Widgets Magazine
14
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത


ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയത്തിന് പിന്നാലെ നിർമാണത്തിലിരുന്ന തുരങ്കത്തിനുള്ളിൽ കുടുങ്ങിയ തൊഴിലാളികളായ ആറുപേർ മരിച്ചു...14 പേർക്ക് പരുക്ക്, കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു...


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം; കേരളത്തിൽ ആഗസ്റ്റ് 17 വരെ ശക്തമായ മഴയ്ക്ക് സാധ്യത, 8 ജില്ലകളിൽ യെല്ലോ അലർട്ട്...


വിവാഹനിശ്ചയം കഴിഞ്ഞ് രണ്ട് മാസം, ഒടുവിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് മരണം; അനുശ്രീയുടെയും അമലിന്റെയും വേർപാടിൽ നടുങ്ങി നാട്...


300 അടി താഴേക്ക് പതിച്ച വിമാനത്തിലെ പൈലറ്റ് ലഹരിയിലായിരുന്ന സംഭവം; എയർ ഇന്ത്യയ്ക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അന്ത്യശാസനം...

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ഫോറൻസിക് സർജൻ മാരടക്കം 6 ഡോക്ടർമാർ ഹാജരായി, സാക്ഷി വിസ്താര സമയം തേടിയുള്ള പ്രോസിക്യൂഷൻ അപേക്ഷ പ്രകാരം ഇന്ന് ഹാജരാകാൻ കോടതി ഉത്തരവ്

14 AUGUST 2026 07:09 AM IST
മലയാളി വാര്‍ത്ത
സിറാജ് ദിന പത്രത്തിൻ്റെ  ബ്യൂറോ ചീഫ് കെ.എം. ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ നരഹത്യാ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമൻ ഐ എ എസിനെതിരായ വിചാരണയിൽ സാക്ഷികളായ ഫോറൻസിക് സർജൻ മാരടക്കം 6 ഡോക്ടർമാർ ഹാജരായി.    സാക്ഷി വിസ്താര സമയം തേടിയുള്ള പ്രോസിക്യൂഷൻ അപേക്ഷ പ്രകാരം ഇന്ന് വെള്ളിയാഴ്ച ഹാജരാകാൻ കോടതി ഉത്തരവ്. തിരുവനന്തപുരം നാലാം അഡീ ജില്ലാ കോടതി ജഡ്ജി സുധാകാന്ത് ആണ് കേസ് വിചാരണ ചെയ്യുന്നത്. 27- ാം സാക്ഷി മെഡിക്കൽ കോളേജ് ഫോറൻസിക് അസിസ്റ്റന്റ് പ്രൊഫസറും പോലീസ് സർജനുമായ ഡോ. കെ.വൽസല, 29-ാം സാക്ഷി ജനറൽ ആശുപത്രി കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ ഡോ.രാകേഷ് . എസ്. കുമാർ , 30-ാം സാക്ഷി ജനറൽ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ.രാകേഷ് തമ്പി, 31-ാം സാക്ഷി കിംസ് ആശുപത്രി ഡോ.മാസൽ വോ ഗ്ലാഡി ലൂയിസ്, 34-ാം സാക്ഷി കിംസ് ആശുപത്രി ഡോ. സനൂപ് കോശി സക്കറിയ, 35-ാം സാക്ഷി കിംസ് ആശുപത്രി  ഡോ. മണി വർഗ്ഗീസ് എന്നിവരാണ് ഹാജരായത്. വെളളിയാഴ്ച ഇവരെ വിസ്തരിക്കും.   ..................................     ശ്രീറാം ഓടിച്ച പെൺ സുഹൃത്ത് വഫയുടെ കെൽ ബി എം ഡബ്ലു 350 വോക്സ് വാഗൻ വെന്റോ കാർ കൃത്യ വാഹനത്തിൽ നിന്ന് ശേഖരിച്ച 7 തൊണ്ടിമുതലുകൾ കോടതിയിൽ തിരിച്ചറിഞ്ഞ്   മഹസർ സാക്ഷി. കാറിൽ നിന്ന് കണ്ടെടുത്ത 36 സൈസ് അരക്കൈ ടീ ഷർട്ട് - 1, ശ്രീറാം ധരിച്ച കടുംനീല നിറത്തിലുള്ള ജീൻസ് പാന്റ് , രക്തക്കറ കോട്ടൺ ഗൗസിൽ ശേഖരിച്ചത്, വലത് മുൻവശം സീറ്റിൽ കാണപ്പെട്ട രക്തക്കറയുളള ഗൗസ്, മുൻ വശം വലതു സീറ്റിൽ കാണപ്പെട്ട തലമുടി, ടിഷ്യു പേപ്പർ , മുൻവശം ഇടത് സീറ്റിൽ  കാണപ്പെട്ട തലമുടി, മുൻ വശം ഇടത് സീറ്റ് താഴെ കാണപ്പെട്ട തലമുടി എന്നീ 7 ലക്ഷ്യം വക തൊണ്ടിമുതലുകൾ ആണ് തിരിച്ചറിഞ്ഞ് മൊഴി നൽകിയത്. അവ പ്രോസിക്യൂഷൻ ഭാഗം 4 മുതൽ 10 വരെ തൊണ്ടിമുതലുകളായി അക്കമിട്ട് തിരുവനന്തപുരം നാലാം അഡീ ജില്ലാ കോടതി ജഡ്ജി സുധാകാന്ത് തെളിവിൽ സ്വീകരിച്ചു.  "
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സപ്ലൈകോയെ സ്വയം പര്യാപ്തമാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (10 minutes ago)

നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയ്ക്ക് നിയമന ഉത്തരവ് കൈമാറി മുഖ്യമന്ത്രി വി.ഡി.സതീശൻ  (22 minutes ago)

​നേവിയും സ്‌കൂബ ടീമും തെരച്ചിൽ നടത്തിയിട്ടും ഗ‍ൗതം കൃഷ്‌ണനെ കണ്ടെത്താനാകാതെ.... നേവി ടീമും സ്‌കൂബ ടീമും മടങ്ങി  (38 minutes ago)

​ അയോധ്യ രാമക്ഷേത്രത്തിലെ കാണിക്ക എണ്ണലിന്‌ പുതിയ നടപടികളുമായി ട്രസ്റ്റ്‌...  (49 minutes ago)

സംസ്ഥാനത്ത് മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത  (1 hour ago)

സ്വകാര്യ ആശുപത്രിയിലെ നഴ്‌സിനെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി, പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു  (1 hour ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്  (1 hour ago)

  സങ്കടക്കാഴ്ചയായി... പനി ബാധിച്ച യുവാവ് ആശുപത്രിയിൽ കുഴഞ്ഞു വീണ് മരിച്ചു  (1 hour ago)

യുകെയിൽ ട്രെയിൻ പാളം തെറ്റി 11 യാത്രക്കാർക്ക് പരിക്ക്.... ലണ്ടനിലെ വിക്ടോറിയ സ്റ്റേഷനിൽ നിന്ന് ഈസ്റ്റബേണിലേക്ക് പോവുകയായിരുന്ന ട്രെയിനിന്റെ മൂന്ന് കോച്ചുകളാണ് പാളംതെറ്റിയത്  (1 hour ago)

ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയത്തിന് പിന്നാലെ നിർമാണത്തിലിരുന്ന തുരങ്കത്തിനുള്ളിൽ കുടുങ്ങിയ തൊഴിലാളികളായ ആറുപേർ മരിച്ചു...14 പേർക്ക് പരുക്ക്, കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു...  (2 hours ago)

ആയങ്കിയെ തൂക്കി, പി വിജയനെ പേടിച്ച് പിണറായി..ഗ്യാപ്പ് കിട്ടിയാൽ AKG-യിൽ എത്തും .. ഊഴം കാത്ത് വിജയൻ..എന്തും സംഭവിക്കാം  (9 hours ago)

ഓണത്തിന് കൂട്ട മഴ ഇന്ന് മുതൽ തുടങ്ങും..! ഉൾക്കടലിൽ ന്യൂനമർദം..! ജില്ലകളിൽ യെല്ലോ അലർട്ട്  (9 hours ago)

നഴ്‌സുമാരെ കൂട്ടത്തോടെ പറഞ്ഞുവിട്ടു..!ആജീവനാന്ത വിലക്ക്! പ്രവാസികൾക്ക് കൂട്ട അവധി ശമ്പളത്തോടെ അവധി ആഘോഷിക്കാം  (9 hours ago)

വിമാനത്തിന്റെ TAKE OFF കഴിഞ്ഞ് അര മണിക്കൂർ പൈലറ്റ് ഉറങ്ങി..! മരുന്ന് കഴിച്ചിരുന്നു..! കസ്റ്റഡിയിൽ പൈലറ്റിന്റെ നിലവിളി  (9 hours ago)

EDയും പ്രോസിക്യൂഷനും കട്ടയ്ക്ക് ശിവൻകുട്ടിയെയും ഗോവിന്ദനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും  (9 hours ago)

Malayali Vartha Recommends