പിണറായിയെ വലിച്ചുകീറി രാഹുൽ മാങ്കൂട്ടത്തിൽ! വിജയൻ സേന തീർന്നു...

മുൻ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം നേതൃത്വവും ഒരേസമയം കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിൽ. നവകേരള സദസ്സിലെ അക്രമങ്ങളിൽ സുരക്ഷാ ജീവനക്കാർക്കെതിരെ പ്രത്യേക അന്വേഷണ സംഘം (SIT) രൂപീകരിച്ചതിന് പിന്നാലെ, പിണറായി വിജയന്റെയും മന്ത്രിമാരുടെയും കോടികളുടെ വിദേശ യാത്രാ വിവരങ്ങളും പുറത്തുവന്നു.വിഷയത്തിൽ "കണക്ക് പറഞ്ഞു തന്നെ പോകാം" എന്ന് കുറിച്ചുകൊണ്ട് മുൻ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ഉന്നയിച്ച കടുത്ത വിമർശനങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയാകുന്നത്.
കണക്ക് ചോദിക്കാതെ ഈ കാലം കടന്നു പോകും
എന്ന് കരുതിയോ?
അന്നേ പറഞ്ഞതാണ്…
എന്നും വിജയനായിരിക്കില്ല കേരളത്തിന്റെ
മുഖ്യമന്ത്രിയെന്ന്.
വിജയൻ സേനക്ക് എതിരെ SIT അന്വേഷണം....
https://www.facebook.com/Malayalivartha


























