Widgets Magazine 

22
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ... നാല് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യത..ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്..


24-കാരന്‍ മഹാരാഷ്ട്രയിലെ മലനിരകളില്‍നിന്ന് ചാടി ആത്മഹത്യ ചെയ്തു..തൊട്ടുമുന്‍പ് ഇയാള്‍ ചിത്രീകരിച്ച 13 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സന്ദേശം പുറത്തുവന്നു..


പാലക്കാട് ഷൊര്‍ണ്ണൂര്‍ റെയില്‍വേ ട്രാക്കില്‍ വന്‍ അട്ടിമറി ശ്രമം...ബിഹാര്‍ സ്വദേശിയായ ഷുക് ലാല്‍ മറിയ എന്നയാളെ ആര്‍.പി.എഫ് കസ്റ്റഡിയിലെടുത്തു..ഭാഗ്യം കൊണ്ട് മാത്രമാണ് വന്‍ ദുരന്തം ഒഴിവായത്...


വീണാ ജോർജിനെ കൈവിട്ടത് ഗൺമാൻ മാത്രമല്ല...സാക്ഷിയായിരുന്ന മുൻ സ്പീക്കർ എ.എൻ. ഷംസീറും കൈവിട്ടു...ഇതിനെ തുടർന്ന് മുൻമന്ത്രിയ്ക്ക് കേസ് വരുമെന്ന് ഉറപ്പായി..


പ്രശസ്ത നടി ചാർമിളയുടെ മലയാള സിനിമയിലേക്കുള്ള ശക്തമായ തിരിച്ചുവരവ്..ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു..

മക്കള്‍ കണ്ടവരുടെ ജീവിതം തകര്‍ത്തെറിഞ്ഞിട്ട് ഈ കണ്ണീരിന് ഇന്ന് പ്രസക്തിയില്ല ; വിമര്‍ശനവുമായി ശശികല

21 OCTOBER 2026 12:34 AM IST
മലയാളി വാര്‍ത്ത

More Stories...

വിദ്യാര്‍ത്ഥികള്‍ക്കായി 'വിജ്ഞാന ദര്‍ശിനി' പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി

കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ ദുഃഖമുണ്ടെന്ന് കെ സുധാകരന്‍

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ... നാല് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യത..ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്..

പാലക്കാട് ഷൊര്‍ണ്ണൂര്‍ റെയില്‍വേ ട്രാക്കില്‍ വന്‍ അട്ടിമറി ശ്രമം...ബിഹാര്‍ സ്വദേശിയായ ഷുക് ലാല്‍ മറിയ എന്നയാളെ ആര്‍.പി.എഫ് കസ്റ്റഡിയിലെടുത്തു..ഭാഗ്യം കൊണ്ട് മാത്രമാണ് വന്‍ ദുരന്തം ഒഴിവായത്...

പ്രശസ്ത നടി ചാർമിളയുടെ മലയാള സിനിമയിലേക്കുള്ള ശക്തമായ തിരിച്ചുവരവ്..ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു..

നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടത്തില്‍ മൂന്ന് പേര്‍ മരിക്കാനിടയാക്കിയ സംഭവത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്നറിയിച്ച് ഒന്നാംപ്രതി സുഹൈല്‍ സജീവിന്റെ മാതാവ് നൂഹാ സജീവ് കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെയായിരുന്നു പ്രതികരണം. ആലപ്പുഴയിലും കൊച്ചിയിലുമുള്ള പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനമായ ഇഹ ഡിസൈന്‍സിന്റെ ഉടമ കൂടിയാണ് നൂഹാ. ഇപ്പോഴിതാ നൂഹക്കെതിരെ വിമര്‍ശനമുയര്‍ത്തിയിരിക്കുകയാണ് ഹിന്ദു ഐക്യവേദി നേതാവ് ശശികല. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിമര്‍ശനം.

പോസ്റ്റിന്റെ പൂര്‍ണ രൂപം

ഈ കണ്ണീര് നമ്മള്‍ കാണണം

കണ്ടിട്ടും കണ്ടില്ല എന്ന നടിക്കരുത്

ആ കണ്ണീര് നമ്മുടെ ഉള്ളുലക്കണം?

കണ്ട ബാറില്‍ മുഴുവന്‍ കയറി പള്ള നിറയെ കുടിച്ച് റോക്കറ്റ് വേഗതയില്‍ മക്കള്‍ ഊരു ചുറ്റുന്ന കഥ അറിയാതെ പോകുന്ന അമ്മമാര്‍ നാളെക്കായി കരുതിവയ്‌ക്കേണ്ട കണ്ണീരാണിത്?

വിജയകരമായി 18 വയസുവരെ ജീവിച്ചതിന് മിനി കൂപ്പര്‍ സമ്മാനമായി നല്‍കുമ്പോള്‍ ഈ മകന്‍ ഇങ്ങനെ ഒരു മദ്യപാനിയാണ് എന്ന് ആ അമ്മ അറിഞ്ഞിരുന്നില്ല!!!!!

അറിഞ്ഞിരുന്നെങ്കില്‍

അതിനു കൂടി കൊടുത്ത സമ്മാനമായിരുന്നു മിനി കൂപ്പര്‍!!

അനുവദി'ക്കപ്പെട്ടതിന്റെ

അഞ്ചിരട്ടി മദ്യവും അനുവദിക്കപ്പെട്ടതിന്റെ

ഇരട്ടിയിലധികം സ്പീഡുമായി

മക്കള്‍ കണ്ടവരുടെ ജീവിതം തകര്‍ത്തെറിഞ്ഞിട്ട്

ഈ കണ്ണീരിന് ഇന്ന് പ്രസക്തിയില്ല!

