കല്യാണത്തലേന്ന് ഷബിനെ ഭീഷണിപ്പെടുത്തിയതാര്?! ചക്കരക്കൽ പോലീസ് പൂട്ടാൻ പോകുന്ന ആ വില്ലൻ...

മണവാളനായി അണിഞ്ഞൊരുങ്ങേണ്ടിയിരുന്ന ആ ചെറുപ്പക്കാരൻ, വിവാഹത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ എന്തിനാണ് ആത്മഹത്യ ചെയ്തത്? കണ്ണൂർ മുണ്ടേരിയിലെ ഷബിന്റെ മരണത്തിന് പിന്നിൽ വൻ ചതി ഒളിഞ്ഞിരിപ്പുണ്ടോ?അർദ്ധരാത്രിയിൽ വന്ന ആ അവസാന ഫോൺ കോൾ ഷബിന്റെ ജീവനെടുത്തത് എങ്ങനെ? രണ്ട് കുടുംബങ്ങളുടെ സ്വപ്നങ്ങൾ തകർത്ത ആ ദുരൂഹ ഫോൺ കോളിന് പിന്നിലെ വില്ലൻ ആര്?
https://www.facebook.com/Malayalivartha


























