Widgets Magazine
19
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മന്ത്രിമാര്‍ക്ക് ഔദ്യോഗിക മന്ദിരങ്ങളായി

19 MAY 2026 08:25 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തെ മന്ത്രിമാര്‍ക്ക് ഔദ്യോഗിക മന്ദിരങ്ങള്‍ ആയി. 20 മന്ത്രിമാര്‍ക്കാണ് ഔദ്യോഗിക വസതികള്‍ അനുവദിച്ച് ഉത്തരവിറക്കിയിരിക്കുന്നത്. 21 മന്ത്രിമാര്‍ ഉണ്ടെങ്കിലും 20 മന്ദിരങ്ങളാണ് ഉള്ളത്. അനൂപ് ജേക്കബിന് വാടകയ്ക്കു വീട് എടുത്തു നല്‍കുമെന്നും ഉത്തരവില്‍ പറയുന്നു.

മന്ത്രിമാരുടെ ഔദ്യോഗിക വസതികളുടെ വാര്‍ഷിക അറ്റകുറ്റപ്പണിക്ക് 3.95 കോടിയുടെ ഭരണാനുമതി നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ അറ്റകുറ്റപ്പണിക്ക് 1.35 കോടിയുടെ എസ്റ്റിമേറ്റ് തയാറാക്കിയെങ്കിലും വന്‍ തുക ചെലവഴിച്ചുള്ള നിര്‍മാണം വേണ്ടെന്ന് മുഖ്യമന്ത്രി നിലപാടെടുത്തതോടെ പൊതുമരാമത്ത് കെട്ടിട വിഭാഗം പുതുക്കിയ എസ്റ്റിമേറ്റ് തയാറാക്കുകയാണ്.

ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ച് മോടിയാക്കുന്നത് മന്‍മോഹന്‍ ബംഗ്ലാവ് ആണ് 81.06 ലക്ഷം. നെസ്റ്റ് 40.67 ലക്ഷം, ഉഷസ്സ് 40.03 ലക്ഷം, പെരിയാര്‍ 31.26 ലക്ഷം, പൗര്‍ണമി 40.81 ലക്ഷം, പമ്പ 31.43 ലക്ഷം, കവടിയാര്‍ ഹൗസ് 40.06 ലക്ഷം, ഗംഗ 31.53 ലക്ഷം, അജന്ത 58.74 ലക്ഷം രൂപ ചെലവഴിച്ചാണ് മറ്റു വസതികള്‍ മോടിയാക്കുന്നത്.

മന്ത്രിമാരുടെ ഔദ്യോഗിക വസതി

രമേശ് ചെന്നിത്തല- പമ്പ

സണ്ണി ജോസഫ് -അശോക

കെ.മുരളീധരന്‍ -സാനഡു

എം.പി.അനില്‍കുമാര്‍ -കാവേരി

പി.സി.വിഷ്ണുനാഥ് -നിള

എം.ലിജു -അജന്ത

റോജി എം. ജോണ്‍ -ഗ്രേസ്

ടി.സിദ്ദിഖ് -ഗംഗ

ബിന്ദു കൃഷ്ണ -തൈക്കാട് ഹൗസ്

കെ.എ.തുളസി -പ്രശാന്ത്

ഒ.ജെ.ജനീഷ് -മന്‍മോഹന്‍ ബംഗ്ലാവ്

പി.കെ.കുഞ്ഞാലിക്കുട്ടി -ലൈന്ത്രസ്റ്റ്

എന്‍.ഷംസുദീന്‍ -നെസ്റ്റ്

കെ.എം.ഷാജി -പൗര്‍ണമി

പി.കെ.ബഷീര്‍ – ഉഷസ്

വി.ഇ.അബ്ദുള്‍ ഗഫൂര്‍ -കവടിയാര്‍ ഹൗസ്

ഷിബു ബേബി ജോണ്‍ -എസ്സെന്‍ഡേന്‍

സി.പി.ജോണ്‍ -റോസ് ഹൗസ്

മോന്‍സ് ജോസഫ് -പെരിയാര്‍

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണവത്ത് വാഹനാപകടത്തില്‍ സിനിമാ നടനുള്‍പ്പെടെ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം  (1 hour ago)

നിയന്ത്രണം വിട്ട കാർ ഇടിച്ച് രണ്ടു പേർക്ക് ദാരുണാന്ത്യം  (1 hour ago)

ഇംഗ്ലീഷിൽ കത്തിച്ച് മുരളി ഇത് ഐറ്റം വേറെ... രാഹുലിനെകൾ കയ്യടി ഞെട്ടി സതീശൻ..!  (1 hour ago)

മന്ത്രിമാര്‍ക്ക് ഔദ്യോഗിക മന്ദിരങ്ങളായി  (1 hour ago)

രാഹുലേ കുറ്റബോധമുണ്ടോ റിപ്പോട്ടറിന്റെ ചോദ്യം മണ്ടയ്ക്കടിച്ച് രാഹുൽ...! വേദിയിൽ കലിപ്പായി സതീശൻ  (1 hour ago)

വിജയ് തിരുവനന്തപുരത്ത് വരാത്തതിന് ആ 3 രഹസ്യങ്ങൾ മൂന്ന് കാരണങ്ങൾ ഇങ്ങനെ  (1 hour ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (1 hour ago)

പ്രവാസികളുടെ ശമ്പളം ഉടൻ ഇരട്ടിയാവും..! റഹീം നാളെ എത്തും.. രാത്രിക്ക് രാത്രി സംഭിക്കുന്നത്  (1 hour ago)

സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി ഉത്തരവിറക്കണമെന്ന് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി സമരസമിതി  (1 hour ago)

ക്ഷേമ പെന്‍ഷന്‍ വിതരണം മെയ് 25 മുതല്‍  (2 hours ago)

മുടക്കോഴി മലയിൽ കയറി കൊടിസുനിയെ രാത്രിക്ക് രാത്രി പൂട്ടിയ ഹീറോ..THE REAL COP.. VDS-ന്റെ ബ്രഹ്മാസ്ത്രം.SP ഷൗക്കത്തലി  (2 hours ago)

തിരഞ്ഞെടുപ്പ് തോല്‍വി എല്‍ഡിഎഫിന്റെയോ സിപിഐഎമ്മിന്റെയോ അവസാനമല്ലെന്ന് പിണറായി വിജയന്‍  (2 hours ago)

സെക്രട്ടേറിയറ്റിലെ രാവണ കോട്ട പൊളിച്ചു പിണറായിക്ക് പറ്റാത്തത് ഒറ്റ രാത്രിയിൽ CM സതീശൻ ചെയ്തു.  (2 hours ago)

ഡോ.വന്ദനാദാസ് വധക്കേസില്‍ പ്രതിയുടെ അപ്പീലില്‍ സര്‍ക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി  (2 hours ago)

ഗവർണറിന് തൊട്ട് പിന്നിൽ സതീശനോട് രഹസ്യം പറഞ്ഞ് ദേ ഈ ലേഡി.വാസുഗി എങ്ങനെ ലോക് ഭവനിൽ എത്തി  (2 hours ago)

Malayali Vartha Recommends