വി.ഡി സതീശന്റെ സത്യപ്രതിജ്ഞാ വേദിയിലിട്ട് റിനിയെ കൂവി വിറപ്പിച്ച് അണികൾ..! പദവികളില്ലെങ്കിലും രാഹുലിനെ നെഞ്ചിലേറ്റി ജനസാഗരം.!

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന വി.ഡി സതീശന്റെ സത്യപ്രതിജ്ഞാ വേദി, കേരള രാഷ്ട്രീയം ഇന്നുവരെ കാണാത്ത കടുത്ത അടിയും തിരിച്ചടിയുമാണ് സാക്ഷ്യം വഹിച്ചത്. 'എന്റെ സ്വന്തം പത്മനാഭൻ' എന്ന വലിയ അവകാശവാദങ്ങളുമായി സത്യപ്രതിജ്ഞയ്ക്ക് എത്തിയ നടി റിനി ആൻ ജോർജിനെ, രാഹുൽ മാങ്കൂട്ടത്തിലിന്റെ കൺമുന്നിലിട്ട് സ്ത്രീകൾ ഉൾപ്പെടെയുള്ള അണികൾ കൂവി വിറപ്പിച്ചു.
ജനക്കൂട്ടത്തിന്റെ ഈ അധിക്ഷേപങ്ങളെ ചിരിയോടെ നേരിടാൻ നടി ശ്രമിച്ചെങ്കിലും, ചതിക്കാൻ നോക്കിയവൾക്ക് അണികൾ നൽകിയ എട്ടിന്റെ പണിയാണ് ഇതെന്ന് സൈബർ ലോകം വിലയിരുത്തുന്നു.എന്നാൽ ഇതിനെല്ലാം നേർവിപരീതമായി, പദവികളെല്ലാം നഷ്ടപ്പെട്ട് ഒരു സാധാരണ പ്രവർത്തകനായി എത്തിയ രാഹുൽ മാങ്കൂട്ടത്തിലിനെ ജനസാഗരം കെട്ടിപ്പിടിച്ചും കൈകൊടുത്തുമാണ് സ്വീകരിച്ചത്.
https://www.facebook.com/Malayalivartha


























