എന്തുകൊണ്ട് ഇത്രയും കാലം കേസ് എടുത്തില്ല?'; മാസപ്പടി കേസിൽ കേരള സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി: അടിയന്തര ഹർജിയിൽ പിണറായി വിജയനും കുടുംബത്തിനും വൻ ആശ്വാസം...

ഡൽഹിയിൽ അവസാന നിമിഷം വൻ അട്ടിമറി! മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ പൂട്ടാൻ എടുത്ത ആ അടിയന്തര ഉത്തരവ് സുപ്രീം കോടതി തടഞ്ഞു. ആരോപണവിധേയരുടെ ഭാഗം കേൾക്കാതെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ നിർദ്ദേശിച്ച ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ നടപടിക്കെതിരെ സുപ്രീം കോടതിയുടെ ദസ്സറ അവധിക്കാല പ്രത്യേക ബെഞ്ച് കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. നിയമങ്ങൾ പാലിക്കുന്ന സംസ്ഥാനമായിട്ടും എന്തുകൊണ്ട് ആദ്യം കേസ് എടുത്തില്ലെന്ന് ചോദിച്ച് കേരള സർക്കാരിനെ കോടതി വിയർപ്പിച്ചു കളഞ്ഞു. കേസ് വീണ്ടും ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടുകൊണ്ടുള്ള സുപ്രീം കോടതിയുടെ ആ നിർണായക നീക്കം ഇങ്ങനെ...
https://www.facebook.com/Malayalivartha


























