കേസ് വന്നപ്പോൾ രഹസ്യമായി കെട്ടി, ഒടുവിൽ... ഗൾഫ് യാത്ര മുടക്കിയതിന് റിജിൻ തീർത്ത ക്രൂര പ്രതികാരം?! സോനയുടെ മരണത്തിൽ വിറങ്ങലിച്ച് കൃടുംബം

പ്രണയപ്പകയുടെയും കടുത്ത ചതിയുടെയും ഞെട്ടിക്കുന്ന കഥകളാണ് ചെറുവണ്ണൂർ കാർ ദുരന്തത്തിൽ നിന്നും ഇപ്പോൾ പുറത്തുവരുന്നത്. ഗൾഫ് യാത്ര മുടക്കിയ കേസിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി മാത്രം സോനയെ രഹസ്യമായി വിവാഹം കഴിച്ച റിജിൻ ലാൽ, ഒടുവിൽ ആറുമാസം ഗർഭിണിയായ ആ പെൺകുട്ടിയെ ആസൂത്രിതമായി കരിച്ചുകൊല്ലുകയായിരുന്നു എന്ന കുടുംബത്തിന്റെ ആരോപണം വെറുമൊരു സംശയമല്ല! വിവാഹം മുതൽ അപകടം നടന്ന ആ രാത്രി വരെ റിജിൻ കളിച്ച ക്രൂരമായ നാടകങ്ങളുടെ ഓരോ ചുരുളുകളും പോലീസിന് മുന്നിൽ അഴിഞ്ഞുവീഴുമ്പോൾ കേരളം ഒന്നടങ്കം നടുങ്ങുകയാണ്...
https://www.facebook.com/Malayalivartha
























