹുല്‍ വീണ്ടും സജീവമായതിന് ശേഷം മനുള്ള ജനപിന്തുണ കണ്ട് ആശ്വസിച്ചു. എന്നാല്‍ ഇന്നിപ്പോള്‍ സ്വന്തം മകന്‍ പെണ്ണ് കേസില്‍ പോലീസിന് പിടികൊടുക്കാതെ ഒളിവില്‍ ആണ്. അതിന്റെ കൂടെ കുടുംബത്തെ സൈബറിടത്തില്‍ കൊത്തിപ്പറിക്കാന്‍ രാഹുലായിട്ട് അവസരം വെച്ച് കൊടുത്തിരിക്കുന്നു പാര്‍ട്ടിയും കൈവിട്ടു. കടുത്ത നടപടിയിലേക്ക് കോണ്‍ഗ്രസ് കടക്കുന്നു. രാഹുലിന്റെ അമ്മയ്ക്കും സഹോദരിക്കും നേരെ അതിരുവിട്ട് പോകുന്ന വിമര്‍ശനങ്ങളാണ് നേരിടേണ്ടി വരുന്നത്. ക്രൂശിക്കുന്ന മനുഷ്യര്‍ക്കിടയിലും അവരെ പിന്തുണയ്ക്കുന്നവരും ഉണ്ട്. ഒരിക്കലും ആ അമ്മ അങ്ങനെ പറഞ്ഞിട്ടുണ്ടാവില്ല.. ഭര്‍ത്താവ് മരിച്ചതിന് ശേഷം ഈ മകന് വേണ്ടി ജീവിച്ച ഒരു പാവം സ്ത്രീയാണ് അവര്‍ എന്നാണ് കേട്ടിട്ടുള്ളത്. മകന്റെ ഈ അവസ്ഥയില്‍ അവര്‍ എത്രമാത്രം വേദനിക്കുന്നുണ്ടാവും.. ഇവന്‍ ചെയ്ത തെമ്മാടിത്തരത്തിന് ആ സാധു സ്ത്രീയെ അവഹേളിക്കുന്നവരോട് ഒരു വാക്ക്. നാളെ നിങ്ങളുടെ മക്കള്‍ ഇത്തരം തോന്ന്യാസങ്ങള്‍ ചെയ്താല്‍ നിങ്ങളാണോ അതിന്റെ ഉത്തരവാദിത്വം ഏല്‍ക്കേണ്ടതെന്നാണ് പലരും ചോദിക്കുന്നുണ്ട്. ഈ പോയിന്റാണ് പ്രധാനം. രാഹുല്‍ ചെയ്ത തെറ്റുകള്‍ക്ക് അമ്മയും സഹോദരിയും എങ്ങനെ കുറ്റക്കാരാകും. അയാള്‍ക്ക് ബന്ധമുണ്ടായിരുന്ന സ്ത്രീകളുമായ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനും അല്ലെങ്കില്‍ അവരില്‍ വിശ്വാസസം ഉണ്ടാക്കുന്നതിനും വേണ്ടി പ്രയോഗിച്ച അടവായിരിക്കാം അമ്മ വിവാഹത്തിന് സമ്മതിക്കണമെങ്കില്‍ നീ ഗര്‍ഭിണി ആകണം അതേ പോംവഴി ഉളളുവെന്ന്. പക്ഷെ ഇപ്പോള്‍ സൈബറിടത്തില്‍ ആമ്മയെ വലിച്ചിഴയ്ക്കുന്നത് അങ്ങേയറ്റം മോശം പ്രവണതയാണ്. മക്കള്‍ ചെയ്യുന്ന തെറ്റുകള്‍ക്ക് മാതാപിതാക്കള്‍ മാത്രം ഉത്തരവാദികളാകുമോ.