മക്കള്‍ മദ്യപിക്കുമ്പോള്‍

നിയമലംഘനം നടത്തുമ്പോള്‍

സാമം ദാനം ഭേദം ദണ്ഡം

ഒന്നും ഫലിക്കുന്നില്ല എങ്കില്‍

സ്‌നേഹത്തോടെ അവരുടെ മുന്നില്‍ ഒരിത്തിരി കണ്ണീരൊഴുക്കിയെങ്കിലും അവരെ പിന്തിരിപ്പിക്കാന്‍ ഒരു ശ്രമം നടത്തി നോക്കാത്തവര്‍ക്ക് മാതാവ് എന്ന് അവകാശപ്പെടാന്‍ കഴിയുമോ?

മക്കള്‍ക്ക് വേണ്ടതെല്ലാം വാങ്ങി കൊടുക്കുന്നത് മാത്രമല്ല പാരന്റിംഗ്

എന്ന് മനസിലാക്കാത്ത അമ്മമാരുടെ പ്രതിനിധിയാണിവര്‍!

ചിലപ്പോള്‍ ചില പ്രത്യേക സ്വഭാവമുള്ള മക്കളെ ഒരുതരത്തിലും നിയന്ത്രിക്കാന്‍ മാതാപിതാക്കള്‍ക്ക് കഴിഞ്ഞു എന്ന് വരില്ല!

അത്തരം സന്ദര്‍ഭങ്ങളില്‍ അവരെ ചികിത്സിക്കാന്‍ എങ്കിലും ഉള്ള ഉത്തരവാദിത്തം മാതാപിതാക്കള്‍ക്ക് ഇല്ലേ?

ലഹരി വിമുക്ത കേന്ദ്രത്തിലെങ്കിലും

ഈ മകനെ എത്തിക്കാത്തത് മാതാപിതാക്കള്‍ അവരവരോടും ആ കുട്ടിയോടും സമൂഹത്തോടും ചെയ്ത ചതിയാണ്!

ഹായ് ഗയ്‌സ് !!

അല്ലെങ്കില്‍ സുഹൃത്തുക്കളെ എന്നൊക്കെ പറഞ്ഞു ഇവരൊക്കെ ക്യാമറയ്ക്ക് മുന്നില്‍ നടത്തുന്ന അഭിനയത്തില്‍ ഇവര്‍ ജീവിതം മറക്കുന്നു എന്നതാണ് സത്യം

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥികള്‍ക്കായി 'വിജ്ഞാന ദര്‍ശിനി' പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി  (6 hours ago)

കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ ദുഃഖമുണ്ടെന്ന് കെ സുധാകരന്‍  (6 hours ago)

RAIN ALERTS തുലാവർഷത്തിനൊപ്പം ന്യൂനമർദ്ദവും;  (10 hours ago)

Gujarat തന്റെ ഭാഗം കേള്‍ക്കാന്‍ ആരും തയ്യാറായില്ല;  (10 hours ago)

INDIAN RAILWAY കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ പറന്നിറങ്ങി  (10 hours ago)

പി.ആർ. ഏജൻസികളുടെ സർക്കസുകൾ  (10 hours ago)

പാട്ടുകാരി മ്യൂസിക് വീഡിയോ യൂട്യൂബ് റിലീസ് മുഖ്യമന്ത്രി നിര്‍വഹിച്ചു  (10 hours ago)

ചാർമിളയുടെ തിരിച്ചുവരവ്  (10 hours ago)

ആർസി ഉടമ നൂഹാ സജീവിന്റെ മൊഴി ഉടൻ രേഖപ്പെടുത്തും; കൊല്ലപ്പെട്ടവരുടെ വീടുകളിൽ എത്തി മൊഴിയെടുക്കാൻ പ്രത്യേക അന്വേഷണസംഘം..  (10 hours ago)

മഞ്ഞുമൂടിയ മലനിരകളും ഒറ്റപ്പെട്ട ബംഗ്ലാവും; മിസ്റ്ററി ത്രില്ലർ 'ഭൗമ' നവംബർ 12-ന് തിയേറ്ററുകളിലേക്ക്!  (10 hours ago)

3 വർഷം ഒളിപ്പിച്ച ക്രൂരത പുറത്ത്; തിരുവല്ലയിലെ പിഞ്ചുകുഞ്ഞിന്റെ മരണം ആസൂത്രിത കൊലപാതകം; കാമുകനായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്...  (10 hours ago)

അറബിക്കടലിന് പിന്നാലെ ബംഗാൾ ഉൾക്കടലിലും ഇരട്ട ന്യൂനമർദ്ദം; ഇനിയുള്ള 5 ദിവസം കേരളത്തിൽ കാറ്റും ഇടിമിന്നലോടും കൂടിയ പെരുമഴ; ജാഗ്രതാ നിർദ്ദേശം...  (11 hours ago)

എന്തുകൊണ്ട് ഇത്രയും കാലം കേസ് എടുത്തില്ല?'; മാസപ്പടി കേസിൽ കേരള സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി: അടിയന്തര ഹർജിയിൽ പിണറായി വിജയനും കുടുംബത്തിനും വൻ ആശ്വാസം...  (11 hours ago)

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ സുപ്രീംകോടതിയിൽ വാദം ഇന്ന് കേൾക്കും; കോടതി എന്ത് നിലപാടെടുക്കുമെന്നത് നിർണായകം  (18 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ സംസ്ഥാനത്ത് വീശിയടിക്കുന്നു; അറസ്റ്റിലായവര്‍ 14486; കേസുകളുടെ എണ്ണം 13433  (19 hours ago)

Malayali Vartha Recommends