വയനാട് രണ്ട് നവജാത ശിശുക്കള്‍ മരിച്ചു

വയനാട്ടിലെ ആദിവാസി കോളനിയിലെ രണ്ട് നവജാത ശിശുക്കള്‍ മരിച്ചു. വാളാട് കോളനിയിലെ ബാലന്റെയും സുമതിയുടെയും കുട്ടികളാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍വച്ച് മരിച്ചത്. ഒരുകുഞ്ഞ് ഗര്‍ഭാവസ്ഥയിലും മറ്റൊന്ന് പ്രസവത്തിന് ശേഷവുമാണ് മരിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