രാഹുലിന്റെ അമ്മയും സഹോദരിയും പോലീസ് നിരീക്ഷണത്തിലാണ്. വീട്ടുകാരുമായ് രാഹുല്‍ മാങ്കൂട്ടത്തില്‍ ബന്ധപ്പെട്ടിട്ടില്ല. രാഹുലിന്റെ അമ്മ വീടിനുള്ളില്‍ നിലവിളിയും ബഹളവുമാണ്. മകന്റെ അറസ്റ്റ് ഉണ്ടാകുമെന്ന ആശങ്ക ആ അമ്മയിലും ഉണ്ട്. മുന്‍പ് പലതവണ രാഹുലിന്റെ അമ്മ മാധ്യമങ്ങള്‍ മുന്നില്‍ വന്നിട്ടുണ്ട്. പാലക്കാട് രാഹുല്‍ ജയിച്ച സമയത്ത് അമ്മയുടെ കാല്‍തൊട്ട് അനുഗ്രഹം വാങ്ങുന്നതും ഷാഫിയെ ആ അമ്മ കെട്ടിപ്പിടിക്കുന്നതുമൊക്കെ. അങ്ങനെ രാഹുലിന്റെ അമ്മ ബിന്ദുവും മലയാളികള്‍ക്ക് സുപരിചിതയാണ്. പക്ഷെ ഇന്ന് ആ വീട്ടില്‍ അമ്മ നെഞ്ചുപൊട്ടി കരയുന്നു. രാഹുലിനെതിരെ ആരോപണം വന്ന സമയം മുതല്‍ അമ്മയും സഹോദരിയും പ്രതിസന്ധിയിലാണ്. പത്തനംതിട്ട അടൂര്‍ മുണ്ടപ്പള്ളി ആറ്റുവിളാകം വീട് വളഞ്ഞ് പ്രതിഷേധവും പോലീസിന്റെ കാവലുമാണ്. രാഹുല്‍ മാങ്കൂട്ടത്തില്‍ രാഷ്ട്രീയത്തില്‍ എത്തിയിട്ട് ഇരുപത് വര്‍ഷത്തോളം ആയെങ്കിലും സ്ഥാനമാനങ്ങള്‍ നേടിയിട്ട് 10 വര്‍ഷത്തോളം ആയിട്ടുള്ളു. രാഷ്ട്രീയത്തില്‍ രാഹുലിന്റെ വളര്‍ച്ചയില്‍ ആ അമ്മയ്ക്കും അതിയായ സന്തോഷം ആയിരുന്നു. കാരണം രാഹുലിന്റെ അച്ഛന്‍ കടുത്ത കോണ്‍ഗ്രസുകാരനായിരുന്നു. രാഹുലിന്റെ അച്ഛന്‍ എസ് രാജേന്ദ്ര കുറുപ്പ് ഇന്ത്യന്‍ കരസേനയില്‍ ഓഫീസറായിരുന്നു. നാട്ടില്‍ എത്തി എല്‍ഐസിയില്‍ ജോലിക്ക് കയറി. എന്നാല്‍ രാഹുലിന് നാല് വയസുള്ളപ്പോള്‍ പിതാവ് മരണപ്പെട്ടു. പിന്നീട് അമ്മ ബിന്ദുവിന് ആ ജോലി കിട്ടി. തുടര്‍ന്നിങ്ങോട്ട് രണ്ട് മക്കളേയും വളര്‍ത്തി വലുതാക്കിയത് ആ അമ്മ തനിച്ചാണ്. അങ്ങനെ ഉള്ള ഒരു അമ്മ സ്വന്തം മകനെ മോശക്കാരനാക്കി വളര്‍ത്തുമോ. പക്ഷെ ഇന്നിപ്പോള്‍ രാഹുല്‍ കാരണം കുടുംബം മുഴുവന്‍ നാണക്കേടിന്റെ വക്കില്‍ തലകുനിച്ച് നില്‍ക്കുകയാണ്.

എം.എല്‍.എ. രാഹുല്‍ മാങ്കൂട്ടത്തില്‍ , ബലാത്സംഗം, നിര്‍ബന്ധിത ഗര്‍ഭഛിദ്രം എന്നീ ഗുരുതരമായ ആരോപണങ്ങള്‍ നേരിടുന്ന സാഹചര്യത്തില്‍ ഒളിവില്‍ തുടരുകയാണ്. മാങ്കൂട്ടത്തില്‍ കൊഴിഞ്ഞാമ്പാറ വഴി തമിഴ്‌നാട്ടിലേക്ക് കടന്നതായും റിപ്പോര്‍ട്ടുണ്ട്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മാങ്കൂട്ടത്തിലിനെതിരെ ബലാത്സംഗം, ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍, വഞ്ചന കുറ്റങ്ങള്‍ ചുമത്തി പോലീസ് കേസെടുത്തു. സ്വകാര്യ നിമിഷങ്ങള്‍ ബ്ലാക്ക്‌മെയിലിംഗിനായി പകര്‍ത്തിയതിനും കേസെടുത്തിട്ടുണ്ട്.

പാലക്കാട് ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് സുഹൃത്തിന്റെ കാര്‍ ഉപയോഗിച്ച് മാങ്കൂട്ടത്തില്‍ തമിഴ്‌നാട് അതിര്‍ത്തിയിലേക്ക് പോയി. നടുപ്പുണി എത്തും മുമ്പ് നിരീക്ഷണപരിധിക്ക് പുറത്തുള്ള വഴിയിലൂടെ തമിഴ്‌നാട്ടിലേക്ക് കടന്നതായി പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) അന്വേഷണങ്ങള്‍ സൂചിപ്പിക്കുന്നു. മാങ്കൂട്ടത്തില്‍ തമിഴ്‌നാട്കര്‍ണാടക അതിര്‍ത്തിക്കടുത്തുള്ള ഒരു സ്ഥലത്ത് ഒളിവിലാണെന്ന് കരുതപ്പെടുന്നു. തമിഴ്‌നാട്ടിലേക്ക് കടന്നത് മലയാള സിനിമയിലെ യുവനടിയുടെ പോളോ കാറിലെന്നാണ് നിഗമനം. നടിയുമായി പോലീസ് ഫോണില്‍ സംസാരിച്ച് വിവരങ്ങള്‍ ശേഖരിച്ചു. സൗഹൃദത്തിന്റെ പേരിലാണ് കാര്‍ നല്‍കിയതെന്നും, ഇവര്‍ക്ക് മറ്റു ഇടപെടലുകള്‍ ഇല്ല എന്നുമാണ് ലഭ്യമായ വിവരം.

കഴിഞ്ഞ ബുധനാഴ്ച മുതല്‍ ഈ കാര്‍ പാലക്കാട്ടായിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേഴ്‌സണല്‍ സ്റ്റാഫിനെയും ഡ്രൈവറെയും ചോദ്യം ചെയ്തതില്‍ നിന്നാണ് അന്വേഷണ സംഘത്തിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. രാഹുല്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച കാറിനെക്കുറിച്ച് അന്വേഷണ സംഘത്തിന് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. കേസിലെ രണ്ടാം പ്രതിയും രാഹുലിന്റെ സുഹൃത്തുമായ ജോബി ജോസഫും ഇയാളോടൊപ്പം ഉണ്ടെന്ന് അന്വേഷണ സംഘം സംശയിക്കുന്നു.


രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ രണ്ടാം പീഡന പരാതിയിലെ അതിജീവിതയെ കണ്ടെത്താന്‍ പോലീസ്. കെപിസിസിയ്ക്ക് കഴിഞ്ഞ ദിവസമാണ് പരാതി കിട്ടിയത്. ബ്ലാക്ക്‌ബെറി ഫോണില്‍ നിന്നായിരുന്നു പരാതി അയച്ചത്. ഇതില്‍ പേരും വിവരങ്ങളുമൊന്നുമില്ല. ഈ സാഹചര്യത്തില്‍ ഇരയെ കണ്ടെത്താനും കഴിഞ്ഞിട്ടില്ല. എന്നാല്‍ ഇമെയില്‍ പരിശോധിച്ച് ഐപി അഡ്രസ് കണ്ടെത്താനാകും. ഇതിലൂടെ ഇരയിലേക്ക് എത്താന്‍ പോലീസിനും കഴിയും. പത്തനംതിട്ട ജില്ലക്കാരിയാണ് പരാതിയെന്നാണ് പ്രാഥമിക സൂചനകള്‍. ഇവര്‍ ബംഗ്ലൂരുവിലാണ് ജോലി ചെയ്യുന്നത്. കൊച്ചിയിലെ ചില മാധ്യമ പ്രവര്‍ത്തകര്‍ക്ക് പരാതിക്കാരിയുമായി അടുത്ത ബന്ധമുണ്ടെന്ന് കോണ്‍ഗ്രസ് നേതൃത്വം തിരിച്ചറിഞ്ഞിട്ടുണ്ട്. പരാതിക്കാരിയുടെ ആധികാരികത ഉറപ്പിച്ച ശേഷമാകും പോലീസ് ഈ വിഷയത്തില്‍ കേസെടുക്കുക. അതിവേഗം അതിജീവിതയിലേക്ക് എത്താന്‍ കഴിയുമെന്നാണ് പോലീസ് പ്രതീക്ഷ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (2 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (2 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (2 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (3 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (3 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (3 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (3 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (3 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (4 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (4 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (4 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (8 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (9 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (9 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (9 hours ago)

Malayali Vartha Recommends